2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

അവൻ


 അവൻ നടന്നു വന്നു
ഞാൻ അവന്റെ പിന്നാലെ നടന്നു
ഈ പിന്നാലെയുള്ള നടത്തം പഴയ ഒരു എർപ്പാടാണ്
ഇത് തുടങ്ങിയിട്ട് വളരെ കാലം ആയി


പഴയ കാലത്ത്
ഒരു കാണാൻ കൊള്ളാവുന്ന പെണ്ണിനെ കണ്ടാൽ 
അവളുടെ പിന്നാലെ നടക്കുമായിരുന്നു


ഓ, എനിക്ക് വയ്യ
സംഗതി ശരിയാണ്
എനിക്ക് ഒരു പെണ്ണുമായി ഒരു എർപ്പാടുണ്ടായിരുന്നു
ദീപ


അവളെ കണ്ടു  പരിചയപ്പെട്ടു
അവളുടെ വീട്ടില് പോയത് അവളോട്‌ ചോദിച്ചിട്ടാണ്
അവൾ പറഞ്ഞു ചെല്ലാൻ
ചെന്നു 
അവളുടെ തള്ള കരുതിയത്‌
തള്ളയെ  കാണാനായിരിക്കും ചെന്നതെന്നാണ്
രാത്രിയിലാണ് ചെന്നത്


ഞാൻ ഇറങ്ങുമ്പോൾ
അവൾ വീടിനു പുറത്ത്
ഇരുട്ടിന്റെ മറ പററി  നിന്നു
എനിക്ക് സംഗതി മനസ്സിലായി
എന്നാൽ എനിക്ക് അവളെ അല്ലായിരുന്നു ആവശ്യം
അവളുടെ മകളെ ആയിരുന്നു
അത് കൊണ്ട് ഞാൻ അവളെ കെയർ  ചെയ്യാതെ പോന്നു

വീണ്ടും ചെന്നപ്പോൾ അവൾ കൂസലില്ലാതെ ചോദിച്ചു
ആരെയാ വേണ്ടത്?


ദീപ പറഞ്ഞിട്ടാണ് ഞാൻ ചെന്നതെങ്കിലും
ദീപ  ഒരു മടിയുമില്ലാതെ പറഞ്ഞു
അവൾക്കു വേണ്ടെന്നു
അവൾക്കു വയ്യായെന്നു പറഞ്ഞിട്ട്
അവളുടെ അനുജത്തി പ്രിയയെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു
എന്നിട്ടൊരു കമന്റും
വേണേൽ അവളെ എടുത്തോ


എന്നാൽ അവളുടെ പ്രതീക്ഷയ്ക് വിപരീതമായി
അവളുടെ കാമുകാൻ അവളെ ഉപേക്ഷിച്ചു
അതുകൊണ്ട് അടുത്ത തവണ ഞാൻ ചെന്നപ്പോൾ ദീപ തന്നെ എന്റെ അടുത്ത് വന്നു


ദീപയ്കു അവളുടെ കാമുകൻ ബാബുവിൽ നിന്നും ഗർഭം
അത് കാരണം അവൾ വീണ്ടും അവനെ കണ്ടു
വിവാഹം ചെയ്യണമെന്നു യാചിക്കേണ്ടി വന്നു
എന്നാൽ അവൻ കൂട്ടാക്കിയില്ല


അവന്റെ ഓട്ടോയിൽ
പാക്കീരിയും
ഇന്ദിരയും
ദീപയും
കൂടി
ആശുപത്രിയിൽ പോയി
ഗർഭചിദ്രം നടത്തി
തിരികെ വന്നയുടൻ ബാബു
ദീപ ഗർഭചിദ്രം നടത്തിയെന്ന ബ്രേക്കിംഗ് ന്യൂസ്‌ പുറത്ത് വിട്ടു
വിവരം അറിഞ്ഞ അവളുടെ തന്തയ്ക്കു ഭ്രാന്തു പിടിച്ചു
ഞാൻ അവളെ പണം നല്കി സഹായിച്ചു
അതോടെ
ഓരോ സന്ദർശനത്തിനും
പണം നല്കേണ്ടി വന്നു


അങ്ങനത്തെ പെണ്ണുങ്ങളും ഉണ്ടെന്നറിയുക
പെട്ട് പോകരുത്
മറ്റൊരുത്തന്റെ ഗർഭം പേറിയ പെണ്ണിനെ ഞാൻ കെട്ടണം എന്നും
ഞാൻ കാരണം അവൾക്കു മാനഹാനിയുണ്ടായി എന്നും പറയാൻ
ഒരു കൂസലും അവൾക്കുണ്ടായില്ല
തിരികെ തരാമെന്നു പറഞ്ഞു വാങ്ങിയ പണം -
തനിക്ക് കുറെ പണം തരാനോണ്ട്
ഉണ്ടാകുമ്പോൾ അങ്ങ് തരും -
എന്നാണു അവസാനം അവൾ പറഞ്ഞത്



മറ്റൊരു സംഗതി കൂടിയുണ്ട്
ദീപയുടെ പിന്നാലെ നടന്ന കാലത്ത്
അവളുടെ തള്ള എന്നെ കുറിച്ച് മോശമായി സംസാരിച്ച കാലത്ത്
ലൈൻ പിശകുള്ള പെണ്‍പിളെരും അവരുടെ തള്ളചികളും
എന്നെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുമായിരുന്നു
പേര് ചീത്തയായാൽ
ധാരാളം പെണ്ണുങ്ങളെ പ്രാപ്തമാകും


എന്നാൽ പേര് ചീത്തയായാലും ഇല്ലെങ്കിലും
ആണ്‍ കുട്ട്യോളെ കിട്ടാൻ പ്രയാസം തന്നെ

അവനു ഭയങ്കര സ്പീഡ്
അവൻ അവന്റെ പാട്ടിനു പോയി 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ