അനന്തുവിനെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്
അനന്തുവിനെ മറക്കാനെനിക്ക് പറ്റില്ല
അനന്തു മരിച്ചുകഴിഞ്ഞാലും
അനന്തു നിങ്ങളുടെ മനസ്സിൽ ഉണ്ടാവണം
അനന്തുവിനെ നിങ്ങൾ മോഹിക്കണം
മോഹിച്ചുകൊണ്ടേയിരിക്കണം
ഒരു ഫോട്ടോ ആവും ഏറ്റം ഉചിതം
അതല്ലെങ്കിൽ നിങ്ങളുടെ ഭാവനക്ക് വിടുക
നിങ്ങളുടെ ഭാവനയിലെ അനന്തുവിനെയല്ല
ഞാൻ കാമിച്ചത്
ഞാൻ കാമിച്ച
എൻറെ അനന്തുവാണ് ജീവിച്ചിരിക്കേണ്ടത്
ഓളങ്ങൾപോലെയുള്ള കറുത്ത
മിനുത്ത
മുടി
ചെമ്മണ്ണിൻ നിറമുള്ള മുഖം
പതിഞ്ഞ മൂക്ക്
ചെറിയ കണ്ണുകൾ
കറുത്ത മിഴികൾ
തുടുത്ത കവിളുകൾ
തടിച്ച ചുവന്ന ചുണ്ടുകൾ
സുനിലിന് ചുവന്ന ചുണ്ടുകൾ ഉണ്ടായിരുന്നു
ആ നിർഭാഗ്യത്തിൻറെതായാ രാത്രിയിൽ
ആ ചുണ്ടുകൾ
അവനെനിക്ക് തന്നില്ല
അവൻ പറഞ്ഞു
ആണുങ്ങൾ ആണുങ്ങളെ ചുംബിക്കില്ല
ഉരുണ്ട താടി
കൂട്ടിപ്പിടിച്ചാൽ കയ്യിൽ നിറയുന്ന മുലകൾ
ഒതുക്കമുള്ള വയർ
വിസ്തൃതമായ അരക്കെട്ട്
സുനിലിനെ താടി കൂർത്തിട്ടായിരുന്നു
അവന് കുമ്പിളപ്പം പോലെ രണ്ടു മുലകളുണ്ടായിരുന്നു
ആ മുലകളിൽ അവൻ അഭിമാനിച്ചിരുന്നു
ആ മുലകളിൽ അവൻ സ്വയം പിടിക്കുമായിരുന്നു
അവൻറെ വയർ ഒതുങ്ങിയതായിരുന്നില്ല
വാഴപ്പിണ്ടി പോലെയുള്ള തുടകൾ
മിനുസം
മൃദുലം
മനോഹരം
ഹാ
വർണ്ണനകൾ എനിക്ക് അറിഞ്ഞുകൂടാ
അതിനുള്ള പദാവലിയും എനിക്കില്ല
അതേ
വർണ്ണനകളേക്കാൾ നന്ന്
ഒരു ഫോട്ടോ തന്നെ
ഇല്ല, ഞാൻ തരില്ല
അനന്തുവിൻറെ ഫോട്ടോ
ഞാൻ തരില്ല
അനന്തുവിനെ മറക്കാനെനിക്ക് പറ്റില്ല
അനന്തു മരിച്ചുകഴിഞ്ഞാലും
അനന്തു നിങ്ങളുടെ മനസ്സിൽ ഉണ്ടാവണം
അനന്തുവിനെ നിങ്ങൾ മോഹിക്കണം
മോഹിച്ചുകൊണ്ടേയിരിക്കണം
ഒരു ഫോട്ടോ ആവും ഏറ്റം ഉചിതം
അതല്ലെങ്കിൽ നിങ്ങളുടെ ഭാവനക്ക് വിടുക
നിങ്ങളുടെ ഭാവനയിലെ അനന്തുവിനെയല്ല
ഞാൻ കാമിച്ചത്
ഞാൻ കാമിച്ച
എൻറെ അനന്തുവാണ് ജീവിച്ചിരിക്കേണ്ടത്
ഓളങ്ങൾപോലെയുള്ള കറുത്ത
മിനുത്ത
മുടി
ചെമ്മണ്ണിൻ നിറമുള്ള മുഖം
പതിഞ്ഞ മൂക്ക്
ചെറിയ കണ്ണുകൾ
കറുത്ത മിഴികൾ
തുടുത്ത കവിളുകൾ
തടിച്ച ചുവന്ന ചുണ്ടുകൾ
സുനിലിന് ചുവന്ന ചുണ്ടുകൾ ഉണ്ടായിരുന്നു
ആ നിർഭാഗ്യത്തിൻറെതായാ രാത്രിയിൽ
ആ ചുണ്ടുകൾ
അവനെനിക്ക് തന്നില്ല
അവൻ പറഞ്ഞു
ആണുങ്ങൾ ആണുങ്ങളെ ചുംബിക്കില്ല
ഉരുണ്ട താടി
കൂട്ടിപ്പിടിച്ചാൽ കയ്യിൽ നിറയുന്ന മുലകൾ
ഒതുക്കമുള്ള വയർ
വിസ്തൃതമായ അരക്കെട്ട്
സുനിലിനെ താടി കൂർത്തിട്ടായിരുന്നു
അവന് കുമ്പിളപ്പം പോലെ രണ്ടു മുലകളുണ്ടായിരുന്നു
ആ മുലകളിൽ അവൻ അഭിമാനിച്ചിരുന്നു
ആ മുലകളിൽ അവൻ സ്വയം പിടിക്കുമായിരുന്നു
അവൻറെ വയർ ഒതുങ്ങിയതായിരുന്നില്ല
വാഴപ്പിണ്ടി പോലെയുള്ള തുടകൾ
മിനുസം
മൃദുലം
മനോഹരം
ഹാ
വർണ്ണനകൾ എനിക്ക് അറിഞ്ഞുകൂടാ
അതിനുള്ള പദാവലിയും എനിക്കില്ല
അതേ
വർണ്ണനകളേക്കാൾ നന്ന്
ഒരു ഫോട്ടോ തന്നെ
ഇല്ല, ഞാൻ തരില്ല
അനന്തുവിൻറെ ഫോട്ടോ
ഞാൻ തരില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ