പ്രണയം
തീവ്രാനുരാഗം
കാമം
നിന്നോടുള്ള കാമം
മോഹം
കനവുകൾ
കിനാവുകൾ
ഓരോരുത്തരും നമ്മെ മോഹിപ്പിക്കുകയാണ്
ഇവനെപ്പോലെ
എന്നിട്ടോ
മോഹിപ്പിച്ച് കടന്നു പോകുന്നു
ഇവനെ പ്പോലെ
മോഹനരൂപങ്ങൾ
കടന്നു പോകവേ
സ്വപ്നങ്ങൾക്ക്
നിറച്ചാർത്തേകി
നമ്മെ മോഹിപ്പിച്ച്
അവൻ
മാർച്ച് പാസ്റ്റ്
നടത്തുന്നു
നാം
പ്രണയ യാചന നടത്തുന്നു
അവൻ
ലജ്ജ അഭിനയിക്കുന്നു
നാം
അവനു പിന്നാലെയാണ്
അവസാനംഅവനു നിറം കെടുന്നത് വരെ
അന്നേ അവനറിയൂ
നാം മാത്രമേ
അവനെ പ്രണയിച്ചുള്ളൂ എന്ന്
ഓരോ സ്വപ്നങ്ങളിലും
ഓരോ കനവുകളിലും
അവൻ നമ്മളിൽ ഉണ്ടായിരുന്നു
കിനാവിൽ വന്നു മോഹിപ്പിച്ച്
അവൻ പോയി
നമ്മിൽ മോഹങ്ങൾ ഉണർത്തി
അവൻ പോയി
സ്വപ്നങ്ങൾ അങ്ങനെയാണ്
തീവ്രാനുരാഗം
കാമം
നിന്നോടുള്ള കാമം
മോഹം
കനവുകൾ
കിനാവുകൾ
ഓരോരുത്തരും നമ്മെ മോഹിപ്പിക്കുകയാണ്
ഇവനെപ്പോലെ
എന്നിട്ടോ
മോഹിപ്പിച്ച് കടന്നു പോകുന്നു
ഇവനെ പ്പോലെ
മോഹനരൂപങ്ങൾ
കടന്നു പോകവേ
സ്വപ്നങ്ങൾക്ക്
നിറച്ചാർത്തേകി
നമ്മെ മോഹിപ്പിച്ച്
അവൻ
മാർച്ച് പാസ്റ്റ്
നടത്തുന്നു
നാം
പ്രണയ യാചന നടത്തുന്നു
അവൻ
ലജ്ജ അഭിനയിക്കുന്നു
നാം
അവനു പിന്നാലെയാണ്
അവസാനംഅവനു നിറം കെടുന്നത് വരെ
അന്നേ അവനറിയൂ
നാം മാത്രമേ
അവനെ പ്രണയിച്ചുള്ളൂ എന്ന്
ഓരോ സ്വപ്നങ്ങളിലും
ഓരോ കനവുകളിലും
അവൻ നമ്മളിൽ ഉണ്ടായിരുന്നു
കിനാവിൽ വന്നു മോഹിപ്പിച്ച്
അവൻ പോയി
നമ്മിൽ മോഹങ്ങൾ ഉണർത്തി
അവൻ പോയി
സ്വപ്നങ്ങൾ അങ്ങനെയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ