2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

സുഹൃത്ത്

അങ്ങനെ ഞാൻ
ഒരേ സമയം തോല്ക്കുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു
തോറ്റത് , അകലെ നിന്നൊരു സുഹൃത്തിനെ കണ്ടെത്തുന്നതിൽ
വിജയിച്ചത് , ഒരു സുഹൃത്തിനെ കണ്ടെത്തുന്നതിൽ


അകലെ നിന്നൊരു സുഹൃത്ത് എന്നതായിരുന്നു
എന്റെ ആഗ്രഹം
കാരണം ഉണ്ട്
അടുത്തുള്ളവന്റെ മാനസികമായ പ്രശ്നങ്ങൾ
നമ്മളെയും ബാധിക്കും
അടുത്തുള്ളവൻ നമ്മളെ സമ്മർദ്ദത്തിലാക്കും
ഒരു ഉദാഹരണം പറയാം
ജയൻ
നല്ല ചരക്കായിരുന്നു
അവന്റെ ഭാഗത്ത് നിന്നും പ്രേരണ ഉണ്ടായി
അതായത്
അവൻ --
അവനെ കാണുന്നത് രാത്രയിൽ ആണ് --
ചുറ്റി പിടിച്ചിട്ടു നാടക ഡയലോഗുകൾ പറയും
പെണ്ണുങ്ങൾ ആണുങ്ങളോട് പറയുന്ന പ്രേമാഭ്യർത്ഥന
നിലാവത്ത് നിന്ന്
അവൻ അങ്ങനെ പറഞ്ഞാൽ
നിങ്ങൾ ആണെങ്കിലും കേറി പിടിച്ചു പോകും
ഞാൻ കേറി പിടിച്ചു
അത് അവൻ ആരോടെല്ലാം പറയാമോ,
പറഞ്ഞു നടന്നു
കേട്ടവരെല്ലാം പറഞ്ഞു : ശ്ശെ !



ഏതായാലും നാറി
അത് കൊണ്ട് വീണ്ടും അവന്റെ അടുത്ത് പോയി
അവൻ പ്രതിഷേധിച്ചു
മാനം പോകും , എനിക്ക് പറ്റില്ല
അവൻ തീർത്ത്  പറഞ്ഞപ്പോൾ ഞാൻ കരുതി
അവൻ ശരിക്കും ആത്മാർഥമായി പറയുകയാണെന്ന്
അവന്റെ മനസ്സ് നോവിച്ചതിൽ എനിക്ക് വിഷമം തോന്നി
ഞാൻ എനിക്ക് തന്നെ ഒരു ചെറിയ ശിക്ഷ വിധിച്ചു നടപ്പാക്കി
ഞാൻ അവനോടു ചെയ്ത തെറ്റിന്
പകരമായി കുറച്ചു പണം നല്കുക
ഞാൻ പണം എടുത്ത് അവനു നല്കി
അവൻ വേണ്ടെന്നു തീർത്ത്  പറഞ്ഞു
ഞാൻ അത് അവൻ കാണെ മേശ പുറത്ത് വെച്ചു
അവൻ വേണ്ടെന്നു പറയുകയും
അതെടുത്ത് കൊണ്ട് പോകാൻ പറയുകയും  ചെയ്തു
ഞാൻ അത് മേശ പുറത്ത് വെച്ചിട്ട്
അവന്റെ വീട് വിട്ടിറങ്ങി



ഞാൻ പുറത്ത് കടന്നപ്പോൾ
അവൻ എന്നെ അകത്തേക്ക് വിളിച്ചു
എന്തിനെന്നു അറിയാൻ
ഞാൻ അകത്തേക്ക് കയറിയപ്പോൾ
അവൻ പണം മേശ മേല നിന്നെടുത്ത്
ഷെൽഫിൽ വെച്ചിരുന്ന സായിയുടെ പടത്തിനു  മുൻപിൽ വെച്ചു
എന്നിട്ട് വാതിൽ  അടച്ചു കുറ്റിയിട്ടു
തുണികളെല്ലാം സ്വയം അഴിച്ചു കളഞ്ഞു
പൂർണ്ണ നഗ്നനായി അവൻ എന്റെ ആഗ്രഹത്തിനു  സ്വയം സമർപ്പിച്ചു
ഈ സംഭവം ആരും അറിഞ്ഞില്ല
പിന്നീടുള്ള ഒരു സംഭവങ്ങളും ആരും അറിഞ്ഞില്ല



വർഷങ്ങൾക്കു  ശേഷം
അവന്റെ കയ്യില കുറെ പണം വരികയും
അവൻ പണം പലിശയ്ക് കൊടുക്കുന്ന ഏർപ്പാട് തുടങ്ങുകയും ചെയ്തപ്പോൾ
അവൻ വീണ്ടും പറഞ്ഞു നടക്കാൻ തുടങ്ങി
" അയാൾ മറ്റേതാ ---


അത് കൊണ്ടാണ്
അകലെയുള്ള ആരെങ്കിലും മതി എന്ന്
ഞാനാഗ്രഹിച്ചത്
അപ്പോൾ അവനു എന്നെ അറിയുകില്ല
എന്നെ കുറിച്ച് നാട്ടുകാരോട്
അവൻ  ഒന്നും പറയുകില്ലല്ലോ
എന്നാലതു നടന്നില്ല



ഇപ്പോൾ -------------------
ഉഹും , ഇല്ല
ഞാൻ പറഞ്ഞ് നിങ്ങൾ അതറിയേണ്ട 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ