2017, ഫെബ്രുവരി 15, ബുധനാഴ്‌ച

എന്റെ പ്രണയ ഭാജനങ്ങൾ

എന്റെ പ്രണയ ഭാജനങ്ങൾ



ഒരു സമയത്ത് ,ഒരേ ഒരു പ്രണയഭാജനം
അവൻ വിട്ടുപോയ ശേഷമേ
ഞാൻ മറ്റൊരാളെ അന്വേഷിചിരുന്നുള്ളൂ
രഹസ്യങ്ങൾ രഹസ്യങ്ങളായിരിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്
ഒരാളെ ഞാൻ എന്റെ പ്രേമ ഭാജനമാക്കിയാൽ
അവൻ എന്നെ വിട്ടു പോകുന്നത് വരെ
എനിക്ക് മറ്റൊരു പ്രേമ ഭാജനം ഉണ്ടാവില്ല



ഒരു രാത്രി ഉറക്കമാണ്
എനിക്ക് മോഹന ജിത്തിനെ സമ്മാനിച്ചത്
എനിക്ക് അവനോടു ആസക്തി തോന്നിയിരുന്നെങ്കിലും
ഞാനത് അവനോടു പറയുകയോ
അവനു എന്തെങ്കിലും സൂചന നല്കുകയോ ചെയ്തിരുന്നില്ല
ഒരു രാത്രി അവന്റെ വീട്ടില് തങ്ങിയത്
അവനോടുള്ള പ്രേമം കൊണ്ടുതന്നെയായിരുന്നു
അക്കാലത്ത് അവൻ എന്നോട് സംസാരിക്കില്ല
അവൻ പുരുഷന്മാരുടെ മുന്നില് വരികയോ
പുരുഷന്മാരോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല
അവനു മീശ ഭയമായിരുന്നു
മീശ വെച്ച് നടക്കുന്നവരെയും



വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ്
ഞാൻ അവനെ കണ്ടെത്തിയത്
ഏഴു സഹോദരികളുടെ ഇളയവൻ
അവർ ഏഴു പേരും കാര്യ പ്രാപ്തിയുള്ളവർ
അവൻ മാത്രം ഒളിച്ചു നടന്നു



അവന്റെ വീട്ടില് ഞാൻ തങ്ങിയ രാത്രിയിൽ
ആ രാത്രിയിൽ
ഞാൻ അവനോടൊപ്പം ചെന്ന് കിടന്നു
അവൻ മിണ്ടിയില്ല
അവൻ ഒന്നും പറഞ്ഞില്ല
അവൻ എന്നെ തൊടാതെ അകന്നു കിടന്നു



എന്നെ കൊതിപ്പിച്ച അവന്റെ കറുത്ത ചുണ്ടുകൾ
എന്നെ കൊതിപ്പിച്ച അവന്റെ ചെറിയ കറുത്ത മുഖം
എന്നെ കൊതിപിച്ച അവന്റെ ചെറിയ കറുത്ത ശരീരം
ഞാനവനെ ചേര്ത്ത് പിടിച്ചു ; ഒരു പെണ്ണിനെ പിടിക്കുന്ന ആസക്തിയോടെ
ഞാനവനെ ഉമ്മ വെച്ചു
ചുംബിച്ചു
അവൻ ഒരു ശവത്തെ പോലെ അനക്കമറ്റു കിടന്നു
അവൻ ഉണര്ന്നു കിടക്കുകയായിരുന്നു
അവന്റെ ലിംഗം ഉദ്ധരിച്ചു നിന്നിരുന്നു



ഞാനവന്റെ മുണ്ടഴിക്കാൻ ശ്രമിച്ചു
അതഴിഞ്ഞു പോകാതിരിക്കാൻ
അവനതു സരീരത്തിൽ ചുറ്റി രണ്ടു കോന്തലകൾ കെട്ടി വെച്ചിരിക്കയായിരുന്നു
കെട്ടഴിച്ചു അവന്റെ സരീരത്ത്തിൽ നിന്നും മുണ്ടഴിച്ച് മാറ്റാൻ
എനിക്ക് കുറെ പാടുപെടെന്റി വന്നു
അതഴിച്ചു മാറ്റിയപ്പോൾ അവന്റെ അടിവസ്ത്രം
അതും ഊരി മാറ്റി
ഇപ്പോളവൻ അരയ്ക് താഴെ നഗ്നനായി കിടന്നു
ഞാനവന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു
അവന്റെ ശരീരം ഉയർത്തി ഷർട്ടും ഊരി  മാറ്റി
തീർന്നില്ല , ഇനി ബനിയനുണ്ട്
ബനിയനും ഊരി  മാറ്റി
(അവനു വലിയ രണ്ടു മുലകൾ തള്ളി നിന്നിരുന്നു
അതൊളിപ്പിക്കാനാണ് അവൻ ഇറുക്കമുള്ള ബനിയൻ ധരിച്ചിരുന്നത് )
ഇപ്പോൾ അവൻ പൂർണ്ണ  നഗ്നനായി കിടന്നു; അനക്കമറ്റു
കൊതിയോടെ, ആര്ത്തിയോടെ ഞാനവന്റെ മീതെയ്ക്ക് കയറി



അടുത്ത പ്രഭാതത്തിൽ ഞാനുണരുമ്പോൾ
അവനവിടെ ഉണ്ടായിരുന്നില്ല
അവനെ കാണാതെ മടക്ക യാത്ര
വീണ്ടുമൊരിക്കൽ ഒരു വൈകുന്നേരം ചെന്നത്
അവനെ കാണാൻ വേണ്ടി തന്നെ
എന്നാൽ കാണാൻ പറ്റുമെന്ന് വിശ്വാസം ഉണ്ടായിരുന്നില്ല
എന്നാൽ അവൻ എന്റെ അടുത്ത് വന്നു
അവൻ എന്നോട് സംസാരിച്ചു
മീശ ഇഷ്ടം അല്ലെന്നും
മീശയുള്ളവരെ ഭയമാനെന്നും അവൻ പറഞ്ഞു
ഞാൻ വൈകുന്നേരം ചെന്നതും
രാത്രി അവിടെ തങ്ങുന്നതും എന്തിനാണെന്ന്
അവനരിയാമെന്നു
അവൻ എന്നോട് പറഞ്ഞു
അന്ന് രാത്രി അവൻ സ്വയം തുണിയഴിച്
എനിക്ക് സൗകര്യമൊരുക്കി
അവൻ എന്റെതായി മാറി


ആര് വർഷങ്ങൾ അവൻ എന്റേതായിരുന്നു
ആര് വര്ഷങ്ങള്ക്ക് ശേഷം അവൻ ഗൾഫിൽ പോകുന്നത് വരെ
അവനല്ലാതെ മറ്റൊരു പ്രേമ ഭാജനം എനിക്കുണ്ടായില്ല
എന്റെയും അവന്റെയും സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്
അവൻ ഗൾഫിൽ പോയതിനു ശേഷമാണ് ഞാൻ എന്റെ അടുത്ത പ്രേമ ഭാജനത്തെ കണ്ടെത്തിയത്




എന്നാലിന്ന് എനിക്ക് ഒരേ സമയം രണ്ടു പ്രേമഭാജനങ്ങൾ ഉണ്ടായിരിക്കുന്നു
പവൻ നിറമുള്ള
പെണ്ണിനേക്കാൾ പെണ്ണായ
ഏതു പെണ്ണിനേയും തോൽപ്പിക്കാൻ മതിയായ സൌന്ദര്യമുള്ള
മുപ്പത്തി മൂന്നു വയസുണ്ടെങ്കിലും ഇരുപതുകാരന്റെ മുഖവും ശരീരവുമുള്ള
ഇനിയും മീശ കിളിർക്കാത്ത
എന്റെ പൈങ്കിളി
അവന്റെ ശരീരത്ത്തിൽ സ്പര്സിക്കുന്നത് തന്നെ ഒരു സുഖാനുഭൂതിയാണ്
അവന്റെ സ്ത്രീകളുടെത് പോലുള്ള നിതംബവും
അരക്കെട്ടും
ആ അരക്കെട്ടിൽ കൈ ചുറ്റി പിടിക്കുന്നതിന്റെ സുഖവും
അവന്റെ ചുവന്ന തടിച്ച ചുണ്ടുകളും
ഈ ലോകത്ത് ഒന്നും തന്നെ അവനു പകരമാവില്ല
അവനു ഞാനുമായി  മാത്രമേ പ്രേമം ഉള്ളൂ
ഞങ്ങളിപ്പോഴും ആഴ്ചയിൽ ഒരു തവണ എങ്കിലും കാണും
അവനു സ്വന്തമായി ജോലിയുള്ളത് കൊണ്ട്
അവനു ഈ ബന്ധം അല്ലാതെ മറ്റൊന്നും ആവശ്യമില്ല



എന്നാൽ
അവനറിയാതെ
ഇപ്പോൾ
എനിക്കൊരു പുതിയ പ്രേമഭാജനം കൂടിയുണ്ട്
ഇരുപതു വയസ്സുള്ള
കറൂത്തു മെലിഞ്ഞ ഒരു ചെക്കൻ
അവൻ ബി കോമിനു പഠിക്കുന്നു
മോഹന ജിത്തിനോടുള്ള സാമ്യമായിരിക്കാം
അവനെ ഞാൻ പ്രേമിക്കാൻ കാരണം
അവന്റെ നിറം, രൂപം, സ്വഭാവം
എല്ലാം മോഹന ജിത്തിന്റെത് തന്നെ



എന്റെ പൈങ്കിളിക്ക് ഈ കഥ അറിയില്ല
അവൻ അറിയരുത്
അവനു വേദനിക്കും


അങ്ങനെ എന്റെ പ്രേമവും ഒരു ത്രികോണ പ്രേമം ആയിത്തീർന്നിരിക്കുന്നു





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ