എന്റെ പ്രിയ സുഹൃത്ത്
പ്രണയത്തിന്റെ സുഗന്ധം
പുതു സൂനം
എന്റെ പ്രിയ സുഹൃത്ത്
നാം എന്തിനു വേണ്ടി ജീവിക്കുന്നു ?
മനസ്സിന്റെ സന്തോഷത്തിനു വേണ്ടി
മനസിന് സന്തോഷം കിട്ടുന്നത്
ചിലർക്ക് പണം കൂട്ടി വെയ്ക്കുമ്പോൾ ആണ്
ചിലർക്ക് സ്വർണം കാണുമ്പോൾ ആണ്
ചിലർക്ക് കാമുകിയെ കാണുമ്പോൾ ആണ്
ചിലർക്ക് നുണ പറയുമ്പോൾ ആണ്
ചിലർക്ക് മറ്റുള്ളവരുടെ തകര്ച്ച കാണുമ്പോൾ ആണ്
ഇനി ചിലർക്ക് ആരെങ്കിലും തമ്മിൽ ത ല്ലുന്നതു കാണുമ്പോൾ ആണ്
എനിക്ക് മനസ്സിന് സന്തോഷം കിട്ടുന്നത്
ഈ ഫോട്ടോ കാണുമ്പോൾ മാത്രമാണ്
കാരണം
ഞാനിവനെ അത്ര മേൽ പ്രേമിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ