2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

മോഹൻജിത്ത്

ഓരോ സാധനവും അനുപമം ആണ് 
ഓരോ ചരക്കും അനുപമം ആണ് 
അതെ പോലെ മറ്റൊന്നുണ്ടാവില്ല 
മോഹൻജിത്ത് പോലെ വേറെ ഒന്നുണ്ടാവില്ല 
മോഹൻ ജിത്ത് പോലെ മോഹൻ ജിത്ത് മാത്രം 
അത് കൊണ്ടാണ് നമ്മൾക്ക് മോഹൻ ജിത്തിനോട് ആഗ്രഹം തോന്നുന്നത് 
അത് കൊണ്ടാണ് നമ്മൾക്ക് മോഹൻ ജിത്തിനോട് മാത്രം ആഗ്രഹം തോന്നുന്നത് 
മോഹന ജിത്തിന് പകരം മറ്റൊരാൾ പറ്റില്ല 
എന്ന് നമ്മൾ വാശി പിടിക്കുന്നത്‌ 



മോഹൻ ജിത്തിനെ ഇന്നും എനിക്കിഷ്ടമാണ് 
എന്നാലവൻ വളരെ അകലെയാണ് 
വളരെ വളരെ അകലെ 




ഇന്ന് ഞാൻ മറ്റൊരു മാധുര്യമൂറുന്ന ചരക്കിനെ കുറിച്ചാണ് പറയുന്നത്
സത്യാ പറഞ്ഞാൽ , അവൻ പറയുകയാണ്‌, ഈ പുരോഹിതന്മാരാണ് 
ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ 
ദേ നോക്കൂ , അവൻ പത്രത്തിലെ ചിത്രങ്ങളും വാർത്തയും ചൂണ്ടിക്കാട്ടി 
പുരോഹിതന്മാർ സമരം നയിക്കുന്നു 
ദൈവം ഉണ്ടെങ്കിൽ 
അവർക്ക് ദൈവത്തോട് പറഞ്ഞു ചെയ്യിച്ചു കൂടെ ?
എന്തിനാണ് സമരം ചെയ്യാൻ നടക്കുനതു ?


അവനു അതൊക്കെ പറയാം 
അവൻ എന്ത് പറഞ്ഞാലും ഞാൻ എതിർക്കില്ല 
എനിക്കവനെ അത്ര ഇഷ്ടം ആണ് 
ദൈവം ഉണ്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല 
അണക്കെട്ട് തകരില്ല എന്ന് വിദഗ്ദ്ധർ പറയുന്നു 
അണക്കെട്ട് തകരും എന്ന് രാഷ്ട്രീയക്കാരും ചില മത പുരോഹിതരും പറയുന്നു 
ദൈവത്തിനുള്ളത് ദൈവത്തിന് 
സീസറിനുള്ളത് സീസറിന് 
ദൈവം പ്രളയത്തിൽ നിന്നും നോഹയെ രക്ഷിച്ചവൻ 
ദൈവം നമ്മളെയും രക്ഷിക്കും 
അത് പോരെ ?


അല്ല ഏതെങ്കിലും രാഷ്ട്രീയക്കാർ 
പ്രളയത്തിൽ നിന്നും ആരെയെങ്കിലും രക്ഷിച്ചോ ?
ഏതെങ്കിലും പുരോഹിതൻ പ്രളയത്തിൽ നിന്നും ആരെയെങ്കിലും രക്ഷിച്ചോ ?
ഒക്കെ തട്ടിപ്പല്ലേ ?
എല്ലാം തട്ടിപ്പല്ലേ ?


അണക്കെട്ട് തകർന്നാലും ഇല്ലെങ്കിലും 
പ്രളയം വന്നാലും ഇല്ലെങ്കിലും 
എനിക്കിവനെ വേണം 
അതുകൊണ്ട് എന്ത് ഇവൻ പറഞ്ഞാലും 
ഞാൻ എതിർത്തു ഒന്നും പറയില്ല 
ഇവനെന്റെ പ്രിയൻ


ഇവന്റെ പേര് 
ഇല്ല പറയുന്നില്ല 
വെളുത്ത് കൊഴുത്ത് ഉരുണ്ട് 
അവന്റെ ചുവന്ന ചുണ്ടുകളും 
വെളുത്ത ശരീരവും 
ഒരു സുന്ദര ശില്പം പോലെ 
ഇവന്റെ ആശയങ്ങളിളല്ല ;
ഇവന്റെ ശരീരത്തിലാണ് എനിക്ക് താല്പര്യം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ