ഒരു കടയിൽ വെച്ചാണ് ഞാൻ അവനെ ആദ്യമായി കണ്ടത്
ക്രിസ്ത്മസ് കാലമായിരുന്നു
ഇത്തരം നല്ല ചെക്കന്മാരെ കടയിൽ നിർത്തുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്
മാന്യ മഹിളകൾ കടയിലേക്കിരച്ചു കയറും
ചെക്കനെ തട്ടിയും മുട്ടിയും നില്ക്കും
എന്നിട്ട് ചെക്കനെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും വാങ്ങും
മാന്യ മഹിളകൾ മാത്രമല്ല
മാന്യനെന്ന ഭാവത്തോടെ ചില വൃദ്ധന്മാരും വരും
ചെക്കനെ കാണാനും ഒന്ന് തട്ടാനും മുട്ടാനും
ഒക്കെ കഴിഞ്ഞിറങ്ങുമ്പോൾ
എന്തെങ്കിലും ഒന്ന് വാങ്ങി പോകും
ഞാൻ തിരികെ വരുമ്പോൾ ഉച്ച സമയം
ആകാംക്ഷയോടെ കടയിലേക്ക് നോക്കി
ആളൊഴിഞ്ഞ നേരം
കടയുടമ സ്ഥലത്തില്ല
ചെക്കൻ വെറുതെ റോഡിലേക്ക് നോക്കി ഇരിക്കുന്നു
ഞാൻ കടയിലേക്ക് കയറി ചെന്നു
ചെക്കൻ ഓടി വന്നു
"എന്താണ് സർ , വേണ്ടത്?"
ഞാൻ അവന്റെ കണ്ണുകളിലേക്കു നോക്കി
" നിന്നെ ", ഞാൻ പറഞ്ഞു
അവൻ നിലത്തേക്കു നോക്കി
അവന്റെ മനോഹരമായ ചുവന്ന ചുണ്ടുകളിൽ ഒരു ചിരി പൊട്ടി
അല്പം കഴിഞ്ഞു മുഖമുയർത്തി അവൻ ചോദിച്ചു :"എന്ത് തരും?"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ