2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

തുടക്കം

വഴിയിൽ കണ്ടപ്പോൾ അവനെ കൂട്ടിനു വിളിച്ചു 
മറ്റു തിരക്കുകളില്ലാതിരുന്നതുകൊണ്ട് അവൻ കൂട്ട് വന്നു 



സന്ദർശിച്ച ഭവനത്തിൽ ആതിഥേയ 
തനിച്ചായിരുന്നതുകൊണ്ട് അവർ ചായകൂട്ടാൻ  പോയപ്പോൾ അവനെയുംകൊണ്ട് ഒരു മുറിയിൽ കടന്ന് 
വാതിൽ ചാരി , അവൻെറ വസ്ത്രങ്ങളഴിച്ചുമാറ്റി 


അവൻ എതിർത്തില്ല , പ്രതിഷേധിച്ചില്ല 
നഗ്നങ്ങളായ രണ്ടുശരീരങ്ങൾഇണചേർന്നു 
അവൻെറ തടിച്ച കീഴ്ചുണ്ട് എന്നും കൊതിപ്പിച്ചിരുന്നു 
കൊതിതീരെ കൊതിതീരെ അവൻറെ കീഴ്ചുണ്ട് കുടിച്ചു 
ചുണ്ടുകളിലും മുലകളിലും ചുംബിച്ചു 
ശരീരം മുഴുവൻ ചുംബിച്ചു 


                          പിന്നെ രതിസുഖം നുകർന്നു 
                          വിയർപ്പിൽ കുളിച്ച ശരീരങ്ങൾ അകന്നു 
                          വസ്ത്രം ധരിച്ചു ഫാനിൻറെ കാറ്റേറ്റ് 
                          വിയർപ്പിൻറെ നനവിൽനിന്ന് മോചനം തേടി 


മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങും മുൻപ് 
അവനോടുചോദിച്ചു :"നിനക്കിഷ്ടമായോ?"
"ഇഷ്ടമായി " അവൻ പറഞ്ഞു 



ഞങ്ങളുടെ ബന്ധം ആരംഭിച്ചത് 
അങ്ങിനെയാണ് 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ