2017, ഫെബ്രുവരി 15, ബുധനാഴ്‌ച

സ്നേഹിതരെ

ഞാൻ വീണ്ടും കോളേജിൽ ചേരാൻ പോകുകയാണ്
ഞാൻ വീണ്ടും വിദ്യാർഥി ആകുകയാണ്


സ്നേഹിതരെ


ഞാൻ വീണ്ടും കോളേജിൽ ചേരാൻ പോകുകയാണ്
ഞാൻ വീണ്ടും വിദ്യാർഥി ആകുകയാണ്



വിദ്യാർഥി സമൂഹത്തിനു അതിഷ്ടമാകില്ല എന്നറിയാം
അവരുടെ ഇഷ്ടവും അനിഷ്ടവും ഞാൻ എന്തിനു കാര്യമാക്കണം ?



എന്റെ മുപ്പത്തി മൂന്നുകാരനായ പ്രേമഭാജനത്തിനോട്
ഞാനിത് ഇതുവരെ പറഞ്ഞില്ല
എന്റെ ഇരുപതുകാരനായ പ്രേമഭാജനത്തിനോടും
ഞാനിത് ഇത് വരെ പറഞ്ഞില്ല



എന്റെ പ്രേമഭാജനങ്ങൾക്ക്  ഒരു പൊതു ഘടകം ഉണ്ട്
മുപ്പത്തിമൂന്നുകാരൻ ഒഴികെ എല്ലാവരുടെയും ആദ്യാനുഭവം എന്നിൽ നിന്നായിരുന്നു
(എന്റെ വിശ്വാസം ആണ്, കേട്ടോ )
മുപ്പത്തിമൂന്നു കാരന് , അവന്റെ ഒരു സുഹൃത്തായിരുന്നു ആദ്യാനുഭവം സമ്മാനിച്ചത്‌
അതും ഒരിക്കൽ മാത്രം
പിന്നീടവൻ എത്ര നിർബന്ധിച്ചിട്ടും
എന്റെ പ്രേമഭാജനം സമ്മതിച്ചില്ല
അഭാജ്യ ഘടകം പ്രേമം ആണ്
എന്റെ പ്രേമഭാജനങ്ങൾ എന്നെ ശരിക്കും പ്രേമിക്കുന്നു
ആ പ്രേമവായ്പ് എനിക്ക് ശരിക്കും അനുഭവപ്പെടുന്നു
ഈ പ്രേമത്തിൽ പണം ഒരു പങ്കും വഹിക്കുന്നില്ല
ഈ പ്രേമത്തിൽ സമ്മാനങ്ങൾ ഒരു പങ്കും വഹിക്കുന്നില്ല



ഒരിക്കൽ മാത്രം ഒരു ചെറുപ്പക്കാരന് പണം നല്കി
ഏതാനും വർഷങ്ങൾ -- മൂന്നു വർഷങ്ങൾ --
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്
---------യുടെ -------വെച്ച്
ഒരു പ്രാവശ്യം ഞാനവനെ ഉപയോഗിച്ചിരുന്നു
അവന്റെ രീതികൾ എന്നെ അതിനു പ്രേരിപ്പിച്ചു
എന്നാൽ അടുത്ത തവണ അവൻ വിസമതിചു



അവനും അവന്റെ മാതാവും മാത്രമാണ് ആ വീട്ടിൽ
പട്ടിണി
അവൻ മൂന്നു ദിവസമായി വല്ലതും കഴിച്ചിട്ടെന്നു
പറയുന്നത് കേട്ടു
ഞാൻ അവിടെ ചെന്നു
അവന്റെ മാതാവ് പുറത്തേക്കു പോയി
ഞാൻ അവനു ഇരുന്നൂറു രൂപ കൊടുത്തു
അവൻ വേണ്ടെന്നു പറഞ്ഞു മേശ മേൽ വെച്ചു
ഞാൻ അതെടുത്തില്ല
തിരിച്ചു പോരാൻ ഇറങ്ങിയപ്പോൾ അവൻ അകത്തേക്ക് വിളിച്ചു
ഞാൻ അകത്തേക്ക് കയറിയപ്പോൾ അവൻ വാതിൽ അടച്ചു കുറ്റിയിട്ടു
എന്നിട്ട്  തുണികളഴിച്ചു കളഞ്ഞ്
അവൻ കിടന്നു



തുടർന്നുള്ള എല്ലാ ഞായറാഴ്ച്ചകളിലും ഉച്ചക്ക്
ഞാനവനെ കാണാൻ ചെന്നു
ഇരുന്നൂറു രൂപ ആദ്യം ഞാൻ നല്കും
അതെടുത്ത് വെച്ച ശേഷം അവൻ നഗ്നനായി കിടക്കും



മൂന്നു വര്ഷങ്ങള്ക്ക് ശേഷം
അവന്റെ സഹോദരീ ഭർത്താവിന്റെ പണം കൊണ്ട്
അവൻ ഒരു ബ്ലേഡ് --പണം പലിശയ്ക്ക് കൊടുക്കുന്നവൻ -- ആയി
അപ്പോൾ അവൻ എന്നെ പരിഹസിക്കാൻ തുടങ്ങി
ഓരോ ഞായറാഴ്ചയും ഞാൻ കൊടുത്ത ഇരുന്നൂറു രൂപ കൊണ്ട് ജീവിചവൻ
ഞാൻ 'മറ്റെതാ'ണെന്ന് പരിഹസിച്ചു
കേൾക്കെ പറഞ്ഞില്ല എന്ന് മാത്രം



ഈയൊരു ആണ്‍ വേശ്യ അല്ലാതെ മറ്റൊരു വേശ്യയുമായും ബന്ധപ്പെട്ടിട്ടില്ല



ഞാൻ
എന്റെ പ്രേമ ഭാജനങ്ങൾ
എന്റെ പഠനങ്ങൾ


അപ്പോൾ ഞാൻ വരികയാണ്
ഒരു വിദ്യാർഥി ആയി  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ