2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

അവൻ

അവനെ കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്
പതിനെട്ടു വയസുള്ള അവൻ
ഇന്നും ഞാൻ അവനെ കണ്ടു
അവൻ എന്നെ കണ്ടു കാണും
എന്നെ കണ്ട ഒരു ലക്ഷണവും അവന്റെ മുഖത്തില്ല



അതുകൊണ്ട് ഞാൻ അവനോടു ഒന്നും പറഞ്ഞില്ല



വിദേശ മദ്യ ഷാപ്പിൽ നിന്ന് ഒരു  പൈന്റ് വാങ്ങി
അടുത്തുള്ള കടയിൽ  നിന്ന് സോഡാ വാങ്ങി ( ഒരു ഗ്ലാസ്സും)
നാം മലയാളികൾ
സന്തോഷം വന്നാലും വിദേശ മദ്യം
സന്തോഷം വന്നില്ലെങ്കിലും വിദേശ മദ്യം
ആന്റണി കാരണം ഒരു സൗകര്യം തരപ്പെട്ടു
മുപ്പതു രൂപയ്ക്ക് കിട്ടുന്ന മദ്യത്തിനു നമ്മൾ രൂപാ മുന്നൂറും എണ്ണി  കൊടുക്കണം
ഓൾഡ്‌  ഗോൾഡ്‌   വെറും മുപ്പതു രൂപ പൂനയിൽ
വെറും മുന്നൂറു രൂപ കേരളത്തിൽ
ഓൾഡ്‌ ഗോൾഡ്‌ കേരളത്തിൽ പ്രചാരത്തിലും  ഇല്ല
നമ്മൾ മലയാളികൾ തൊണ്ണൂറു  രൂപയ്ക്ക് കിട്ടുന്ന മണ്ണെണ്ണ മണമുള്ള പൈന്റ് കുപ്പികളാണ് വാങ്ങാറുള്ളത്



അവന്റെ രൂപം മനസ്സില് നിറഞ്ഞു നിന്നു
ദുഃഖം മനസ്സിൽ കെട്ടിക്കിടന്നു
അവൻ
അവൻ
അവൻ


ഞാൻ നടന്നു
നടന്നു നടന്ന്
തോടും കടന്ന്
മുക്കവലയിലെത്തി
ആകെ ഒരു ലാർജ് കഴിച്ചാൽ എന്താവാനാണ്
മുക്കവലയിലെ പെണ്ണമ്മയുടെ പെട്ടിക്കടയിൽ നിന്നും ഒരു സോഡാ കൂടി വാങ്ങി (ഒരു ഗ്ലാസും)



ഹായ് ചേട്ട, ഇതൊറ്റയ്ക് അടിക്കാനാണോ ?
അവനൂടെ കൊടുക്ക് , പെണ്ണമ്മ അഭിപ്രായപെട്ടു
ഞാൻ ഒരു ഗ്ലാസ് കൂടി പെന്നമ്മയോട് ആവശ്യ പെട്ടു
പെണ്ണമ്മ ഒരു പ്ലാസ്റ്റിക് ഗ്ലാസ് കൂടി തന്നു



ഞാനും അവനും കൂടി നടന്നു
തോട്ടിങ്കരയിൽ നിലാവത്തിരുന്നു
ഗ്ലാസ്സുകളിൽ നിറം പിടിച്ച ദ്രാവകം ഒഴിച്ചു
അതിൽ അവൻ കൊണ്ട് വന്ന വെള്ളം ഒഴിച്ചു
ഒന്നിച്ചിരുന്നു അത് കുടിച്ചപ്പോൾ ഒരു സുഖം തോന്നി
അവൻ എന്തിനാണ് മദ്യം കഴിക്കുന്നതെന്ന് ഞാൻ ആരാഞ്ഞു
അതിനു കാരണം വേണമോ, എന്നായിരുന്നു അവന്റെ മറു ചോദ്യം
ഞാൻ എന്തിനു മദ്യപിക്കുന്നു , എന്നവൻ മറു ചോദ്യം ചോദിച്ചു
പ്രേമ നൈരാശ്യം , ഞാൻ പറഞ്ഞു
ഹ, ഹ , ഹ എന്ന് അവൻ ചിരിച്ചു
നിനക്കതു മനസ്സിലാവില്ല, ഞാൻ ഹതാശനായി
നീ പ്രേമിച്ചിട്ടില്ലേ?
ഓ, എത്രയെണ്ണത്തിനെ! അവൻ പൊട്ടിച്ചിരിച്ചു
എന്നിട്ട്?
അവളുമാരുടെയെല്ലാം വിവാഹം കഴിഞ്ഞു


ഞാൻ അവനെ നോക്കി ഇരുന്നു
നിനക്കിപ്പോൾ എത്ര വയസ്സുണ്ട്?
ഇരുപത്തിനാല് , അവൻ പറഞ്ഞു
ആ നിലാവിൽ ഒരു രോമം പോലും ഇല്ലാത്ത അവന്റെ മുഖവും ശരീരവും എന്നെ മോഹിപ്പിച്ചു
ആരാണ് നിങ്ങൾക്ക് ഈ നൈരാശ്യം സമ്മാനിച്ചത്? അവൻ ആരാഞ്ഞു
അത് ഞാൻ പറയില്ല, ഞാൻ പറഞ്ഞു
ഇനിയും പകുതി അവശേഷിക്കുന്നുണ്ട് ഈ കുപ്പിയിൽ , ഞാൻ അവനെ ഓർമ്മിപ്പിച്ചു
അവൻ വീണ്ടും ഗ്ലാസ്സുകൾ നിറച്ചു
നിറഞ്ഞ ഗ്ലാസ്സുകൾ വീണ്ടും ഒഴിഞ്ഞു
ആന്റണി നല്ലവൻ
മുപ്പതു രൂപയ്ക്ക് പൂനയിൽ കിട്ടുന്ന ഓൾഡ്‌ ഗോൾഡ്‌
ഞാൻ ഇവിടെ മുന്നൂറു രൂപയ്കാണ്  വാങ്ങിയത്
തൊണ്ണൂറു രൂപയുടെ മണ്ണെണ്ണ ഗന്ധം ഉള്ള , മണ്ണെണ്ണ യുടെ രുചിയുള്ള മദ്യം കഴിക്കുന്ന അവനു
ഓൾഡ്‌ ഗോൾഡ്‌ സുഖിച്ചില്ല
അവൻ എന്തിനെ കുറിച്ചൊക്കെയോ ചിലച്ചു കൊണ്ടിരുന്നു
അവന്റെ രോമ ഹീനമായ മുഖവും ശരീരവും എന്റെ മനസ്സിനെ എരിച്ചു കൊണ്ടിരുന്നു
അവൻ കുപ്പി ഉയർത്തി അവശേഷിക്കുന്ന രണ്ടു ലാർജ് കൂടി ഗ്ലാസ്സുകളിലേക്ക് പകർന്നു
അവൻ അവന്റെ ഗ്ലാസ്സുയർത്തി ഒറ്റവലിക്ക് അകത്താക്കി
ഞാൻ എന്റെ ഗ്ലാസ് കൂടി അവനു കൊടുത്തു
അവൻ അതും ആർത്തിയോടെ വാങ്ങി അകത്താക്കി
അവൻ അവന്റെ ചിലപ്പു തുടർന്നു
ഞാൻ അവനെ തന്നെ നോക്കി ഇരുന്നു



കുപ്പി ഒഴിഞ്ഞിരിക്കുന്നു
അവൻ ഏതു നിമിഷവും പോകാനായി എഴുന്നെല്ക്കാം
അവൻ പറയുന്നതെല്ലാം ശ്രധാപൂർവ്വം  കേൾക്കുന്നു എന്ന മട്ടിൽ
ഞാനവനെ നോക്കി ഇരുന്നു
ആ നിലാവിൽ അവനു കാമൊദ്ദീപകമായ സൌന്ദര്യം ഉണ്ടായിരുന്നു
എന്റെ സ്ഥാനത്ത് നിങ്ങളായാലും ചെയ്യുന്നതേ  ഞാനും ചെയ്തുള്ളൂ
ഞാൻ അവന്റെ തുടകളുടെ ഇടയിലേക്ക് കൈ കടത്തി



അവൻ ഒരു നിമിഷം നിശ്ശബ്ദനായി
പിന്നെ എന്റെ നേരെ അവിശ്വസനീയതയോടെ നോക്കി
ശ്ശെ , ഇവിടെ വെച്ചോ? ആരെങ്കിലും കാണും
കുളിക്കാൻ ആരെങ്കിലും വന്നാലോ?
ഇത് വഴി ആരെങ്കിലും വന്നാലോ?
വാ, അവൻ പറഞ്ഞു


അടുത്തുള്ള സ്കൂൾ കെട്ടിടത്തിലേക്ക് അവൻ നടന്നു
ജനാലയിലൂടെ ക്ലാസ് മുറിയിലേക്ക് കയറി
ഞാൻ അവനെ പുണർന്നു
നിന്നെ എനിക്കിഷ്ടമാണ് , ഞാൻ പറഞ്ഞു
വേണമെന്ന് തോന്നുമ്പോൾ ഓരോ കുപ്പിയുമായി വന്നാൽ  മതി
അവൻ പറഞ്ഞു





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ