2017, ഏപ്രിൽ 2, ഞായറാഴ്‌ച

ഒരു ഗേ സംസാരിക്കുന്നു

ഞാനൊരു ഗേ ആകുന്നത് നാലാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് .
സംഗതി സിംപിൾ 
അന്നെനിക്ക് രണ്ടുപേരോടായിരുന്നു ഇഷ്ടം 
ശോഭനാദേവി എന്ന പെൺകുട്ടിയോടും 
(കാരണം , അവൾ സുന്ദരി ആയിരുന്നു )
വിദ്യാധരൻ എന്ന ആൺകുട്ടിയോടും 
(കാരണം, അവൻ സുന്ദരൻ ആയിരുന്നു )



നാലാം ക്ലാസിൽ നിന്നും ജയിച്ചാൽ പിന്നെ 
ഇവരെ രണ്ടുപേരെയും കാണാൻ കഴിയില്ലെന്നത് 
എന്നെ ഏറെ വിഷമിപ്പിച്ചു 
ഞാൻ ഏറെ കരഞ്ഞു , രഹസ്യമായി 


അന്നൊക്കെ രാത്രിയിൽ ഏറെ നേരം ഉറക്കം വരാതെ കിടക്കും 
അപ്പോഴൊക്കെ ദിവാ സ്വപ്നങ്ങളിൽ മുഴുകും 
ദിവാസ്വപ്നങ്ങളിൽ ശോഭനാദേവിയുണ്ടാകും 
വിദ്യാധരനുമുണ്ടാവും 



അഞ്ചാം ക്ലാസ്സിൽ മൂന്നുപെൺകുട്ടികളോടായിരുന്നു ഇഷ്ടം 
ഹ, അത് മൈനർ 
അന്നമ്മ ടീച്ചറെയും ഇഷ്ടമായിരുന്നു 
ഒരു ആൺ സാറിനെയുംഇഷ്ടമായിരുന്നു 
രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ 
ഇവരെയൊക്കെ തുണിയഴിപ്പിച്ച് 
ഞാൻ മുഷ്ടിമൈഥുനം നടത്തി , തളർന്നുറങ്ങിപ്പോയി 
പലപ്പോഴും ഒന്നും വന്നിരുന്നില്ല 
ചിലപ്പോൾ അറ്റം ഒന്ന് നനഞ്ഞെങ്കിലായി 
എട്ടാംക്ലാസ് ആയപ്പോഴേക്കും ധാരാളം പാൽ കള യുന്നുണ്ടായിരുന്നു 
രാത്രിയിൽ ഉറങ്ങാതെ കിടക്കുമ്പോൾ 
രാവിലെ കുളിക്കുമ്പോൾ 


പത്താം ക്ലാസിൽ ആദ്യമായി ഉറ്റ ചങ്ങാതിയുമായി 
എനിക്കവനെ അത്രമേൽ ഇഷ്ടമായതുകൊണ്ട് 
ഞാനവനെ ഉറ്റ ചങ്ങാതിയാക്കിയെടുത്തതാണ് 
സ്വവർഗ രതിയിലേർപ്പെട്ടു 
അതെനിക്കുമവനും ഇഷ്ടമായതുകൊണ്ട് 
പിന്നെയും പിന്നെയും ആവർത്തിച്ചു രസിച്ചു 


പിന്നത്തെ രണ്ടുവർഷങ്ങൾ 
ഞാനവന് കത്തുകളയച്ചിരുന്നു 
അവനെനിക്കും കത്തുകളയച്ചിരുന്നു 
അതെ സമയമെനിക്ക് രണ്ടുമൂന്നു പെൺകുട്ടികളോടും 
ഒരദ്ധ്യാപികയോടും ഇഷ്ടമായിരുന്നു 
അന്ന് ഒരാൺകുട്ടിയോടും (ഫിലിപ്പ് ) ഇഷ്ടം തോന്നിയിരുന്നു 
എന്നാൽ അന്ന് എന്നോടൊപ്പം കൂടിയിരുന്ന തമ്പിതോമസിനോട് 
പെട്ടെന്നൊരാസക്തി തോന്നുകയും 
അവനെ പിടിച്ചു കളിക്കുകയും ചെയ്തു 
അതോടെ ഫിലിപ്പ് മനസ്സിൽ നിന്ന് പോയി 
അവിടെ തമ്പി തോമസ് വന്നു 


അതേ സമയം  അയൽപക്കത്തുള്ള ഒരു പയ്യനുമായി അടുപ്പത്തിലായി 
വെളുത്ത് തുടുത്ത് കൊഴുത്ത് 
വലിയ മുലകളും ചുവന്ന ചുണ്ടുകളുമുള്ള 
ഒരു ചെക്കൻ 
അവനെനിക്കൊരുവലിയഹരമായിത്തീർന്നു 
തമ്പി തോമസ് രണ്ടുവർഷക്കാലമേ ഉണ്ടായുള്ളൂ 
എന്നാൽ അയപ്പാക്കാതെ ചെക്കൻ വർഷങ്ങളഞ്ചും എന്നോടൊപ്പമുണ്ടായിരുന്നു 
അവനുണ്ടായിരുന്നത്രകാലം വേറെയൊരാണുമായും എനിക്ക് താൽപര്യം തോന്നിയില്ല 
പിന്നെ ഞങ്ങൾ രണ്ടുപേരും രണ്ടു സ്ഥലത്തേക്ക് പോയി 


പിന്നെയൊരു വിവാഹിതയായ സ്ത്രീ 
അവളെന്നെ കളിക്കുകയായിരുന്നു , എന്ന തോന്നലാണ് എനിക്കുണ്ടായത് 
അവളുടെ അനുജനെ പിടിച്ചുകളിച്ച് 
അതിൻറെ ക്ഷീണം മാറ്റി 
അവൻ പിന്നീട് ഗൾഫിലേക്കു പോകുന്നതുവരെ 
എപ്പോൾ വേണേലും അവനെ കിട്ടുമായിരുന്നു 



പുതിയ സ്ഥലത്ത് ഒരു ചെക്കനുമായി അടുപ്പമുണ്ടാക്കിയെടുത്തു 
പിന്നെ അവനെ വളച്ചെടുത്തു 
അതൊരു വർഷമേ  ഉണ്ടായുള്ളൂ 
അടുത്ത വർഷം വേറൊരു ചെക്കൻ 
അതിനടുത്ത വർഷം വേറൊരു ചെക്കൻ 



പിന്നീട് ഒരു വിവാഹിതയും രണ്ട അവിവാഹിതകളും 
പിന്നെയും ചെക്കന്മാരിലേക്ക് 



പ്രത്യേകിച്ച് ആരെയെങ്കിലും സ്മരിക്കാൻ പറഞ്ഞാൽ 
പതിനേഴ് വർഷങ്ങൾ എനിക്ക് വേണ്ടി സ്വശരീരം ദാനം നൽകിയ ഒരു സുഹൃത്തുണ്ട് 
പകരം ഞാൻ അവന് ഒന്നും നൽകിയിട്ടില്ല 
എന്നായാലും , എപ്പോഴായാലും 
വരണമെന്ന് പറഞ്ഞാൽ വന്നിരുന്ന സുഹൃത്ത് 
വേണമെന്ന് പറഞ്ഞാൽ തടസം പറഞ്ഞിട്ടില്ലാത്ത സുഹൃത്ത് 
അവൻ എനിക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട് 
അവനൊരിക്കലുമൊന്നും ആവശ്യപ്പെട്ടിട്ടില്ല 
എൻറെ ആവശ്യങ്ങളറിഞ്ഞു എല്ലാം ചെയ്യും 
അവന് ആവശ്യങ്ങളൊന്നുമില്ല 
എന്ത് ചോദിച്ചാലും ചിരിക്കും 
എന്ത് പറഞ്ഞാലും ചിരിക്കും 
എന്ത് ചെയ്താലും സഹകരിക്കും 
ചെയ്ത് കഴിയുമ്പോൾ 
എഴുന്നേറ്റു തുടച്ചിട്ട് , അല്ലെങ്കിൽ കഴുകിയിട്ട് 
മിണ്ടാതെ സ്ഥലം വിടും 
അവനെക്കുറിച്ച് പറയാൻ ഉദ്ദേശിച്ചില്ല 
അവനെ കുറിച്ച് എഴുതിയില്ല 
ഇപ്പോൾ അവനെ കുറിച്ചെഴുതിയതുകൊണ്ട് പറഞ്ഞേക്കാം 
അവനെ പതിനെട്ടാമത്തെ വയസിൽ ആണ് ആദ്യമെടുത്തത് 
അവനിന്ന് മുപ്പത്തഞ്ച് വയസായിരുന്നു 
സൗന്ദര്യത്തിനൊരുകുറവും വന്നട്ടില്ല 
അവനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്ന് പറയാനെനിക്ക് കഴിയില്ല 
എന്ന് കരുതി കൂടെ കിടന്നിട്ടുള്ളവരെ എല്ലാവരെയും സ്നേഹിച്ചിട്ടില്ല 
അവനെ സംബന്ധിച്ചിടത്തോളം ഞാനല്ലാതെ 
വേറെയാരും അവനെ തൊട്ടിട്ടില്ലെന്നും തൊടുകയില്ലെന്നും എനിക്കുറപ്പുണ്ട് 
എന്നെ എന്തിന് അവൻ അനുസരിക്കുന്നു, അനുവദിക്കുന്നു  എന്നുചോദിച്ചാൽ എനിക്കൊരുത്തരമില്ല 
അവൻ എന്നെ അനുസരിക്കുന്നു 
അവൻ എന്നെ അനുവദിക്കുന്നു 



ഒരിക്കൽ ഞാനൊരാളെ  പിടിച്ചു 
ഒരു ചെക്കനെ 
അത്ര ജോറൻ  ചരക്കൊന്നുമല്ല 
കണ്ടപ്പോൾ തോന്നി ഒന്ന് ആവാമെന്ന് 
അരക്കുപ്പി ബ്രാണ്ടിയിൽ വീണു 
ഒരു ചെറിയ തരിപ്പിനുള്ളതേ ഞാൻ കഴിച്ചുള്ളൂ 
എൻറെ ആവശ്യം  നടക്കണമല്ലോ ; അതുകൊണ്ട് അവനും അധികമാവാതെ ഞാൻ ശ്രദ്ധിച്ചു 
ബ്രാണ്ടി അകത്ത് ചെന്ന് വിടുവായത്തരത്തിലേക്ക് അവൻ കടന്നപ്പോൾ ഞാനവനെ കിടത്തി പണി കൊടുത്തു 
ആദ്യം പറ്റില്ലെന്ന് പറഞ്ഞവൻ ആരൊക്കെ അവനെ പിടിച്ചിട്ടുണ്ടെന്ന്  എന്നോട് വിസ്തരിച്ചു 
പിന്നെയും രണ്ടോ മൂന്നോ തവണ അവനെ കാണാൻ പോയി 
അവനൊരു വ്യവസ്ഥയെയുള്ളൂ 
അരക്കുപ്പി ബ്രാണ്ടി 



എന്നാലും ഓർമ്മിക്കാൻ 
ആദ്യാനുഭവം നൽകിയ പത്താംക്ലാസിലെ സുഹൃത്ത് 
പിന്നെ പതിനേഴുവർഷമായി ഒരു പരാതിയുമില്ലാതെ 
സ്വശരീരം എനിക്ക് കാഴ്ച വെക്കുന്ന എൻറെ സുഹൃത്ത് 
മറ്റെല്ലാവരും കടലിലെ ഓളങ്ങൾ മാത്രം 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ