സത്യമാണ്
എനിക്ക് ഒരു സുഹൃത്തിനെ വേണം
എന്നോടൊപ്പം ഒരു മാസത്തിൽ ഒരു ദിവസം ചിലവഴിക്കാൻ
സമയം കണ്ടെത്തുന്ന ഒരു സുഹൃത്ത്
ഞാൻ എഴുതുന്നത് എത്ര വിരസമാണെങ്കിലും
വായിച്ചു ഒരു അഭിപ്രായം പറയാൻ തയ്യാറാവുന്ന ഒരു സുഹൃത്ത്
എന്നെ സ്നേഹിക്കുന്ന
ഒരു സുഹൃത്ത്
എനിക്ക് പ്രേമിക്കാൻ ഒരു സുഹൃത്ത്
ഹ ഹ
ഒരിക്കലും എനിക്ക് കണ്ടെത്താനാവാത്ത ഒരു സ്വപ്നം
അങ്ങനെ ഒരു സുഹൃത്തിനെ എനിക്ക് കിട്ടാൻ പോകുന്നില്ലെന്ന് എനിക്കറിയാം
അങ്ങനെ ഒരു സുഹൃത്തുള്ളവർ ഭാഗ്യവാൻമാർ
അങ്ങനെ സുഹൃത്തുക്കൾ ഉള്ളവർ ഉണ്ട്
അതെനിക്കറിയാം
അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു സുഹൃത്തിനെ തേടുന്നത്
എന്നാൽ എനിക്ക് അങ്ങനെ ഒരു സുഹൃത്തിനെ ലഭിക്കുന്നില്ല
അതൊക്കെ ഒരു ഭാഗ്യം ആണ്
ഇപ്പോൾ എല്ലാം വ്യാപാരത്തിന്റെ കാലം ആണ്
പ്രേമം പോലും ഇലാതായി
പ്രേമം പോലും വില കൊടുത്തു വാങ്ങേണ്ട ഒരു സേവനമായി
പണം നൽകിയാൽ പ്രേമിക്കാൻ ഏതു നിറത്തിലും, ഷേപ്പിലും ഉള്ള പെണ്ണിനേയും കിട്ടും
എന്നാൽ ആണിനാണ് ക്ഷാമം
കിട്ടുന്നതിനെ കൊണ്ട് തൃപ്തി പെടണം
ചോദിക്കുന്ന പണം നല്കണം
പണം തേടുന്ന ഒരാളെയല്ല ഞാൻ അന്വേഷിക്കുന്നത്
സ്നേഹിക്കപെടാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് ഞാൻ തേടുന്നത്
സ്നേഹം തേടുന്ന ഒരാളെ ഞാൻ കണ്ടെത്തുമായിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ