2017, ഫെബ്രുവരി 12, ഞായറാഴ്‌ച

അവനും ഞാനും

അവനും ഞാനും 
അവനും ഞാനും തമ്മിൽ എന്താണ്?
ഒന്നുമില്ല , ഒന്നുമില്ല, ഒന്നുമില്ല 



ഇന്ന് ഞാനും അവനും തനിച്ചായിരുന്നു 
അവനിപ്പോൾ എക്സാം ടയിമാണ് 
അവനു സംശയം ഉള്ളത് പറഞ്ഞു കൊടുക്കണം 
അതാണെന്റെ ചുമതല 


ഇല്ല, ഒന്നുമില്ല , വെറുതെ 
ഇല്ല ,ഉഹും ഒന്നുമില്ല 


അവൻ പഠിച്ചു കൊണ്ടിരിക്കുന്നു 
ഞാൻ ചുമ്മാ അടുത്തിരിക്കുന്നു 
ഇടയ്കിടെ ചോദ്യങ്ങള ചോദിക്കും; അവൻ ഉത്തരം പറയും 
അല്ലാതൊന്നുമില്ല 


ചിരിക്കരുത് 
ചിരിച്ചാൽ , ഞാൻ ഒന്നും പറയുകയില്ല 


പണ്ട് കാലത്ത് 
ഓരോ ജാതിയ്ക്കും 
ഓരോ മതക്കാർക്കും 
ഓരോ വേഷം 
ഓരോ ഭാഷ 
വേഷം കണ്ടാല അറിയാം 
ഏതാ ജാതി, ഏതാ  മതം 
മുടി കണ്ടാൽ 
അറിയാം ജാതിയും മതവും 


ഈ രാജന്റെ ജാതിയോ മതമോ നിങ്ങൾക്കറിയാമോ?
എന്നാലിവന്റെ അമ്മയുടെ അമ്മയുടെ അമ്മയുടെ ഭർത്താവ് 
നായരെ പോലെ വേഷം ധരിച്ച്
കാലിച്ചന്തയിൽ പോയി 
കാലിക്കച്ചവടം കഴിഞ്ഞ് 
നായരുടെ ചായക്കടയിൽ കയറി 
വടയും ചായയും കഴിച്ചു 
വട ഇനിയും  വേണോ എന്ന് നായരുടെ ചോദ്യം 
"ഏന് ഒരു മടയും കൂടി "
പിന്നീട് അവിടെ ഇരിക്കേണ്ടി വന്നില്ല 
അടിയുടെ പൂരമായിരുന്നു 



അതിനും മുൻപ് കാലം ഉണ്ടായിരുന്നു 
പുലയനാർ കോട്ടയിലെ പുലയ രാജാക്കന്മാരുടെ കാലം 
ആറ്റിങ്ങലിലെ പുലയ റാണിയുടെ കാലം 
റാണിയുടെ പടയാളികൾ നായന്മാർ ആയിരുന്നു 
അവസാനത്തെ റാണിയുടെ കാലത്ത് 
ബ്രാഹ്മനരോടോപ്പം ചേർന്ന് 
നായർ സൈന്യം റാണിയെ ചതിച്ചു 
ബ്രാഹ്മണരുടെ സൈന്യത്തിന് 
റാണിയുടെ കോട്ട വാതിൽ 
രാത്രിയിൽ തുറന്നു കൊടുത്തു 



ഇന്നത്തെ അടിമ വംശങ്ങൾ ഒരു കാലത്ത് 
ഇവിടം ഭരിച്ചവരായിരുന്നു 


ഓ, എനിക്ക് വല്ലതും അറിയാമായിട്ടാണോ ?
ഒന്നുമല്ല 
അവനു എന്നെക്കാൾ നന്നായി എല്ലാം അറിയാം 
എന്റെ ജോലി ഇത്രയുമേ ഉള്ളൂ 
അവന്റെ പക്കൽ ഗയിഡ് ഉണ്ട് 
അതിൽ നിന്നും ചോദ്യങ്ങൾ  ചോദിക്കുക 
അവൻ ഉത്തരം പറയുമ്പോൾ 
ശരിയാണോ എന്ന് ഗയിഡിൽ നോക്കുക 



ഉം ഉം ഉം 
ഇന്ന് അവനും ഞാനും തനിച്ചായിരുന്നു 
ഉം 
അവന്റെ സുന്ദരമായ മുഖം 
ഉം 
ടീ ഷർട്ടിനുള്ളിൽ നിറഞ്ഞു നില്ക്കുന്ന മുലകൾ 
ഉം 
അവൻ എന്നെ ഒന്ന് നോക്കുന്നത് പോലുമില്ല 
എത്ര നേരമാ, ഇങ്ങനെ 



ഇനി ഒരഞ്ചു മിനിറ്റ് റസ്റ്റ്‌ 
ഞാൻ പറഞ്ഞു 
അവന്റെ മുഖത്ത് നല്ലൊരു ചിരി വിടർന്നു 
അവൻ പെട്ടെന്ന് പുസ്തകം അടച്ചു വെച്ചു 


ഞാനവനെ പുണർന്നു 
അവൻ എതിർപ്പൊന്നും  കാട്ടിയില്ല  
( ഒരു രഹസ്യം ഉണ്ട്.
അത് കൂടി പറയാം 
അത് അവനറിഞ്ഞു കൂടാത്ത രഹസ്യമാണ് 
ഫേസ് ബുക്കിൽ 
അവൻ എന്നോട് പറഞ്ഞു 
അവൻ ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടെന്ന് 
ഞാനാണ് ചോദിക്കുന്നതെന്നറിയാതെ )




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ