പറയാം ഞാൻ എല്ലാം
എന്തിനാ പറയാതെ ഇരിക്കുന്നത്
പറയാതെ ഇരുന്നിട്ടെന്താ പ്രയോജനം ?
ഞാൻ അവനെ ഇങ്ങു കൊണ്ട് പോന്നു
ഇപ്പോൾ ഒരു പ്രശ്നം
അവന്റെ സമയവും എന്റെ സമയവും വ്യത്യസ്തം
അവൻ പത്തു മണിക്കുറങ്ങും
ഞാൻ പന്ത്രണ്ടു മണിക്കും
അവൻ രാവിലെ എഴുന്നേൽക്കും
ഞാൻ അല്പം വൈകിയേ എഴുന്നെല്ക്കൂ
സന്തോഷം
പ്രശ്നം എന്ന് പറഞ്ഞത് ഇതാണ്
ഞാൻ അവനെ ഇങ്ങു വിളിച്ചു കൊണ്ട് വന്നു
ഇപ്പോൾ എല്ലാ ദിവസവും വൈകിട്ട് ആറു മണിക്ക്
അവൻ വരും
രാത്രി ഇവിടെ എന്നോടൊപ്പം കിടക്കും
ഇവിടെ ഞങ്ങൾ രണ്ടു പേരാണുള്ളത്
മറ്റു ശല്ല്യങ്ങൾ ഒന്നും ഇല്ല
രാത്രിയിൽ പത്തു മണിക്ക്
അവനുറങ്ങണം
അവൻ ഉറങും
ഞാൻ പന്ത്രണ്ടു മണിക്കും
അതാണ് പ്രശ്നം
പത്തു മണിക്ക് അവനോടൊപ്പം കിടന്നാൽ
അന്ന് പിന്നെ എഴുന്നെല്ക്കില്ല
ഇപ്പോൾ രാത്രി പന്ത്രണ്ടു മണിക്ക്
ഉറങ്ങുന്ന അവന്റെ അടുത്ത് പോയി കിടക്കും
എന്റെ കൈകൾ അവനെ ഉണർത്തും
കാര്യങ്ങൾ നടക്കുന്നുണ്ട്
അത് പോരെ ?
എന്തിനാ പറയാതെ ഇരിക്കുന്നത്
പറയാതെ ഇരുന്നിട്ടെന്താ പ്രയോജനം ?
ഞാൻ അവനെ ഇങ്ങു കൊണ്ട് പോന്നു
ഇപ്പോൾ ഒരു പ്രശ്നം
അവന്റെ സമയവും എന്റെ സമയവും വ്യത്യസ്തം
അവൻ പത്തു മണിക്കുറങ്ങും
ഞാൻ പന്ത്രണ്ടു മണിക്കും
അവൻ രാവിലെ എഴുന്നേൽക്കും
ഞാൻ അല്പം വൈകിയേ എഴുന്നെല്ക്കൂ
സന്തോഷം
പ്രശ്നം എന്ന് പറഞ്ഞത് ഇതാണ്
ഞാൻ അവനെ ഇങ്ങു വിളിച്ചു കൊണ്ട് വന്നു
ഇപ്പോൾ എല്ലാ ദിവസവും വൈകിട്ട് ആറു മണിക്ക്
അവൻ വരും
രാത്രി ഇവിടെ എന്നോടൊപ്പം കിടക്കും
ഇവിടെ ഞങ്ങൾ രണ്ടു പേരാണുള്ളത്
മറ്റു ശല്ല്യങ്ങൾ ഒന്നും ഇല്ല
രാത്രിയിൽ പത്തു മണിക്ക്
അവനുറങ്ങണം
അവൻ ഉറങും
ഞാൻ പന്ത്രണ്ടു മണിക്കും
അതാണ് പ്രശ്നം
പത്തു മണിക്ക് അവനോടൊപ്പം കിടന്നാൽ
അന്ന് പിന്നെ എഴുന്നെല്ക്കില്ല
ഇപ്പോൾ രാത്രി പന്ത്രണ്ടു മണിക്ക്
ഉറങ്ങുന്ന അവന്റെ അടുത്ത് പോയി കിടക്കും
എന്റെ കൈകൾ അവനെ ഉണർത്തും
കാര്യങ്ങൾ നടക്കുന്നുണ്ട്
അത് പോരെ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ