ഒന്ന്
ഓം
പരമം പവിത്രം ബാബാ വിഭൂതി
അവൻ
അവന്റെ തുടകളുടെ സ്പർശം
പരമം വിചിത്രം ലീലാ വിഭൂതി
അവന്റെ ശരീരത്തിന്റെ ഗന്ധം
ഇത് കഴിഞ്ഞിട്ട് വേണം അവനെ കൂട്ടി പോകാൻ
ലീല , കാമത്തിന്റെ ലീലകൾ
അവൻ
ജയൻ
അവന്റെ ചുവന്ന തടിച്ച ചുണ്ടുകൾ
അവന്റെ മൃദുവായ മുലകൾ
ബാബാ വിഭൂതി , ലീലാ വിഭൂതി
ജയൻ
കഴിഞ്ഞു, എല്ലാം കഴിഞ്ഞു
എല്ലാവരും എഴുന്നേറ്റു
വൈദ്യുത വിളക്കുകളുടെ പ്രകാശത്തിൽ നിന്ന്
ഇരുട്ടിലേക്ക്
ഇരുട്ട്
ദൈവാനുഗ്രഹം
അവന്റെ ഒരു ലോഹ്യം പറച്ചിൽ
അവൻ സുഗതനെ കാത്തു നിർത്തുകയാണ്
അവനറിയാം , സുഗതൻ എത്ര നേരം വേണമെങ്കിലും
അവനു വേണ്ടി കാത്തു നില്ക്കുമെന്ന് .
എല്ലാവരും പോകട്ടെ
എല്ലാവരും പോയി കഴിഞ്ഞിട്ടേ
സുഗതനോടൊപ്പം പോകാൻ കഴിയൂ
ആരെങ്കിലും അറിഞ്ഞാൽ?
വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് , ദൈവമേ
നയിക്കേണമേ, എന്നായിരുന്നു പ്രാർത്ഥന
അതിപ്പോ, ഒരു ഈണത്തിനു ആരോ എഴുതിയ പ്രാര്ത്ഥന എന്നല്ലാതെ എന്ത് പറയാനാണ്?
സുഗതനു ജയനെ നയിക്കെണ്ടിയിരുന്നത്
വെളിച്ചത്തിൽ നിന്നും ഇരുട്ടിലെക്കായിരുന്നു
വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്
പ്രധാന വഴിത്താരയിൽ നിന്നും മാറി
ഇടവഴിയിൽ,
തോട്ടത്തിലെ ഇരുട്ടിൽ ,
കൊക്കോ ചെടികളുടെ മറവിൽ
വാഴകളുടെ ഇടയിൽ
ഇരുട്ടിൽ
സബ്ദം ഉണ്ടാക്കാതെ
ആരുടേയും ശ്രദ്ധയിൽ പെടാതെ
ഏതാനും നിമിഷങ്ങൾ
സുഗതൻ ഒരിക്കലും സായി ഭക്തന ആയിരുന്നില്ല
സായി ഭഗവാന്റെ ലീലകൾ എന്നല്ലാതെ എന്ത് പറയാനാണ്?
സുഗതൻ എല്ലാ വ്യാഴാഴ്ചകളിലും
മുടക്കമില്ലാതെ
സായി ഭജനത്തിനു വരുന്നു
സായി മണ്ടലി യിലെ പലര്ക്കും വിശ്വസിക്കാൻ ആയില്ല
അതുകൊണ്ട് തന്നെ അത് വേഗം വാർത്തയായി
ഒരു ദൈവത്തിലും വിശ്വസിക്കാത്ത
ഒരു ആരാധനാലയത്തിലും പോയിട്ടില്ലാത്ത സുഗതൻ
ഇതാ സായി മണ്ടലി യിലെ എല്ലാ പ്രാര്തനകളിലും സ്ഥിരമായി പങ്കെടുക്കുന്നു
ഇനി നിങ്ങൾ പറയൂ
സായി ഭഗവാനിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
സുഗതന്റെ പ്രാർഥനയെ സംസയത്ത്തോടെ കണ്ടിരുന്നവർ
ചാര പ്രവര്ത്തനം നടത്തി
സുഭ രാത്രിയും നിരന്നു നേരെയങ്ങ് നടന്നു പോയി
നടന്നു പോയി എന്ന് ജയന് കരുതി
എന്നാൽ അവർ മടങ്ങി വന്നു
സുഗതനെയും ജയനെയും പിന്തുടർന്നു
അങ്ങനെ സുഗതന്റെ ഭക്തിയുടെ രഹസ്യം കണ്ടു പിടിച്ചു
അതവർ ജയനോട് പറഞ്ഞപ്പോൾ
ജയന് നിഷേധിക്കാൻ ആയില്ല
ജയൻ പറഞ്ഞു :"ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ല. ഇനി എന്നെ വിളിക്കരുത് . ഞാൻ വരില്ല."
ജയന് അതോടെ മാന്യൻ ആയിത്തീർന്നു
ജയനെ എത്ര നിർബന്ധിച്ചാലും
സുഗതനോടൊപ്പം ചെലാതെ ആയി
അത് കൊണ്ട് തന്നെ സുഗതൻ മറ്റൊരു വേദിയിലും
വിചാരണ ചെയ്യപ്പെട്ടു
മാർക്സിസ്റ്റ് പാര്ട്ടിയുടെ ബ്രാഞ്ച് യോഗത്തിൽ
ഇനി സായി ഭജന മണ്ടലി യിൽ പ്രാര്ത്തിക്കാൻ പോവില്ല എന്ന്
ഉറപ്പു നല്കേണ്ടി വന്നു, സുഗതന്
മിനിറ്റ്സ് ബുക്കിൽ
ഇനിമേൽ സുഗതൻ സായി മണ്ടലി യിൽ പോകരുതെന്ന് യോഗം തീരുമാനിച്ചതായി
എഴുതി വെയ്ക്കുകയും ചെയ്തു
ഈ തീരുമാനത്തിൽ
സുഗതന് ഒരപ്രിയവും തോന്നിയില്ല
ജയന് ഇപ്പോൾ സുഗതനോടൊപ്പം ചെല്ലില്ല
പിന്നെന്തിനു
സായി ഭജന മണ്ടലിയിൽ പോകണം.
രണ്ട്
ഒരു ദിവസം രാത്രിയിൽ
ബസ് കാത്ത് നിൽക്കുമ്പോൾ സുഗതൻ കണ്ടു
ജയൻ
ചാരായം ആമാശയത്തിൽ കത്തും പോലെ
സുഗതന്റെ സിരകൾ കത്തി
പ്രേമിക്കുന്ന പെണ്ണിനെ കാണുംപോഴെന്ന പോലെ
ഹൃദയം ചട പട മിടിച്ചു
സുഗതൻ അടുത്ത് ചെന്നു
അവന്റെ കയ്യിന്മേൽ പിടിച്ചു
ജയൻ തിരിഞ്ഞു നോക്കി
സുഗതൻ
സുഗതൻ അവനെ ഒരു ചായ കുടിക്കാൻ വിളിച്ചു
"ചായ കുടിക്കാൻ വരാം; മറ്റു കാര്യത്തിനോന്നും ഞാൻ സമ്മതിക്കില്ല "
ജയൻ പറഞ്ഞു
സുഗതൻ സമ്മതിച്ചു
അവൻ കൂടെ ചെന്നു
സുഗതൻ അവനെ കൊണ്ട് പോയത് കള്ളു ഷാപ്പിലെക്കായിരുന്നു
കള്ളു കുടിക്കുന്നത് വരെ
താൻ എന്ത് കൊണ്ടാണ് പറ്റില്ലെന്ന് പറയുന്നത്
എന്ന വിഷയത്തിൽ
ജയൻ സുഗതന് ക്ലാസ് എടുത്തു
കള്ള് ഉള്ളിൽ ചെന്ന് കഴിഞ്ഞപ്പോൾ
ആരും അറിയില്ലെങ്കിൽ
തനിക്കു എതിർപ്പില്ലെന്നു
ജയൻ പറയാൻ തുടങ്ങി
ബസിറങ്ങി ഇടവഴിയിലെത്തി
ഇരുട്ട് വീണു കിടന്ന ഇടവഴിയിൽ എത്തിയപ്പോൾ
ആ ഇരുട്ട് പ്രയോജനപ്പെടുത്താൻ തുടങ്ങി ,സുഗതൻ
ആരെങ്കിലും അറിയാതിരിക്കാൻ വേണ്ടി
ജയൻ കൊക്കോ തോട്ടങ്ങളും
വാഴ തോട്ടങ്ങളും
ഒഴിവാക്കി
സുഗതനെ നേരെ തന്റെ വീട്ടിലേക്കു കൊണ്ട് പോയി
ആരെങ്കിലും ഒളിച്ചു പിന്നാലെ വന്നാലും
തന്റെ മുറിയിൽ
എന്താ നടന്നതെന്ന്
ആരും അറിയില്ലല്ലോ
മൂന്ന്
ജയൻ പറഞ്ഞു
രണ്ടു ലാർജ് ഹണീ ബീ
ഭക്ഷണം
റൂം
സമ്മതം ആണോ? എങ്കിൽ ഞാൻ റെഡി
റൂം ,അവന്റെ റൂം മതിയെന്ന് സുഗതൻ
പറോട്ടയും ഇറച്ചിക്കറിയും ഹണീ ബീ ബ്രാണ്ടിയുമായി സുഗതൻ വന്നു
അവന്റെ റൂമിൽ കുടിയേറി
പറോട്ടയും ഇറച്ചിയും കടിച്ചു മുറിച്ചു തിന്ന്
ബ്രാണ്ടി ഒഴുകുന്ന സിരകളുമായി
അവൻ തുണിയഴിച്ച് നിലത്തു കിടന്നു
അവന്റെ മൃദുലങ്ങളായ മുലകൾ കടിച്ചു മുറിച്ചു കൊണ്ട്
അവന്റെ ചുണ്ടുകളിൽ കടിച്ചു മുറിച്ചുകൊണ്ട്
അവന്റെ നഗ്നതയിൽ ലയിച്ച്
സുഗതൻ ജയനോടൊപ്പം കിടന്നു
നാല്
ഗൾഫിൽ പോയി ആറു വർഷങ്ങൾക്ക് ശേഷം ജയൻ മടങ്ങി വന്നു
ജയൻ ആയല്ല വന്നത് ; ജയൻ മുതലാളി ആയി
പണം പലിശയ്ക് കൊടുക്കപ്പെടും
ഒരു കാലത്ത് ഏറെ പട്ടിണി കിടന്നവനാണ്
അന്ന് ഒരു പണക്കാരനും ജയനെ അറിയില്ലായിരുന്നു
അന്ന് ഒരു പണക്കാരനും ജയന് കടം കൊടുക്കില്ലായിരുന്നു
അത് കൊണ്ട് ജയന് ദരിദ്രവാസികളെ ഇഷ്ടമല്ല
അത് കൊണ്ട് ജയൻ ഒരു ദരിദ്ര വാശിക്കും കടം കൊടുക്കില്ല
ഇപ്പോൾ ജയൻ മുതലാളിയോടൊപ്പം എപ്പോഴും
ഒരു ചെറു സംഘം കാണും
തന്റെ വീര ഗാഥകൾ
അവരെ വര്നിച്ചു കേൾപ്പിക്കും
അവർക്ക്
ആശ്രിത വല്സലനായ ജയന്മുതലാളി
ആഹാരവും ബ്രാണ്ടിയും നല്കും - ഫ്രീ ആണ്
ഒരിക്കൽ സുഗതനെ കാണാൻ ഇടയായി
കുശലം പറഞ്ഞു സുഗതൻ പോയി കഴിഞ്ഞപ്പോൾ
അനുചരന്മാരോട് ജയൻ വെളിപ്പെടുത്തി
"ഇവനെയൊന്നും വീട്ടില് കെട്ടാൻ കൊള്ളില്ല
നനഞ്ഞിടം കുഴിക്കുന്ന സ്വഭാവമാ
പണ്ടൊക്കെ ഇവൻ എത്ര ദിവസം എന്റെ വീട്ടിൽ നിന്നും ചക്കാത്ത് ഉണ്ടിരിക്കുന്നു."
അഞ്ച്
ശത്രുക്കൾ കൂടോത്രം ചെയ്തു
സമയത്ത് അറിഞ്ഞില്ല
പണം കടം വാങ്ങിയവരാരും
തിരിച്ചു കൊടുത്തില്ല
പണം കടം കൊടുത്തവൻ ഇപ്പോൾ കടത്തിലായി
പലിശ വാങ്ങാൻ നടന്നവൻ
പലിശ കൊടുക്കാൻ ഗതിയില്ലാത്ത അവസ്ഥയിലായി
സമയത്തും കാലത്തും ഓരോന്ന് നോക്കിച്ചു
വേണ്ടത് ചെയ്തില്ലെങ്കിൽ
എല്ലാം പോയി കഴിഞ്ഞായിരിക്കും
വിവരം അറിയുന്നത്
___________
ശുഭം
എല്ലാവർക്കും സൌഖ്യം നേരുന്നു
കിടന്നു ഉറങ്ങി കൊള്ളുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ