അവൻ
വയസ് പത്തൊൻപത്
കോളേജിൽ പഠിക്കുന്നു
ക്ലീൻ ഷേവ്
മുഖത്തും ശരീരത്തിലും നോ പൂട
അവൾ
അവന്റെ ചേച്ചി
വയസ് ഇരുപത്തൊന്ന്
ഡിഗ്രി കഴിഞ്ഞു
ഇനി പോസ്റ്റ് ഗ്രാജ്വേഷന് ചേരണം
പുരികം പറിക്കുന്നതും മുഖം മിനുക്കുന്നതും ഷേർളിയുടെ ബ്യൂട്ടി പാർലറിൽ ആണ്
അവന്റെ അമ്മ
വയസ് നാല്പത്തിനാല്
രാവിലെ എട്ടു മണിക്ക് ജോലിക്ക് പോകും
രാത്രി എട്ടു മണിക്ക് തിരികെ വരും
അവന്റെ അപ്പൻ
വയസ് അമ്പത്തി ആറ്
വീടിനോട് ചേർന്ന് ഒരു കട നടത്തുന്നു
പെണ്ണിനേയും ചെറുക്കനേയും വീടിനകത്ത് സൂക്ഷിക്കുന്നു
ആരും കാണണ്ട, ആരും മിണ്ടണ്ട
ആരെങ്കിലും ഗേറ്റ് കടന്നു വരുന്നതു കണ്ടാൽ
ചെറുക്കൻ അടുത്ത് നിൽക്കുകയാണെങ്കിൽ ഉടൻ പറയും
മോൻ അകത്തു പോയ്കോ
പെണ്ണാണെങ്കിൽ പറയും
മോൾ അകത്തു പോയ്കോ
അവന്റെ അപ്പൻ
കോണ്‍ഗ്രസ്സാണ് , കോണ്‍ഗ്രസ്
ഖദർ മാത്രമേ ധരിക്കൂ
വെള്ള ഖദർ
നാട്ടിലെ വെള്ള ഖദർ ധരിക്കുന്ന പ്രമാണിമാരോട് മാത്രമേ സഹകരണം ഉള്ളൂ
എന്നോട് മിണ്ടൂല്ല
കണ്ടാലറിയുന്ന ഭാവം കാട്ടില്ല
അവന്റെ അമ്മ
കോണ്ഗ്രസ് ആണ്
നിറമുള്ള ചൂരീദാർ ധരിക്കും
ജോലി ഉള്ളതല്ലേ
വെള്ള ഖദർ ജോലിക്ക് പോകുമ്പോൾ ധരിച്ചാൽ ശരിയാവില്ല
ചിലർക്കൊരു സഹകരണം ഇല്ല
ഒരിക്കൽ അവർ പറഞ്ഞു
എന്നെ കുറിച്ചാണ് പറയുന്നത്
നാട്ടിലെ പ്രമാണിചികളോട്
എന്ന് കരുതി
അവരോടു എന്തെങ്കിലും ചോദിച്ചാൽ മറുപടി ഉണ്ടാകില്ല
അവരോടു ചിരിച്ചാൽ
ആള്ക്കാര് വിചാരിക്കും, നമ്മൾക്ക് വട്ടാണെന്ന്
അവന്റെ ചേച്ചി
വീട്ടില് ചെന്നാൽ കാണാൻ കിട്ടില്ല
വഴിയിൽ വെച്ച് കണ്ടാൽ നല്ല പഞ്ചാരയാ
എന്തൊരു വശ്യത
പാൽ പുഞ്ചിരി
പഞ്ചാര വർത്തമാനം
അവനെ വീട്ടില് ചെന്നാല കാണാൻ പറ്റില്ല
മുറിയില അടച്ചിട്ടിരിക്കയാണ്
വഴിയില വെച്ച് കണ്ടാലോ?
അവനെ ആരും വഴിയില വെച്ച് കാണാതിരിക്കാൻ
അവനെ ആരും വഴിയില വെച്ച് പഞ്ചാര അടിക്കാതിരിക്കാൻ
അവൻ കോളേജിൽ പോകുന്നതും വരുന്നതും വണ്ടിയിലാണ്
ഒരിക്കൽ
അവൻ റോഡിലൂടെ നടന്നു പോകുന്നത് ഞാൻ കണ്ടു
ഞാൻ അവനെ പേര് ചൊല്ലി വിളിച്ചു
അവൻ ഒരു ഓട്ടം
തിരിഞ്ഞു നോക്കാതെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ