2017, ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രേംലാൽ

പ്രണയത്തിന്റെ  നനവുണ്ടായിരുന്നു, അവന്റെ ശബ്ദത്തിനു
പ്രണയത്തിന്റെ മൃദുലതയുണ്ടായിരുന്നു, അവന്റെ ശബ്ദത്തിനു
പ്രണയത്തിന്റെ രഹസ്യാത്മകതയുണ്ടായിരുന്നു, അവന്റെ ശബ്ദത്തിനു
അവൻ എന്റെ കാതിൽ ഒരു വിശുദ്ധ മന്ത്രണം പോലെ ചോദിച്ചു


"ഞാൻ താഴോട്ടാ , വരുന്നോ?"



ഞാൻ മറുപടി പറഞ്ഞില്ല
ഞാൻ അവന്റെ ഇടംകയ്യിൽ പിടിച്ചു
അവൻ എന്നോട് കൂടുതൽ ചേർന്ന് നടന്നു


സമയം രാത്രി എട്ടര
റോഡിൽ നിന്നും താഴെക്കിറങ്ങിയാൽ
തോട്ടത്തിലൂടെ വയലിറമ്പിലുള്ള കുളം
അവൻ കുളിക്കാൻ ഇറങ്ങിയതാണ്
അപ്പോഴാണ്‌ ഞങ്ങൾ തമ്മിൽ കണ്ടത്



ഞങ്ങൾ സുഹൃത്തുക്കൾ ആണ്
മുൻപരിചയം ഉണ്ട്
എന്നാൽ ഞങ്ങൾ ഫേസ് ബുക്കിൽ പരസ്പരം കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ
അവൻ എന്നെ ഇങ്ങനെ ക്ഷണിക്കുമായിരുന്നില്ല
അതെ , ഫേസ് ബുക്കിനു നന്ദി ചൊല്ലുക
ഞാനും അവനും സ്വവർഗ പ്രേമികളാണ്
പക്ഷെ , ഞാനോ അവനോ അത് പരസ്പരം അറിഞ്ഞിരുന്നില്ല
ഞാനോ അവനോ ഇത്തരം കാര്യങ്ങൾ ഒരിക്കലും ചർച്ച ചെയ്തിരുന്നില്ല
ഞങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തിട്ടുണ്ട്
സാമൂഹ്യ പ്രശ്നങ്ങൾ ചർച ചെയ്തിട്ടുണ്ട്
എനിക്കവനോട് ആസക്തിയുണ്ടായിരുന്നു
എന്നാലതു ഒരിക്കലും അവനറിഞ്ഞിരുന്നില്ല
അവനെ അറിയിച്ചിരുന്നില്ല


ഫേസ് ബുക്കിൽ
അവന്റെ ഫോട്ടോ കണ്ട്
ആരോ ഒരാൾ അവനോടു താത്പര്യം അറിയിച്ച്
ഒരു കുറിപ്പ് പരസ്യമായി പോസ്റ്റ്‌ ചെയ്തിരുന്നു
അവൻ അത് ലൈക് ചെയ്യുകയും താത്പര്യത്തോടെ മറു കുറിപ്പ് എഴുതുകയും ചെയ്തു
ആ കുറിപ്പുകൾ കണ്ടപ്പോൾ
അവന്റെ ഫോട്ടോകൾ കണ്ടപ്പോൾ
അവൻ അഗ്നിയായി എന്റെ ഹൃദയത്തിൽ ആളി ക്കത്തി
ഞാൻ വിറയാർന്ന ഹൃദയത്തോടെ
അവൻ എനിക്ക് നഷ്ടമാകരുതെന്ന ഉദ്യേഗത്തോടെ
ഫേസ് ബുക്കിൽ
ഒരു കുറിപ്പെഴുതി
" ലവ് യൂ ,ഡാ "



അവൻ അതും ലൈക് ചെയ്തു
അവനു ഇഷ്ടം ആണെന്ന് അവൻ എന്നെ അറിയിച്ചതും
ഒരു മറു കുറുപ്പിലൂടെ ആയിരുന്നു



അതിനു ശേഷം ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു
ഫേസ്  ബുക്കിലെ കുറിപ്പുകളെ കുറിച്ച് ഞാനോ അവനോ ഒന്നും പറഞ്ഞില്ല
ഞങ്ങൾ പരസ്പരം ചിരിക്കുക മാത്രം ചെയ്തു
ഞങ്ങൾ ഫേസ് ബുക്കിൽ എന്താണെഴുതിയതെന്നു
ഞങ്ങൾക്കറിയാമായിരുന്നു
എങ്കിലും പഴയ സുഹൃത്തുക്കളായാണ് ഞങ്ങൾ നടന്നത്
അപ്പോൾ ആണ് അവൻ മന്ത്രിക്കും പോലെ എന്നോട് പറഞ്ഞത്



"ഞാൻ താഴോട്ടാ, വരുന്നോ? "



അവൻ ടോർച്ചടിച്ചു വഴി കാട്ടി തന്നു
ഞങ്ങൾ തോട്ടത്തിലൂടെ നടന്നു വിജനമായ കുളക്കരയിൽ എത്തി
നിലാവിൽ കുളിച്ചു നിന്ന്
അവൻ വസ്ത്രങ്ങളഴിച്ചു
അവന്റെ വെളുത്ത ഇളം മേനിയിൽ  നിലാവിന്റെ നാവുകൾ കാമത്തിന്റെ സുഗന്ധം പുരട്ടി
ഒരു പെണ്ണിനെ എന്നപോലെ ഞാൻ അവന്റെ ശരീരത്തെ പുണർന്നു
ശ്ശെ , ആരെങ്കിലും കണ്ടാലോ ? അവൻ പ്രതിഷേധിച്ചു
"നീ പറഞ്ഞിട്ടല്ലേ ,ഞാൻ വന്നത്?" , ഞാൻ അവനോടു ചോദിച്ചു
"ഇതുദ്ദേശിച്ചല്ല ഞാൻ വിളിച്ചത് ", അവൻ ഒരു പെണ്ണിനെ പോലെ നിന്ന് ചിണുങ്ങി
"ഫേസ് ബുക്കിൽ നീ സമ്മതമാണെന്ന് എഴിതിയിരുന്നല്ലോ ?", ഞാൻ അവകാശം സ്ഥാപിക്കാൻ ശ്രമിച്ചു
"പരിചയമില്ലാത്ത ആരെങ്കിലും ആയിരിക്കും എന്നു  കരുതിയാ, തമാശയ്ക് എഴുതിയതാ "
"ഏതായാലും ഒരു തവണ നീ സമ്മതിക്കണം "
"പിന്നെ എപ്പോഴെങ്കിലും ആവട്ടെ"
" നീ ചെയ്തിട്ടില്ലേ? എനിക്കറിയാം, ഉണ്ടെന്നു "
അവൻ നിഷേധിച്ചില്ല
"സമ്മതിച്ചേ പറ്റൂ ,ഇപ്പോൾ തന്നെ"
"ആരെങ്കിലും കണ്ടാലോ ?"


ആരും കാണില്ല
ആരും കാണാതിരിക്കാനല്ലേ
കൊക്കോ മരങ്ങൾ നിഴൽ വീഴ്ത്തി നില്ക്കുന്നത്
ഞാനവനെ കൊക്കോ മരങ്ങളുടെ ഇടയിലേക്ക് വലിച്ചു കൊണ്ട് പോയി
"മാനം പോകുന്ന കാര്യമാ", അവൻ പ്രതിഷേധിച്ചു
"ആരെങ്കിലുമറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല " , അവൻ വിസമ്മതം പ്രകടിപ്പിച്ചു
" നീ ബഹളം കൂട്ടാതിരുന്നാൽ ആരും അറിയില്ല ", ഞാൻ അവനെ ആശ്വസിപ്പിച്ചു
പിന്നെ അവനൊന്നും പറഞ്ഞില്ല



#########


കൊക്കോ മരങ്ങളുടെ നിഴലിൽ നിന്നും അവൻ പുറത്തേക്ക് വന്നപ്പോൾ
ആകാശത്തിൽ ചന്ദ്രൻ മേഘങ്ങളേ വകഞ്ഞു മാറ്റി
അവന്റെ നഗ്നത ആർത്തിയോടെ നക്കിതുടച്ചു 




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ