ടുട്ടു സുന്ദരനൊന്നും ആയിരുന്നില്ല !
പിന്നെന്താ ?
ഒരു വാശി
ഒരു പഴയ വിരോധം
വിരോധം തോന്നാൻ ഒരു കാരണമുണ്ടായി
എനിക്കൊരു ലോക്കൽ ചരക്കിനോട് ഒരിഷ്ടം
അവനാണെങ്കിൽ ചാഞ്ഞും ചരിഞ്ഞും തട്ടീം മുട്ടീം
എത്രയെന്ന് കണ്ടാ നമ്മൾ കൺട്രോൾ ചെയ്യുന്നത്
ഒരു ദിവസം അവനെന്നെ ചാരിയങ്ങനെ കിടക്കുമ്പോൾ
അവൻറെ ചുണ്ട് ഞാനിങ്ങെടുത്തു
പിന്നെ കൈകൾ അവൻറെ ശരീരത്തിലൂടെ ഇഴഞ്ഞു
ചുരുക്കിപ്പറഞ്ഞാൽ പണി നടന്നു
പിന്നെന്താ ?
ഒരു വാശി
ഒരു പഴയ വിരോധം
വിരോധം തോന്നാൻ ഒരു കാരണമുണ്ടായി
എനിക്കൊരു ലോക്കൽ ചരക്കിനോട് ഒരിഷ്ടം
അവനാണെങ്കിൽ ചാഞ്ഞും ചരിഞ്ഞും തട്ടീം മുട്ടീം
എത്രയെന്ന് കണ്ടാ നമ്മൾ കൺട്രോൾ ചെയ്യുന്നത്
ഒരു ദിവസം അവനെന്നെ ചാരിയങ്ങനെ കിടക്കുമ്പോൾ
അവൻറെ ചുണ്ട് ഞാനിങ്ങെടുത്തു
പിന്നെ കൈകൾ അവൻറെ ശരീരത്തിലൂടെ ഇഴഞ്ഞു
ചുരുക്കിപ്പറഞ്ഞാൽ പണി നടന്നു
ചില സാധനങ്ങളുണ്ട്
നാറുന്നതും മണക്കുന്നതും അറിഞ്ഞുകൂടാത്തത്
അങ്ങനെ ഉള്ളതിനെയൊന്നും തൊട്ടുകൂടാ
ആകെ നാറും
അതുവരെ എൻറെ എല്ലാമെല്ലാമായിരുന്ന ചെക്കൻ
ഒരു വിജയിയെപ്പോലെ
എല്ലാവരോടും ആരോടും പറയരുതെന്ന വ്യവസ്ഥയിൽ
ഞാൻ ചെയ്തതെല്ലാം വർണ്ണിച്ച് നടന്നു
ഛായ് ! എന്ത് ചെയ്യാനാ !
എന്നാൽ പിന്നെ ആ നാശം എൻറെ അടുത്ത് വരാതിരിക്കേണ്ടേ
അനീഷ് സോമൻ എല്ലാ ദിവസവും വരും
ഞാനൊന്ന് അനങ്ങിയാൽ ഉടൻ പറയും " വേണ്ട , വേണ്ട "
അനീഷ് സോമനോട് വരേണ്ടന്നോ , വരരുതെന്നോ , പറയാൻ പറ്റുമോ ?
അതുമില്ല
അങ്ങനെ ഞാനാകെ നാറിയിരിക്കുന്ന സമയം
ആ സമയത്താണ് തുടക്കം
ടുട്ടുവിന് എന്നെക്കാണുമ്പോൾ ഒരു വളിച്ച ചിരി
ഒരു അടക്കം പറച്ചിൽ
നിങ്ങളറിയണം
ഞാനിതിനു മുൻപ്
ഇങ്ങനൊരു കാര്യം ചെയ്തിട്ടില്ല
ഇത് പറ്റിപ്പോയി
അവനൊരു നേരവും കാലവുമില്ലാതെ
തോന്നുമ്പോൾ കയറി വരും
എവിടെയെങ്കിലും അടങ്ങിയിരിക്കുകയില്ല
ഞാൻ അവൻറെ ഭാരം കൂടി താങ്ങണം, ആ രീതിയിലാണ് അവൻറെ ഇരിപ്പ്
ഇരിപ്പല്ല ; കിടപ്പ്
എൻറെ മേലേക്ക് അവനൊരു കിടപ്പാണ്
ചരക്ക് പീസ്
അങ്ങനൊരു സാഹചര്യത്തിൽ
അതങ്ങനെ അങ്ങു സംഭവിച്ചു പോയി
അതവിടെ അങ്ങ് തീർന്നില്ലേ ?
ടുട്ടുവിന് ഇതിലെന്താ കാര്യം ?
ഞാൻ ടുട്ടുവിനെ വിളിച്ചിട്ടില്ല
ഞാൻ ടുട്ടുവിനെ തൊട്ടിട്ടില്ല
ഞാൻ ടുട്ടുവിനോട് അടുത്തുകൂടാൻ ശ്രമിച്ചിട്ടില്ല
പിന്നെന്താ , അവനിത്ര സൂക്കേട് ?
അവനോടെന്തെകിലും കാര്യമായിട്ട് ചോദിച്ചാൽ നേരും നെറിയുമില്ല
സത്യം പറയില്ല
നമ്മളെ പൊട്ടനാക്കും
റിസൾട്ട് വന്നപ്പോൾ അവനെ കാണാനിടയായി
റിസൾട്ടറിഞ്ഞോ ? ഞാൻ ചോദിച്ചു
ഇല്ല, അവൻ പറഞ്ഞു
അപ്പോൾ മത്തായി ചോദിച്ചു : റിസൾട്ട് അറിഞ്ഞോ ?
അറിഞ്ഞു : അവൻ
ഏപ്ലസ് എത്ര ബിപ്ലസ് എത്ര അവൻ വർണ്ണിക്കുന്നു
എന്നോടൊരു പുശ്ചമാണ്
അതും പരസ്യമായി , അത്രയും ആളുകളുടെ മുന്നിൽ വെച്ച്
എന്നിട്ട് , എന്നെ പരസ്യമായി അപമാനിച്ച ഗർവ്വോടെ ഒരു പോക്ക്
ഏത് പട്ടിക്കും ഒരു നാൾ ഉണ്ടാവും എന്നാണല്ലോ
അത് അവൻറെ നാളുകളായിരുന്നു
പക്ഷെ ആ നാളുകൾ അങ്ങനെ നീണ്ടില്ല
ഗൾഫിൽ നിന്നും വന്ന അവൻറെ തന്ത മൂന്നാം നാൾ ചത്തു
ഒരു ജീപ്പും രണ്ട് ഓട്ടോ റിക്ഷകളും മുറ്റത്ത് കിടന്നിട്ടും
അവൻറെ തന്തയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിഞ്ഞില്ല
ജീപ്പ് ഫുൾ ടാങ്ക് ആയിരുന്നു
അതോടിച്ചിരുന്ന മകനും ഫുൾ ടാങ്ക് ആയിരുന്നു
അതുകൊണ്ട് തന്തയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നില്ല
ഉള്ള കാശ് ആശുപത്രിയിൽ കൊടുത്തു കുടിക്കേണ്ടി വന്നില്ല
പതിനാറടിയന്തിരം നടത്തുന്നതുവരെ ആളൊഴിഞ്ഞില്ല
പണത്തിനൊരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല
മത്തായി പണവുമായി നിൽപ്പായിരുന്നു
എന്താ ചെയ്തോ
എന്താ പറഞ്ഞോ
കാശ് റെഡി
പതിനാറടിയന്തിരം കഴിഞ്ഞപ്പോൾ മത്തായി ഇറങ്ങിയില്ല
ബാക്കിയെല്ലാവരും പോയി
മത്തായി ഇറങ്ങിയപ്പോൾ വസ്തുക്കളുടെ ആധാരം മത്തായിയുടെ ബാഗിലുണ്ടായിരുന്നു
അതിനുശേഷം മത്തായി അങ്ങോട്ട് കയറിയിട്ടില്ല
മത്തായിയുടെ അടുത്തേക്ക് ചെന്നിട്ട്
ഒഴിഞ്ഞകയ്യോടെ തിരിച്ചുപോരേണ്ടിവന്നു
പരീക്ഷാ ഫീസ് അടക്കണം
തന്തയുണ്ടായിരുന്നപ്പോൾ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല
അവന് ഒരു മാസത്തെ പോക്കറ്റ് മണി പതിനായിരം രൂപയായിരുന്നു
കോളേജ് ചിലവ്
ഫീസും മറ്റ് കാര്യങ്ങളും ഇതിൽ പെടില്ല
അതിന് വേറെ ഫണ്ട് ഉണ്ട്
ഗൾഫിൽ നിന്ന് ഡ്രാഫ്റ്റ് വന്നില്ലെങ്കിൽ
വരാൻ വൈകിയാൽ , നോ പ്രോബ്ലം
മത്തായിയുണ്ട്
പണം റെഡി
ഡ്രാഫ്റ്റ് വരുമ്പോൾ മത്തായി റെഡി
ഇപ്പൊ തന്ത ഗൾഫിൽ അല്ല ; മണ്ണിനടിയിലാണ്
ഡ്രാഫ്റ്റുകൾ അവിടന്നയക്കാൻ മാർഗ്ഗമൊന്നും കണ്ടുപിടിച്ചിട്ടില്ല
അതുകൊണ്ട്
മത്തായിക്ക് ഇപ്പോൾ പണത്തിന് വലിയ ഞെരുക്കമാണ്
വേറെയാരോടെങ്കിലും ചോദിക്ക്
ഗൾഫിൽ നിന്ന് ഡ്രാഫ്റ്റ് വന്ന കാലത്ത് മത്തായിയോട് മാത്രേമ സഹകരണം ഉണ്ടായിരുന്നുള്ളൂ
ഇപ്പോൾ നാട്ടുകാർക്ക് സഹകരിക്കണമെന്ന് തോന്നുന്നില്ല
കഥ പറഞ്ഞിട്ടെന്താ , പരീക്ഷാഫീസ് അടക്കണം
ടുട്ടു വന്നു
പരാജിതനെ ആക്ഷേപിക്കരുത്
ശവത്തിൽ കുത്തരുതെന്ന് മലയാളം
അവൻ വന്ന് മുറ്റത്ത് ഒറ്റക്കാലിൽ നിന്നു
കേറിയിരിക്കാൻ ഞാൻ പറഞ്ഞു
അവൻ വരാന്തയിൽ നിലത്തിരുന്നു
വരാന്തയിൽ കസേരയില്ലാഞ്ഞിട്ടല്ല
ചെയ്തുകൊണ്ടിരുന്ന ജോലി ഒതുക്കിയിട്ട് ഞാൻ വന്നപ്പോൾ അവൻ എഴുന്നേറ്റ് നിന്നു
എന്തൊരു ബഹുമാനം . പട്ടി
അല്ല, നായ്
പട്ടി ചിലയിടത്തൊക്കെ പെൺപട്ടിയാണ്
അവിടെ ആൺ പട്ടി നായയാണ്
മുഖക്കുരുക്കളുള്ള മുഖം വല്ലാതെ കറുത്തിരുന്നു
അവൻ വന്ന കാര്യം പറഞ്ഞു
പരീക്ഷാഫീസ് അടക്കണം രൂപ വേണം
എൻറെ കയ്യിലില്ല; വേറെ ആരോടെങ്കിലും ചോദിക്ക്
അവൻ പോവൂല്ല
അവൻ അവിടെത്തന്നെ കുറ്റിയടിച്ചതുപോലെ നിൽപ്പാണ്
കുറെ കഴിഞ്ഞപ്പോഴും അവൻ അവിടെത്തന്നെ നിൽപ്പാണ്
ഡേയ് , ആൺപിള്ളേരുടെ പണിയൊക്കെ ഞാൻ നിർത്തി
നീ വേറെയായെങ്കിലും നോക്ക്
ഞാൻ ആരോടെങ്കിലും വാങ്ങിക്കൊടുക്കണം എന്ന് അവൻ
അവൻ പോവൂല്ല. അവിടെത്തന്നെ നിൽപ്പാണ്
നിന്ന് നിന്ന് അവനവിടെ ഇരിപ്പായി
നീയെന്തേ പോകുന്നില്ലേ ?
ഫീസ് നാളെ അടക്കണം
മത്തായിയല്ലേ, നിങ്ങളുടെ ആത്മാവും പരമാത്മാവും ? അയാളോട് ചോദിക്ക്
മത്തായി തരില്ല
അവസാനം ഞാൻ പറഞ്ഞു
നീയിങ്ങുകയറിവാ
ഒരുകാലത്ത് അവൻ എന്നെ എന്തെല്ലാം പറഞ്ഞിരിക്കുന്നു
എൻറെ മുറ്റത്ത് കയറരുതെന്ന് അവൻ പറഞ്ഞു നടന്നിട്ടുണ്ട്
അവൻ പറഞ്ഞു നടന്നത് കേട്ടാൽ ഒരാളും എന്നോട് പരിചയം പോലും ഭാവിക്കിലായിരുന്നു
അത്രക്ക് മോശമായി പക്ഷെ ആളുകൾ അവൻ പറഞ്ഞതും കേട്ടു
ആളുകൾ എന്നോട് ഒന്നും ഭാവിച്ചുമില്ല
ഏതോ ഒരു ചെറുക്കൻ എന്തോ പറഞ്ഞെന്ന് വെച്ച് ?
ഏതോ ഒരു ചെറുക്കൻ
എന്തോ ഒന്ന് പറഞ്ഞു
വേറെയൊരാളും
വേറൊന്നും പറഞ്ഞിട്ടില്ല
അവൻ വെറുതെ പറഞ്ഞതായിരിക്കാം
ചിലപ്പോൾ നടന്നതായിരിക്കാം
നടന്നതാണെങ്കിൽ പിന്നെയും പിന്നെയും അവൻ അവിടെ പോകുമോ ?
ആരും കണ്ടിട്ടില്ല
സാക്ഷികൾ ഇല്ല
അവൻ അങ്ങനെ പറയുന്നു
അയാളൊന്നും മിണ്ടുന്നുമില്ല
അവൻ അകത്തേക്ക് വന്ന്
നമ്മൾ അനാവശ്യത്തിന് വിളിച്ചു വരുത്തിയ പെണ്ണു പോലെ വിരലിലെ നഖം കടിച്ച് നിന്നു
നിൻറെ സൗന്ദര്യം കാണാനല്ല വിളിച്ചത് ; തുണിയുരിഞ്ഞ് ആ കട്ടിലിലേക്ക് കിടക്ക് . ഞാൻ വരുകയാ
ഞാൻ പുറത്ത് പോയി തിരികെ വന്നപ്പോൾ
ഞാൻ പറഞ്ഞത് അവൻ അക്ഷരാർത്ഥത്തിൽ അനുസരിച്ചിരുന്നു
തുണിയുരിഞ്ഞ് നഗ്നനായി അവൻ അവിടെ കിടക്കയിൽ കിടന്നു
ടുട്ടുവിനെ ഞാൻ വേണ്ടെന്ന് വെച്ചില്ല
അവൻ എന്നെ അപമാനിച്ച കയ്പ്പായിരുന്നു ഇത്രയും നാൾ മനസ്സിൽ
ഇപ്പോൾ അവനോടുള്ള വിരോധമെല്ലാം അലിഞ്ഞുപോയി
അല്ല, വാസ്തവത്തിൽ ഞാൻ ആരെയായിരുന്നു വെറുക്കേണ്ടിയിരുന്നത് ?
എന്നെക്കുറിച്ച് മോശമായി പറഞ്ഞു നടന്നത് ടുട്ടു മാത്രമായിരുന്നില്ലല്ലോ
എന്നെക്കുറിച്ച് ടുട്ടു പറയാൻ കാരണം അനീഷ് സോമനായിരുന്നില്ലേ
അനീഷ് സോമനാണ് ആദ്യം വെടിമരുന്നിട്ടുകൊടുക്കുന്നത്
ടുട്ടു അത് പാടിനടന്നു അത്രയല്ലേയുള്ളൂ
ടുട്ടു ഫീസ് അടച്ചു
ഞാൻ എന്ത് ചെയ്തു എന്ന് ആരോടും പറയരുതെന്ന് ഞാൻ ടുട്ടുവിനോട് പറഞ്ഞില്ല
ആരോടും പറയരുതെന്ന് പറഞ്ഞിട്ടും അനീഷ് സോമൻ പാടിനടന്നു
പക്ഷെ ടുട്ടു ആരോടും ഒന്നും പറഞ്ഞില്ല
ഞാൻ ടുട്ടുവിനെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ