2017, ഫെബ്രുവരി 4, ശനിയാഴ്‌ച

പ്രേമം

പ്രേമം ഒരു മിഥ്യ ആകുമ്പോഴും
ഓരോ തവണയും പ്രേമം ഒരു തമാശ ആകുമ്പോഴും
ഞാന്‍ കാത്തിരിക്കുന്നു.
അടുത്തയാള്‍ എന്നെ പ്രേമിചെക്കാം.

ആദ്യത്തെ പ്രേമം മോഹന്‍ ജിത്തിനോടായിരുന്നു.
അവന്‍ എന്നെ പ്രേമിച്ചോ?
അറിയില്ല.
ഞാന്‍ അവനെ പ്രേമിച്ചു, കാമിച്ചു.

അവസാനത്തെ പ്രേമം അഖിലി നോടായിരുന്നു.
അവന്‍ എന്നെ പ്രേമിച്ചില്ല.
അവന്റെ അമ്മ , വസന്ത കുമാരി
ഇടയില്‍ വന്നു.അവനെ വിലക്കി.

എങ്കിലും ഇപ്പോഴും മറ്റൊരാളെ പ്രേമിക്കുന്നില്ല.
അവന്‍ എന്റെ അടുത്ത് വന്നേക്കാം എന്നൊരു തോന്നല്‍
കാത്തിരിക്കുന്നു, അവനെ.
കാത്തിരിക്കുന്നു, അവനെ. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ