2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

എനിക്കറിയാം

ഞാൻ വീട് വാങ്ങിയ കഥ പറഞ്ഞു 
വാങ്ങിയ സമയത്ത് 
ഞാൻ മണ്ടനാണ്, വാങ്ങരുത് വാങ്ങരുത് 
എന്നവർ പറഞ്ഞു കൊണ്ടിരുന്നു 
ഞാൻ  കേൾക്കാതെ ആവോളം 
പരിഹസിക്കുകയും ചെയ്തു 


ഞാൻ വാങ്ങിയ  സ്ഥലത്ത് പെട്ടെന്ന് വികസനം 
വരികയും 
അവിടത്തെ ഭൌതിക സാഹചര്യങ്ങൾ 
പെട്ടെന്ന് മെച്ചപ്പെടുകയും 
അവിടെ സ്ഥല വില കുതിച്ചുയരുകയും ചെയ്തപ്പോൾ 
ഞാൻ ഒരു പാവപ്പെട്ട നായരെ 
പറ്റിച്ചു എന്നായി മുറവിളി 
അയാളുടെ സ്ഥലം ഞാൻ ചുളു വിലയ്ക്ക് 
വാങ്ങി എന്നായി 


അയാളുടെ മകളുടെ വിവാഹാവശ്യത്തിനാണ് 
അയാളത് വിറ്റത് 
അന്ന് ഞാൻ പറഞ്ഞ വില കൊടുക്കാൻ 
ആരുമുണ്ടായില്ല 
അത് ഞാൻ വാങ്ങരുതെന്ന് 
ഉപദേശിക്കാൻ ആളുണ്ടായി 


ഓ, അതെല്ലാം എന്തിനാ പറയുന്നത് 
പറയണം 
നിങ്ങൾക്കും ഇങ്ങനെ അവസ്ഥകൾ വന്നേക്കാം 
നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങളിൽ 
ഉറച്ചു നില്ക്കുക 


ഇനിയൊരു കാര്യം പറയാനുണ്ട് 
ഈ വീട് വാങ്ങാൻ തീരുമാനിച്ചത് 
വെറുതെയല്ല 
അന്നിവിടെ ഏറെ വീടുകൾ  ഇല്ല 
ഉള്ള വീടുകൾ തമ്മിൽ അകലം ഉണ്ട് 
സ്വകാര്യത ലഭിക്കും 
എന്റെ രഹസ്യങ്ങൾ 
എന്റെതുമാത്രമായിരിക്കും 


ഇന്ന് പക്ഷെ 
കൂടുതൽ വീടുകൾ  വന്നിരിക്കുന്നു 
എന്നാലും അതെന്റെ സ്വകാര്യതയെ ഭംഗപ്പെടുത്തുന്നില്ല 


ജോബി ഇന്നുച്ച വരെ എന്നോടൊപ്പം ഉണ്ടായിരുന്നു 
ഉച്ചയ്ക്ക് ഊണും കഴിച്ച് 
അവൻ അവന്റെ അമ്മ വീട്ടിലേക്കു പോയി 
നല്ലത് പോലെ കഴിയേണ്ട ഒരു വീട് 
ഒരു സ്ത്രീ കാരണം അത് നശിച്ചു 


വൈകുന്നേരം അനന്തു വന്നു 
പുസ്തകങ്ങൾ എല്ലാം പൊടി  തട്ടി 
അടുക്കി വെച്ചു 
കള്ളൻ, പുസ്തകം അടുക്കിയതല്ല 
കാശു ഞാൻ കണ്ടു പിടിച്ചോ , എടുത്തോ 
എന്ന് നോക്കിയതാവും 
എനിക്കെന്തെങ്കിലും അറിയാവുന്ന ഭാവം ഞാൻ കാട്ടിയില്ല 
അവൻ എന്നോടെന്തെങ്കിലും ചോദിച്ചുമില്ല, പറഞ്ഞതുമില്ല 
അവൻ വളരെ സന്തോഷത്തിലായിരുന്നു 
അടുക്കി വെയ്കലും മറ്റും കഴിഞ്ഞു 
പോകാനിറങ്ങും മുൻപ് 
ഞാനവനെ വട്ടം പിടിച്ചു 
ഇനിയെന്നാടാ നിന്നെ കാണുന്നതെന്നും പറഞ്ഞ് 
കിടപ്പുമുറിയിൽ കൊണ്ട് പോയി 
"എനിക്ക് പോകണം ", അവൻ പറഞ്ഞു 
അവൻ തന്നെ അവന്റെ ഡ്രസ്സ്‌ അഴിച്ചു മാറ്റിയിട്ട് 
കട്ടിലിൽ മലർന്നു കിടന്നു 
അവന്റെ ആ സൌന്ദര്യം ! ഹാ!! എന്താ!!!
ഞാൻ പറഞ്ഞു 
" നീ പറഞ്ഞത് ഒരു തെറ്റ് വന്നു "
അവൻ ചോദിച്ചു :"എന്താ?"
"നീ പറഞ്ഞു, ഈ ഓണത്തിന് 
  നോ സെക്സ് 
  നോ മദ്യം 
  നോ മാംസാഹാരം 
  അതിൽ 
  നോ സെക്സ് 
  എന്നത് നീ തന്നെ തെറ്റിച്ചു "
"എന്നാൽ വേണ്ട ", എന്ന് പറഞ്ഞ് 
അവൻ എഴുന്നേല്ക്കാൻ തുടങ്ങി 
അവനറിയാം 
ഞാൻ വിടില്ലെന്ന് 
ഞാൻ അവനെ എഴുന്നേല്ക്കാൻ സമ്മതിച്ചില്ല 


പോകാൻ നേരം അവൻ എനിക്കൊരുമ്മ തന്നു 
എന്റെ താടിയിൽ നുള്ളിക്കൊണ്ട് 
അവൻ പറഞ്ഞു :"എനിക്കറിയാം, അതുകൊണ്ടാ ഞാൻ വന്നത് "



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ