പ്രേമം മനസ്സിൽ കരുപ്പിടിപ്പിച്ചത് അവനായിരുന്നു
എല്ലാവരെയും പോലെ
അവനും ആദ്യം ചോദിച്ചത്
പ്രായം ആയിരുന്നു
പിന്നീട് അവന്റെ വേദന
അവന്റെ കറുപ്പ് നിറം ആയി
കറുപ്പ് നിറത്തോട് എനിക്ക് അലർജി ഇല്ലെന്നു
ഞാൻ അവനോടു ഉറപ്പ് പറഞ്ഞു
അവൻ ഏറെ ഫോട്ടോകൾ അയച്ചു തന്നു
അവൻ ഏറെ കാര്യങ്ങൾ പറഞ്ഞു
ഒന്ന് കാണാൻ അവൻ തിടുക്കപ്പെട്ടു
"നാളെ?" , അവൻ ചോദിച്ചു
അവനെ നിരാശ പെടുത്തി
നാളെ പറ്റില്ല എന്ന എന്റെ മറുപടി
അവന് ഏറെ അനുഭവങ്ങൾ ഉണ്ടെന്നു അവൻ പറഞ്ഞു
എല്ലാം അവന്റെ സ്നേഹിതരുമായാണെന്ന്
അവൻ പറഞ്ഞു
"സ്നേഹിതർ" എന്ന പദം
നാം ഉപയോഗിക്കുന്ന അർത്ഥത്തിൽ ആവില്ല
അവൻ ഉപയോഗിച്ചത്
അവനെ ഉപയോഗിച്ചവർ എന്ന അർത്ഥത്തിൽ
ആവണം അവൻ ആ പദം ഉപയോഗിച്ചത്
അവനെ കാണാം എന്ന് സമ്മതിച്ചപ്പോൾ
അവൻ പറഞ്ഞു
റൂം അല്ലെങ്കിൽ സീക്രട്ട് പ്ലേസ് കണ്ടെത്തണം
ക്യാഷ് തരണം
ക്യാഷ് എത്ര എന്നു ചോദ്യം
അവൻ ഇരുന്നൂറു രൂപയാണ് ആവശ്യപ്പെട്ടത്
"ഇരുന്നൂറു രൂപ", അവൻ പറഞ്ഞു
"അത്രയും തന്നാൽ മതി"
അവൻ തുടർന്നു:"അടുത്ത മാസം
രണ്ടു പ്രോഗ്രാമുകൾ ഉണ്ട്
അതിൽ ഒരാൾ എനിക്ക് തരുന്നത് മൂവായിരം ആണ് .
നിങ്ങൾ എനിക്ക് ഇരുന്നൂറു തന്നാൽ മതി "
ഇതാണ് ഇന്നത്തെ പ്രേമം
ഇതാണ് ഇന്നത്തെ യാഥാർത്ഥ്യം
ക്ഷമിക്കുക
ക്ഷമിക്കുക
ക്ഷമിക്കുക
വേണ്ടത് പ്രേമം അല്ല
വേണ്ടത് പണം മാത്രം
എല്ലാവരെയും പോലെ
അവനും ആദ്യം ചോദിച്ചത്
പ്രായം ആയിരുന്നു
പിന്നീട് അവന്റെ വേദന
അവന്റെ കറുപ്പ് നിറം ആയി
കറുപ്പ് നിറത്തോട് എനിക്ക് അലർജി ഇല്ലെന്നു
ഞാൻ അവനോടു ഉറപ്പ് പറഞ്ഞു
അവൻ ഏറെ ഫോട്ടോകൾ അയച്ചു തന്നു
അവൻ ഏറെ കാര്യങ്ങൾ പറഞ്ഞു
ഒന്ന് കാണാൻ അവൻ തിടുക്കപ്പെട്ടു
"നാളെ?" , അവൻ ചോദിച്ചു
അവനെ നിരാശ പെടുത്തി
നാളെ പറ്റില്ല എന്ന എന്റെ മറുപടി
അവന് ഏറെ അനുഭവങ്ങൾ ഉണ്ടെന്നു അവൻ പറഞ്ഞു
എല്ലാം അവന്റെ സ്നേഹിതരുമായാണെന്ന്
അവൻ പറഞ്ഞു
"സ്നേഹിതർ" എന്ന പദം
നാം ഉപയോഗിക്കുന്ന അർത്ഥത്തിൽ ആവില്ല
അവൻ ഉപയോഗിച്ചത്
അവനെ ഉപയോഗിച്ചവർ എന്ന അർത്ഥത്തിൽ
ആവണം അവൻ ആ പദം ഉപയോഗിച്ചത്
അവനെ കാണാം എന്ന് സമ്മതിച്ചപ്പോൾ
അവൻ പറഞ്ഞു
റൂം അല്ലെങ്കിൽ സീക്രട്ട് പ്ലേസ് കണ്ടെത്തണം
ക്യാഷ് തരണം
ക്യാഷ് എത്ര എന്നു ചോദ്യം
അവൻ ഇരുന്നൂറു രൂപയാണ് ആവശ്യപ്പെട്ടത്
"ഇരുന്നൂറു രൂപ", അവൻ പറഞ്ഞു
"അത്രയും തന്നാൽ മതി"
അവൻ തുടർന്നു:"അടുത്ത മാസം
രണ്ടു പ്രോഗ്രാമുകൾ ഉണ്ട്
അതിൽ ഒരാൾ എനിക്ക് തരുന്നത് മൂവായിരം ആണ് .
നിങ്ങൾ എനിക്ക് ഇരുന്നൂറു തന്നാൽ മതി "
ഇതാണ് ഇന്നത്തെ പ്രേമം
ഇതാണ് ഇന്നത്തെ യാഥാർത്ഥ്യം
ക്ഷമിക്കുക
ക്ഷമിക്കുക
ക്ഷമിക്കുക
വേണ്ടത് പ്രേമം അല്ല
വേണ്ടത് പണം മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ