പ്രണയം
അവൻ നന്ദു
അവൾ
നന്ദു
നന്ദു
പ്രണയം
എന്റെ പ്രണയം
അവൻ
നന്ദു
ഞാൻ എന്റെ പ്രണയം അറിയിച്ച നാൾ
അവൻ എന്റെ പ്രണയത്തെ
വാക്ക് നല്കി സ്വീകരിച്ച നാൾ
പിന്നെ എന്നെ മറന്ന നാൾ
എനിക്ക് ദുഃഖം നല്കി വിട പറഞ്ഞ നാൾ
പ്രണയം
അവൻ നന്ദു
എത്രയോ പ്രണയാഭ്യർത്ഥനകൾ
അവൻ നിരസിചിട്ടുണ്ടാവും
അവയിൽ ഒന്ന് മാത്രം ആയിരുന്നു
അവനു എന്റെ പ്രണയാഭ്യർത്ഥനയും
അവൻ അത് മറന്നിട്ടുണ്ടാവും
ഭഗ്ന ഹൃദയങ്ങളുടെ വേദന
ആരും അറിയുന്നില്ല
സ്വന്തം വേദനകൾ മാത്രം ആണ് യാഥാർത്ഥ്യം
അന്യരുടെ വേദന മിഥ്യ മാത്രം
കാരണം , അതെ കുറിച്ച് ആരും ഒരിക്കലും അറിയില്ല
അറിയാത്തതിന് അസ്ഥിത്വം ഇല്ല
പ്രണയം
നന്ദു
പ്രണയ ഭംഗം
നന്ദു
സ്വയം ഭോഗം
നന്ദു
അതവിടെ അവസാനിക്കട്ടെ
അവൻ നന്ദു
അവൾ
നന്ദു
നന്ദു
പ്രണയം
എന്റെ പ്രണയം
അവൻ
നന്ദു
ഞാൻ എന്റെ പ്രണയം അറിയിച്ച നാൾ
അവൻ എന്റെ പ്രണയത്തെ
വാക്ക് നല്കി സ്വീകരിച്ച നാൾ
പിന്നെ എന്നെ മറന്ന നാൾ
എനിക്ക് ദുഃഖം നല്കി വിട പറഞ്ഞ നാൾ
പ്രണയം
അവൻ നന്ദു
എത്രയോ പ്രണയാഭ്യർത്ഥനകൾ
അവൻ നിരസിചിട്ടുണ്ടാവും
അവയിൽ ഒന്ന് മാത്രം ആയിരുന്നു
അവനു എന്റെ പ്രണയാഭ്യർത്ഥനയും
അവൻ അത് മറന്നിട്ടുണ്ടാവും
ഭഗ്ന ഹൃദയങ്ങളുടെ വേദന
ആരും അറിയുന്നില്ല
സ്വന്തം വേദനകൾ മാത്രം ആണ് യാഥാർത്ഥ്യം
അന്യരുടെ വേദന മിഥ്യ മാത്രം
കാരണം , അതെ കുറിച്ച് ആരും ഒരിക്കലും അറിയില്ല
അറിയാത്തതിന് അസ്ഥിത്വം ഇല്ല
പ്രണയം
നന്ദു
പ്രണയ ഭംഗം
നന്ദു
സ്വയം ഭോഗം
നന്ദു
അതവിടെ അവസാനിക്കട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ