27/08/2013 12:38am
ഇത് തുടക്കം മുതൽ എല്ലാം പറയാം
ഇത് എന്റെ പുതിയ ബന്ധത്തിന്റെ കഥ
ആളുകളുടെ യഥാർത്ഥ നാമങ്ങൾ പറയില്ല
എന്നാലോ , പറയുന്നത് പൂർണ്ണമായും സത്യങ്ങൾ മാത്രം
സത്യങ്ങൾ ആണല്ലോ , നിങ്ങൾക്ക് അറിയേണ്ടത്
പശ്ചാത്തലം
എന്റെ അവസാന പ്രിയനേ എനിക്ക് നഷ്ടം ആയിട്ട്
വർഷം രണ്ടാകുന്നു
അവൻ സുന്ദരനും സുഭഗനും ആയിരുന്നു
അവൻ എന്നോടൊപ്പം മൂന്നു വർഷക്കാലം ഉണ്ടായിരുന്നു
വെറും മൂന്നു വർഷക്കാലം
എനിക്ക് അവനോടു ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല
അവനു എന്നോടും ഒരിക്കലും അകൽച തോന്നിയിട്ടില്ല
എന്നിട്ടും അവനു എന്നെ വിട്ടു പോകേണ്ടി വന്നു
അവൻ ഉണ്ടായിരുന്നപ്പോൾ
എനിക്ക് വേറെ ആരും ഉണ്ടായിരുന്നില്ല
അതാണെന്റെ രീതി
ഒരു സമയം ഒരാൾ മാത്രം
ഒരാൾ വിട്ടുപോയാൽ കുറെ നാൾ ആരും ഉണ്ടാകില്ല
അത് ഒരു മുൻകരുതൽ ആണ്
ഞാൻ സ്വവർഗ പ്രേമിയാണെന്ന്
ആരും അറിയാതിരിക്കാൻ
ആരും സംശയിക്കാതിരിക്കാൻ
ഒരു മുൻ കരുതൽ
ഒരു അദ്ധ്യാപകൻ സ്വവർഗപ്രേമിയായി
അറിയപ്പെടാതിരിക്കാൻ
ഞാനും എന്റെ സ്വ വർഗ പങ്കാളിയും മാത്രം അറിയുന്നൊരു രഹസ്യം
ഇന്ന്
പുതിയ ബന്ധത്തിന്റെ തുടക്കം ഇന്നാണെന്നു പറയാം
അവനെ ഞാൻ തിരഞ്ഞെടുത്തത് ഇന്നാണ്
ഇന്ന് വൈകിട്ട് മൂന്നു മണിക്ക്
നീണ്ടു മെലിഞ്ഞ ഒരു പത്തൊൻപതുകാരൻ
ഉയരം അഞ്ചടി ആറിഞ്ച്
ഇരു നിറം
കണ്ടാൽ ഡബിൾ ലാർജ് റം ഒരിറക്ക് കുടിച്ചത് പോലെ
സിരകളിൽ കനലെരിയും
കണ്ടെത്തിയത്
രണ്ടു പേരെയാണ് ഞാൻ ഷോർട്ട് ലിസ്റ്റ് ചെയ്തത്
രണ്ടു പേരുടെയും ഫീചെർസ് ഒന്ന് തന്നെ
ഒരുവനു പത്തൊൻപത് വയസും
മറ്റവന് ഇരുപത്തൊന്നും വയസ്സ്
നല്ലത് പത്തൊൻപത് ആയിരുന്നെങ്കിലും
ഇരുപത്തൊന്നു മതി എന്നാണു
ആദ്യം ആലോചിച്ചത്
എന്നാൽ ബന്ധപ്പെടാൻ കൂടുതൽ സൗകര്യം
പത്തൊൻപതായതു കൊണ്ട്
ഇന്ന്
പത്തൊൻപതുകാരനെ ഫൈനലൈസ് ചെയ്തു
ഇന്നത്തെ വിശേഷം
ഇന്ന് ഞാൻ അവനെ കാണാൻ ശ്രമിച്ചു
നടന്നില്ല
നാളെ നോക്കാം
ഇനി മുതൽ എല്ലാ ദിവസവും അവനെ കാണണം
എല്ലാ ദിവസവും അവനോടു സംസാരിക്കണം
പണം കൊടുത്തു സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കണം
അവനെ വളയ്കാൻ എപ്പോഴും തയ്യാറായിരിക്കണം
ഇരുപത്തൊന്നുകാരനെ വിട്ടിട്ടൊന്നും ഇല്ല
അവനെയും നോക്കണം
ആദ്യം വളയുന്നതാരോ
അവൻ മതി
ശേഷം വിശേഷം നാളെ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ