അനുരാഗ കഥകൾ
1077 കഥകൾ © Copy rights reserved.
2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച
മറക്കാൻ പറ്റുന്നില്ല , അവനെ
പ്രണയം , അത് അവനായിരുന്നു
അവൻ പോയി
ഞാൻ ഏകനാണ്
ഇപ്പോൾ ഞാൻ ഏകനാണ്
അവന്റെ സ്മിതം
അവന്റെ ചേഷ്ടകൾ
അവന്റെ സൗന്ദര്യം
അവന്റെ ശബ്ദം
അവന്റെ ഓർമ്മകൾ
മറക്കാൻ പറ്റുന്നില്ല , അവനെ
മറക്കാൻ പറ്റുന്നില്ല , ആ നിമിഷങ്ങളെ
മറക്കാൻ പറ്റുന്നില്ല , ആ ഓർമ്മകളെ
മനസ്സ് കേഴുന്നു : നീ വരൂ
നീ വരൂ, തിരികെ വരൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ