ഒരു പ്രണയം
ഒരൊറ്റ പ്രണയം
ഒരേ ഒരു പ്രണയം
എന്റെ പഴയ പ്രണയങ്ങൾ പോലെ സുന്ദരമായ ഒരു പ്രണയം
എന്റെ പഴയ പ്രണയത്തിലെന്ന പോലെ
സുന്ദരനായ ഒരു ആണ്‍കുട്ടി
അവനെ ഞാൻ പ്രണയിക്കും
അവനെ മാത്രം ഞാൻ പ്രണയിക്കും
അവനെ മാത്രം
എനിക്ക് സ്വന്തമെന്നു പറയുവാൻ അവൻ മാത്രം അവശേഷിക്കും
എന്റെ കഥകൾ പറയാൻ അവൻ മാത്രം അവശേഷിക്കും
എന്നും ഞാൻ അവനെ കണി കണ്ടുണരും
ഇപ്പോഴും ഞാൻ അവനെ കണ്ടു കൊണ്ടിരിക്കും
അവനെ മാത്രം
അവൻ മാത്രം
അവനല്ലാതെ ആരും ഇല്ല
അവനെ കാത്തിരിക്കാൻ തുടങ്ങിയിട്ട്
നാളേറെയായി
ഒരു സ്ത്രീയെ പ്രണയിക്കാൻ
ഇത്ര നാൾ കാത്തിരിക്കേണ്ടി വരില്ലായിരുന്നു
അതാണ്
അവനെ അമൂല്യമാക്കുന്നത്
അവൻ
ഞാൻ അവനെ കാത്തിരിക്കുകയാണ്
അവൻ വരും
അവൻ സുന്ദരനായിരിക്കും
ഒരൊറ്റ പ്രണയം
ഒരേ ഒരു പ്രണയം
എന്റെ പഴയ പ്രണയങ്ങൾ പോലെ സുന്ദരമായ ഒരു പ്രണയം
എന്റെ പഴയ പ്രണയത്തിലെന്ന പോലെ
സുന്ദരനായ ഒരു ആണ്‍കുട്ടി
അവനെ ഞാൻ പ്രണയിക്കും
അവനെ മാത്രം ഞാൻ പ്രണയിക്കും
അവനെ മാത്രം
എനിക്ക് സ്വന്തമെന്നു പറയുവാൻ അവൻ മാത്രം അവശേഷിക്കും
എന്റെ കഥകൾ പറയാൻ അവൻ മാത്രം അവശേഷിക്കും
എന്നും ഞാൻ അവനെ കണി കണ്ടുണരും
ഇപ്പോഴും ഞാൻ അവനെ കണ്ടു കൊണ്ടിരിക്കും
അവനെ മാത്രം
അവൻ മാത്രം
അവനല്ലാതെ ആരും ഇല്ല
അവനെ കാത്തിരിക്കാൻ തുടങ്ങിയിട്ട്
നാളേറെയായി
ഒരു സ്ത്രീയെ പ്രണയിക്കാൻ
ഇത്ര നാൾ കാത്തിരിക്കേണ്ടി വരില്ലായിരുന്നു
അതാണ്
അവനെ അമൂല്യമാക്കുന്നത്
അവൻ
ഞാൻ അവനെ കാത്തിരിക്കുകയാണ്
അവൻ വരും
അവൻ സുന്ദരനായിരിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ