അരുണ്‍ പറഞ്ഞു കൊണ്ടേയിരുന്നു
എന്റെ പരീക്ഷ കഴിയട്ടെ
ഞാൻ വരാം
നമ്മൾക്ക് ഒന്നിച്ചു താമസിക്കാം
ഞാൻ ചേട്ടന്റെ ഭാര്യ ആയിരുന്നു കൊള്ളാം
ഞങ്ങൾ പരിചയപ്പെട്ടത് മുതൽ
അരുണ്‍ പറയുന്നതാണിത്
അരുണിന് എന്റെ ഭാര്യ ആയി ജീവിക്കണം
എനിക്കും സമ്മതം
ഞങ്ങൾ ഒന്നിച്ചു ജീവിക്കും
അത് തീരുമാനിച്ചു കഴിഞ്ഞു
അവന്റെ പരീക്ഷ കഴിയുമ്പോൾ
അവൻ എന്റെ അടുത്ത് വരും
ഞങ്ങൾ ഒരുമിച്ചു
ദമ്പതികളായി ജീവിക്കും
ഞാൻ അവന്റെ ഭർത്താവ്
അവൻ എന്റെ ഭാര്യ
ഇന്ന്
ഒരു മണിക്കൂർ മുൻപ്
ഞാൻ അവനോടു പറഞ്ഞു
നീ പറഞ്ഞ കാര്യത്തിൽ മാറ്റം ഇല്ലല്ലോ
അവൻ സത്യം ചെയ്തു
ഇല്ല ചേട്ടാ, ഒരു മാറ്റവും ഇല്ല
എനിക്ക് ചേട്ടന്റെ ഭാര്യ ആയി ജീവിക്കണം
എന്റെ വീട്ടുകാർ സമ്മതിക്കില്ല , അതാണ് പ്രശ്നം
വീട്ടുകാർ അറിയേണ്ട , ജോലി കിട്ടി പോകയാണെന്നു പറഞ്ഞാൽ മതി
അപ്പോൾ വീട്ടുകാരുടെ എതിർപ്പ് ഉണ്ടാവില്ലല്ലോ
അതാണ് എന്റെയും പ്ലാൻ, അവൻ പറഞ്ഞു
ഞാൻ പറഞ്ഞു
ഞാൻ നിന്നെ ചൊവ്വയിലേക്ക് ആണ് കൊണ്ടുപോകുന്നത്
വണ്‍ വേ ടിക്കറ്റ് ആണ്
അങ്ങോട്ട് ഫ്രീ യാത്ര
അവിടെ ഫ്രീ താമസം
നമ്മൾക്ക് ഒരുമിച്ചു അവിടെ താമസിക്കാം
ആരുടേയും എതിർപ്പ് ഉണ്ടാവില്ല
കാരണം ആർക്കും അങ്ങോട്ട് വരാൻ പറ്റില്ല
അവൻ അതിനെ കുറിച്ച് വിശദമായി ചോദിച്ചു
അവിടെ നിന്നും തിരിച്ചു വരവ് ഉണ്ടാവില്ല എന്നറിഞ്ഞപ്പോൾ
അവൻ പറഞ്ഞു
ഞാനില്ല
എനിക്കിനിയും ജീവിതം അവശേഷിക്കുന്നു
അവനറിഞ്ഞു കൂടാത്ത ഒരു കാര്യം ഉണ്ട്
ഏതാനും ആളുകൾക്ക് മാത്രമാണ് അവസരം
എത്രയോ അധികം ആളുകൾ അപേക്ഷിച്ചു
തിരഞ്ഞെടുപ്പും കഴിഞ്ഞു
എനിക്കോ അവനോ പോകാൻ അവസരം കിട്ടില്ല
പറഞ്ഞത് ഇത്രയേ ഉള്ളൂ
നമ്മുടെ പുതിയ തലമുറ പലതും പറയും
ദിവാ സ്വപ്നങ്ങളിൽ പലതും പറയും
ചുമ്മാ പറയുന്നതാണ്
പറയുക മാത്രമേ ഉള്ളൂ
എന്റെ പരീക്ഷ കഴിയട്ടെ
ഞാൻ വരാം
നമ്മൾക്ക് ഒന്നിച്ചു താമസിക്കാം
ഞാൻ ചേട്ടന്റെ ഭാര്യ ആയിരുന്നു കൊള്ളാം
ഞങ്ങൾ പരിചയപ്പെട്ടത് മുതൽ
അരുണ്‍ പറയുന്നതാണിത്
അരുണിന് എന്റെ ഭാര്യ ആയി ജീവിക്കണം
എനിക്കും സമ്മതം
ഞങ്ങൾ ഒന്നിച്ചു ജീവിക്കും
അത് തീരുമാനിച്ചു കഴിഞ്ഞു
അവന്റെ പരീക്ഷ കഴിയുമ്പോൾ
അവൻ എന്റെ അടുത്ത് വരും
ഞങ്ങൾ ഒരുമിച്ചു
ദമ്പതികളായി ജീവിക്കും
ഞാൻ അവന്റെ ഭർത്താവ്
അവൻ എന്റെ ഭാര്യ
ഇന്ന്
ഒരു മണിക്കൂർ മുൻപ്
ഞാൻ അവനോടു പറഞ്ഞു
നീ പറഞ്ഞ കാര്യത്തിൽ മാറ്റം ഇല്ലല്ലോ
അവൻ സത്യം ചെയ്തു
ഇല്ല ചേട്ടാ, ഒരു മാറ്റവും ഇല്ല
എനിക്ക് ചേട്ടന്റെ ഭാര്യ ആയി ജീവിക്കണം
എന്റെ വീട്ടുകാർ സമ്മതിക്കില്ല , അതാണ് പ്രശ്നം
വീട്ടുകാർ അറിയേണ്ട , ജോലി കിട്ടി പോകയാണെന്നു പറഞ്ഞാൽ മതി
അപ്പോൾ വീട്ടുകാരുടെ എതിർപ്പ് ഉണ്ടാവില്ലല്ലോ
അതാണ് എന്റെയും പ്ലാൻ, അവൻ പറഞ്ഞു
ഞാൻ പറഞ്ഞു
ഞാൻ നിന്നെ ചൊവ്വയിലേക്ക് ആണ് കൊണ്ടുപോകുന്നത്
വണ്‍ വേ ടിക്കറ്റ് ആണ്
അങ്ങോട്ട് ഫ്രീ യാത്ര
അവിടെ ഫ്രീ താമസം
നമ്മൾക്ക് ഒരുമിച്ചു അവിടെ താമസിക്കാം
ആരുടേയും എതിർപ്പ് ഉണ്ടാവില്ല
കാരണം ആർക്കും അങ്ങോട്ട് വരാൻ പറ്റില്ല
അവൻ അതിനെ കുറിച്ച് വിശദമായി ചോദിച്ചു
അവിടെ നിന്നും തിരിച്ചു വരവ് ഉണ്ടാവില്ല എന്നറിഞ്ഞപ്പോൾ
അവൻ പറഞ്ഞു
ഞാനില്ല
എനിക്കിനിയും ജീവിതം അവശേഷിക്കുന്നു
അവനറിഞ്ഞു കൂടാത്ത ഒരു കാര്യം ഉണ്ട്
ഏതാനും ആളുകൾക്ക് മാത്രമാണ് അവസരം
എത്രയോ അധികം ആളുകൾ അപേക്ഷിച്ചു
തിരഞ്ഞെടുപ്പും കഴിഞ്ഞു
എനിക്കോ അവനോ പോകാൻ അവസരം കിട്ടില്ല
പറഞ്ഞത് ഇത്രയേ ഉള്ളൂ
നമ്മുടെ പുതിയ തലമുറ പലതും പറയും
ദിവാ സ്വപ്നങ്ങളിൽ പലതും പറയും
ചുമ്മാ പറയുന്നതാണ്
പറയുക മാത്രമേ ഉള്ളൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ