കാമം
കാമം കണ്ണിൽ കത്തി നിന്നു
കാമം മനസ്സിൽ കത്തി നിന്നു
കാമം
അവൻ കട്ടിലിൽ കിടക്കുകയായിരുന്നു
അവൻ
കറുത്ത്
നീണ്ടു മെലിഞ്ഞ്
രോമ ഹീനമായ വദനം
രോമ ഹീനമായ ശരീരം
കാമം
മനസ്സിൽ കാമം
ഞരമ്പുകളിൽ
കാമം അഗ്നി പടർത്തി
അവൻ കട്ടിലിൽ കിടക്കുകയായിരുന്നു
അവനും ഞാനുമല്ലാതെ
മറ്റാരും ഉണ്ടായിരുന്നില്ല, അപ്പോൾ
ഇപ്പോഴല്ലെങ്കിൽ, പിന്നെ എപ്പോൾ?
എന്റെ ആഗ്രഹം അവനറിഞ്ഞു കൂടാത്തതല്ല
ഞാൻ പല പ്രാവശ്യം അവനോട്
പറഞ്ഞിരുന്നു
"നിന്നെ എനിക്കിഷ്ടം ആണ്"
അവൻ വെറുതെ ചിരിച്ചതെ ഉള്ളൂ
അവൻ ഒന്നും പറഞ്ഞില്ല
ഞാൻ അവനോടു പല പ്രാവശ്യം
പറഞ്ഞിരുന്നു
" അമേരിക്കയിലും യൂറോപ്പിലും
ആണുങ്ങൾ ആണുങ്ങളെ
വിവാഹം ചെയ്യാറുണ്ട് "
അപ്പോഴും അവൻ ചിരിച്ചു
അപ്പോഴും അവൻ ഒന്നും പറഞ്ഞില്ല
ഞാൻ അവന്റെ അടുത്ത് ചെന്നു
അവന്റെ അടുത്ത് കട്ടിലിൽ ഇരുന്നു
അവന്റെ വസ്ത്രത്തിനുള്ളിൽ
അവന്റെ നഗ്നതയിൽ
എന്റെ വിരലുകള ഇഴഞ്ഞു നടന്നു
അവൻ വെറുതെ മലർന്നു കിടന്നു
അവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുമ്പോഴും
അവന്റെ മീതെ ഞാൻ കിടക്കുമ്പോഴും
അവൻ കൌതുകത്തോടെ
മലർന്നു കിടന്നു
കാമം കണ്ണിൽ കത്തി നിന്നു
കാമം മനസ്സിൽ കത്തി നിന്നു
കാമം
അവൻ കട്ടിലിൽ കിടക്കുകയായിരുന്നു
അവൻ
കറുത്ത്
നീണ്ടു മെലിഞ്ഞ്
രോമ ഹീനമായ വദനം
രോമ ഹീനമായ ശരീരം
കാമം
മനസ്സിൽ കാമം
ഞരമ്പുകളിൽ
കാമം അഗ്നി പടർത്തി
അവൻ കട്ടിലിൽ കിടക്കുകയായിരുന്നു
അവനും ഞാനുമല്ലാതെ
മറ്റാരും ഉണ്ടായിരുന്നില്ല, അപ്പോൾ
ഇപ്പോഴല്ലെങ്കിൽ, പിന്നെ എപ്പോൾ?
എന്റെ ആഗ്രഹം അവനറിഞ്ഞു കൂടാത്തതല്ല
ഞാൻ പല പ്രാവശ്യം അവനോട്
പറഞ്ഞിരുന്നു
"നിന്നെ എനിക്കിഷ്ടം ആണ്"
അവൻ വെറുതെ ചിരിച്ചതെ ഉള്ളൂ
അവൻ ഒന്നും പറഞ്ഞില്ല
ഞാൻ അവനോടു പല പ്രാവശ്യം
പറഞ്ഞിരുന്നു
" അമേരിക്കയിലും യൂറോപ്പിലും
ആണുങ്ങൾ ആണുങ്ങളെ
വിവാഹം ചെയ്യാറുണ്ട് "
അപ്പോഴും അവൻ ചിരിച്ചു
അപ്പോഴും അവൻ ഒന്നും പറഞ്ഞില്ല
ഞാൻ അവന്റെ അടുത്ത് ചെന്നു
അവന്റെ അടുത്ത് കട്ടിലിൽ ഇരുന്നു
അവന്റെ വസ്ത്രത്തിനുള്ളിൽ
അവന്റെ നഗ്നതയിൽ
എന്റെ വിരലുകള ഇഴഞ്ഞു നടന്നു
അവൻ വെറുതെ മലർന്നു കിടന്നു
അവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുമ്പോഴും
അവന്റെ മീതെ ഞാൻ കിടക്കുമ്പോഴും
അവൻ കൌതുകത്തോടെ
മലർന്നു കിടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ