ഞാൻ എന്തിനാണ് സതീശൻ നായരുടെ കഥ പറഞ്ഞത് ?
സതീശൻ നായരെ അപമാനിക്കാൻ വേണ്ടിയല്ല
നിങ്ങൾക്ക് , അഥവാ നിങ്ങൾ കേരളം വിട്ട്
എവിടെയെങ്കിലും പോകുകയാണെങ്കിൽ ,
അബദ്ധം പറ്റാതിരിക്കാൻ വേണ്ടിയാണ്.
കേരളത്തിന് പുറത്ത് പോകുകയാണെങ്കിൽ
ഒരു പരുത്തിനൂൽ പിണച്ച് ഇടതുതോളിലൂടെ ഇടുന്നത്
നിങ്ങൾക്ക് വളരെ ഗുണം ചെയ്യും
നിങ്ങൾ പരുത്തിനൂൽ അന്വേഷിച്ച് നടക്കേണ്ട
തോർത്തിൽ നിന്നും നാല് നൂലെടുത്ത് പിണച്ച്
തോളത്തിട്ടാൽ മതി
കേരളത്തിന് പുറത്ത് ജാതീയ വേർതിരിവ്
ഇപ്പോഴും വളരെ ശക്തമാണ്
നായർ പിള്ളയിൽ കുറഞ്ഞ ഒരു ജാതിയെയും
അവർ അംഗീകരിക്കില്ല
ചിലപ്രദേശങ്ങളൊഴിച്ച് മറ്റെല്ലായിടത്തും
ഹിന്ദു പേരിൽ പരിചയപ്പെടുന്നതാണ് നന്ന്
പ്രത്യേകിച്ച് ചില അന്യമത നാമങ്ങൾ ഒഴിവാക്കുക
എൻറെ ഒരു മുസ്ലിം സുഹൃത്ത് ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്
ബാബു എന്ന പേരിലാണ്
ഷേക്ക് എന്ന അവൻറെ പേര് പറഞ്ഞിരുന്നെങ്കിൽ
ഫ്‌ളാറ്റ് വാടകക്ക് കിട്ടില്ലായിരുന്നു
വടക്കേയിന്ത്യയിലെ അയിത്താചരണത്തെ കുറിച്ച്
ജാതീയ വേർതിരിവുകളെക്കുറിച്ച്
നിങ്ങളറിഞ്ഞിരിക്കണം
അവിടേക്ക് പോകുന്നുണ്ടെങ്കിൽ
നമ്മളറിയുക
ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ
ഇന്ത്യയ്ക്ക് വളരെ ഗുണം ചെയ്തിട്ടുണ്ടെന്ന്
ആർ എസ്സെസ്സും ഹിന്ദു തീവ്രവാദികളുമാണ്
അടിയന്തരാവസ്ഥയെ എതിർത്ത് രംഗത്തുണ്ടായിരുന്നത്
എന്താ അടിയന്തരാവസ്ഥയ്ക്കെതിരെ
ആർ എസ്എസ് രംഗത്ത് വന്നത് ?
കർണ്ണാടകയിലെ ചിക്കമംഗളൂർ നിങ്ങളറിയും
അവിടെ ഗ്രാമങ്ങളിലെ ചായക്കടകളിൽ
ഉയർന്നജാതിക്കാർക്ക് മാത്രമേ അകത്ത് കയറി
ഇരുന്ന് ഗ്ലാസ്സുകളിൽ ചായ കുടിക്കാൻ കഴിയുമായിരുന്നുള്ളൂ
താണ ജാതിക്കാർ മുറ്റത്ത് കുത്തിയിരിക്കുന്ന കുറ്റികളിൽ
കമഴ്ത്തി വെച്ചിരിക്കുന്ന ചിരട്ടയെടുത്ത്
അതിലേക്കൊഴിച്ചുതരുന്ന ചായ കുടിച്ച്
അതുകഴുകി കുട്ടികളിൽ കമഴ്ത്തി വെയ്ക്കണം
അടിയന്തരാവസ്ഥ വന്നതോടെ അയിത്താചരണം
കുറ്റകരമായി
അയിത്തമാചരിക്കുന്നവനെ പോലീസ് പിടിച്ചുകൊണ്ടുപോകും
പിന്നെ സർക്കാർ ചിലവിൽ
സർക്കാർ സംരക്ഷണയിൽ
ജയിലിനുള്ളിൽ കഴിയാം
അതായത്
അടിയന്തിരാവസ്ഥ വന്നതോടെ ചിക്കമംഗലൂരിൽ
ചായക്കടകൾക്ക് മുന്നിലെ കുറ്റികളും ചിരട്ടയും
അപ്രത്യക്ഷമായി
ജാതിഭേദമില്ലാതെ എല്ലാ മനുഷ്യർക്കും
ചായക്കടകളിൽ പ്രവേശിച്ച്
ഇരുന്ന്
ഗ്ലാസുകളിൽ ചായ കുടിക്കാം
കുടിച്ചിട്ട് ഗ്ളാസ് അവിടെ വെച്ചിട്ട് പോയാൽ മതി
അന്നൊക്കെ വടക്കേയിന്ത്യയിൽ
ഹിന്ദു ചായയും മുസ്ളീം ചായയും ഉണ്ടായിരുന്നു
റെയിൽവേ പ്ലാറ്റുഫോമുകളിൽ വിളിയുയരും
ഒരാൾ വിളിച്ചുപറയും : ഹിന്ദൂ ചായ ഹിന്ദൂ ചായ
മറ്റൊരാൾ വിളിക്കും : മുസ്ളീം ചായ മുസ്ളീം ചായ
അടിയതിനാവസ്ഥയുടെ പിറ്റേന്ന് മുതൽ
ഹിന്ദു മുസ്ളീം ചായകൾ അപ്രത്യക്ഷമായി
പകരം ചായ മാത്രമായി
ജാതിയുടെയും മതത്തിൻറെയും പേരിൽ
കലാപം സൃഷ്ടിച്ചു വന്നിരുന്ന അയിത്ത ഭ്രാന്തന്മാരാണ്
ചായയിൽ പോലും മതപരമായ
വേർതിരിവ് സൃഷ്ടിച്ചിരുന്ന മതഭ്രാന്തന്മാരാണ്
ചായയിൽ പോലും ജാതീയമായ വേർതിരിവ്
സൃഷ്ടിച്ചിരുന്ന അയിത്ത ഭ്രാന്തന്മാരാണ്
അടിയന്തിരാവസ്ഥയ്‌ക്കെതിരെ വാളെടുത്തത്
ഇന്ന് നമ്മൾക്ക് എവിടെയും
പൗരാവകാശങ്ങൾ ലഭിക്കുന്നത്
അടിയന്തിരാവസ്ഥയുടെ ഫലമായാണ്
ഇന്ന് നമ്മൾക്ക് ജാതിയോ മതമോ നോക്കാതെ
ഏതുചായക്കടയിൽ നിന്നും
ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള
വിവേചനമില്ലാതെ ചായ കുടിക്കാൻ
ഒരു അടിയന്തിരാവസ്ഥ വേണ്ടിവന്നെന്ന്
നാമറിയണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ