2017, ഫെബ്രുവരി 25, ശനിയാഴ്‌ച

വിഷ്ണു

ഇത് ഹരിയല്ല
ഹരി ദാസ്
എന്റെ ആദ്യ സ്വവർഗാനുരാഗം
എന്റെ ജീവിതത്തിലെ ആദ്യ സ്വവർഗാനുരാഗ സാഫല്ല്യം


ഹരിദാസ് പിള്ള
ഹരിദാസ്
വർഷങ്ങൾക്ക് മുൻപ്
അവനെ കണ്ടപ്പോൾ മോഹിച്ചു പോയി
സാഫോയെ പോലെ
ഞാൻ എന്റെ ദേവതയെ വിളിച്ചു കേണു
കാരണം , അവനെ എനിക്ക് കിട്ടും എന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും ആയില്ല
ഞാൻ എന്റെ ദേവതയെ വിളിച്ചു കേണു
കാരണം, അവനെ ഞാൻ അത്ര മോഹിച്ചു പോയി


എന്നാൽ എന്റെ ദേവത
എന്നത്തെയും  പോലെ
എന്റെ മോഹം സഫലമാക്കി
അവൻ എന്റെ അടുത്ത് വന്നു
അവൻ എന്റേതായി
അവൻ എന്റേത് മാത്രമായി
അവൻ  എപ്പോഴും എന്നോടൊപ്പം കൂടാൻ തയ്യാറായിരുന്നു
ഹരിദാസ് പിള്ള
അതായിരുന്നു , അവന്റെ നാമം


പിന്നീട് വന്നത് മോഹൻ ജിത്ത് ആയിരുന്നു
അവനോട്  എനിക്ക് പ്രേമ മൊന്നും ഉണ്ടായിരുന്നില്ല
ഉണ്ടായിരുന്നത് കാമം മാത്രമായിരുന്നു
ശാരീരികമായ ആവശ്യം മാത്രം
അവൻ അതിനു വഴങ്ങുകയും ചെയ്തു



വർഷങ്ങൾക്കു ശേഷം
ഇന്നിതാ
വിഷ്ണു എന്ന പേരിൽ
എന്റെ ഹരിദാസ് പിള്ള പുനരവതരിചിരിക്കുന്നു
ഹരിദാസ പിള്ളയുടെ അതെ രൂപം
ഹരി ദാസ പിള്ളയുടെ അതെ പ്രായം
തിരുവനന്ത പുരത്ത്‌
തിരുവനന്തപുരത്ത് പോകണം
അവനെ കാണണം
അവനോടൊപ്പം കഴിയണം 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ