2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

രാത്രി പത്തര

ഇന്നലെ രാത്രി പത്തര 
കുറെ നേരം ബസുകാത്തു നിന്നു 
അവൻ വന്നിരുന്നെങ്കിൽ ഒരു ഓട്ടോ വിളിച്ചു പോകാമായിരുന്നു 
കാത്തു നിന്നു 
അവൻ വന്നില്ല 
നേരത്തെ പോയിട്ടുണ്ടാവും 
അവൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നിച്ചു പോകാമായിരുന്നു 


അവൻ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് 
ചിലപ്പോൾ അവൻ വളരെ ഇരുട്ടാറുണ്ട്‌ 
ഇന്നവനെ കാണുന്നുമില്ല 



ബസൊന്നും കാണാത്തത് കൊണ്ട് ഒരു ഓട്ടോ വിളിച്ചു
അവന്റെ വീടിനടുത്തെത്തിയപ്പോൾ 
അവൻ ടോര്ച്ചും മിന്നിച്ചു നടക്കുന്നു 
അവനെ പാസ്സ് ചെയ്യുമ്പോൾ ആണ് കണ്ടത് 
ഓട്ടോ കുറെ മുന്നോട്ടു ചെന്നപ്പോൾ ഓട്ടോക്കാരനെ പറഞ്ഞു വിട്ടു
അല്ലാതെ , അവനെ കൂടി ഓട്ടോയിൽ കയറ്റി അവന്റെ വീടിനു മുൻപിൽ 
അവനെ ഇറക്കി വിട്ടിട്ടു എന്ത് പ്രയോജനം 


കാത്തിരുന്നു 
അവൻ ടോർച്ചും തെളിച്ചു വന്നു 
ആഹാ, എന്തായിത്ര ഇരുട്ടിയതു ? അവൻ ആരാഞ്ഞു 
ഞങ്ങൾ സംസാരിച്ചു കൊണ്ട് നടന്നു 


ഇനി വലത്തേക്കു തിരിഞ്ഞു ഇറക്കം ഇറങ്ങി
വയലിന്റെ തിട്ടയിലൂടെ മേലോട്ട് കയറിയാൽ അവന്റെ വീടായി 
റോഡിലൂടെ പോകണമെങ്കിൽ ഇനിയും ഏറെ നടക്കണം 


ഞങ്ങൾ വലത്തോട്ടു തിരഞ്ഞു ഇറക്കം  ഇറങ്ങി
വയലിന്റെ തിട്ടയിലൂടെ കൊക്കോ ചെടികൾ വളർന്നു നില്ക്കുന്ന ചെരിവിലൂടെ മേലോട്ട് കയറാൻ തുടങ്ങി 
ഞാൻ അവനെ പിടിച്ചു നിർത്തി 
അവൻ എന്റെ മുഖത്ത് മിഴിച്ചു നോക്കി 
" ഒത്തിരി നാളായുള്ള ആഗ്രഹമാ, നിന്നെ എനിക്ക് ഇഷ്ടമാ "
അവന്റെ പാൻസിന്റെ സിബ്ബഴിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ