2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

അനന്തൂ

പ്രണയ തീരം 
സൗബി അകലെയാണ് , അകലെയാണ് 
പ്രണയതീരം , പ്രണയ മോഹങ്ങളുടെ തീരം 
സൗബി അകലെയാണ് 


ഈ രാത്രി ഞാനേകനാണ്‌ 
രതിമോഹങ്ങൾ മനസ്സിൽ നൃത്തം ചെയ്യുന്നു 
അനന്തൂ , അനന്തൂ , മനസ് ഉറക്കെ വിളിക്കുന്നു 


ഈ  രാത്രിയിൽ എന്ത് സംഭവിച്ചു എന്ന് 
സൗബി ഒരിക്കലും അറിയില്ല 
ഹൃദയം പറയുന്നു 
നീ പോകുക , അവനെ വിളിച്ചുകൊണ്ടു വരിക 
ഈ രാത്രിയിൽ അവന്റെ പൂമേനി 
നിനക്ക് സുഖം പകരട്ടെ 


ഞാൻ നടന്നു 
തോടും കടന്ന് 
കുന്നിന്റെ ചെരിവ് കയറി 
അനന്തുവിന്റെ വീടിനു മുന്നിൽ എത്തി 
അവൻ ഇറങ്ങി വന്നു 
ഞങ്ങൾ ഒന്നിച്ചു നടന്നു 


അവനു നീല ചിത്രങ്ങൾ കാണാൻ ആർത്തി 
എനിക്ക് അവന്റെ നഗ്നതയിൽ ആഴ്ന്നിറങ്ങാൻ ആർത്തി 
ചിത്രം കണ്ടിട്ടെന്നു അവൻ 
ഇത് കഴിഞ്ഞിട്ടെന്നു ഞാൻ 


നേരം പുലർന്ന് എഴുന്നേൽക്കുമ്പോൾ 
കണി അവന്റെ മോഹിപ്പിക്കുന്ന നഗ്നത 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ