ഹായ് , അവൻ !
അവന്റെ ഒരു ഫോട്ടോ പോലും
ഞാൻ തരില്ല
അവൻ എന്റേത് മാത്രം
അവൻ എന്റേത് മാത്രം
അവൻ എന്റെതാകാനല്ല വന്നത്
അവനു കുറച്ചു പണം വേണം
അവൻ ഒരാളോട് കുറച്ചു പണം എന്തിനോ വാങ്ങിയിരുന്നു
അയാൾ പണം തിരികെ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി
അവധി പറഞ്ഞു പറഞ്ഞു അവൻ മടുത്തു
അവധി കേട്ട് കേട്ട് അയാളും മടുത്തു
അവൻ ഒളിച്ചു നടക്കാൻ തുടങ്ങി
അയാൾ അവനെ തേടി നടക്കാൻ തുടങ്ങി
അവസാനം അയാള് അവനെ തടഞ്ഞു വെച്ചു
കാശു കൊടുത്തിട്ടു പോയാല മതി എന്നായി
അല്ലെങ്കിൽ അയാള് അവന്റെ കൂടെ അവന്റെ വീട്ടില് ചെല്ലാമെന്നായി
ആ സമയത്താണ്
ഞാൻ ആ വഴി വന്നത്
ചെറുക്കൻ എതെന്നറിയില്ലെങ്കിലും
തുകയറിഞ്ഞപ്പോൾ ഹാസ്യമാണ് തോന്നിയത്
അത്ര ചെറിയ തുക
അവനോടു തുക ശെരിയാണോ എന്ന് അന്വേഷിച്ചു
അവൻ ശെരിയാണെന്ന് പറഞ്ഞു
ഞാൻ ആ നിസ്സാരമായ തുക കൊടുത്തു
അവൻ എന്നോട് താങ്ക്സ് പറഞ്ഞു
അവൻ എന്നോടൊപ്പം നടന്നു
അവൻ ആ പണം എനിക്ക് തിരികെ നല്കാമെന്നു പറഞ്ഞു
ഞാൻ അവനോടു പേരും വീട്ടുപേരും അന്വേഷിച്ചു
ഞങ്ങൾ സംസാരിച്ചു കൊണ്ട് കുറച്ചു നടന്നു
അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത്
അവനു വേറെ കടം ഉണ്ടോ എന്ന് ഞാൻ തിരക്കി
ഇല്ലെന്നാണ് അവൻ പറഞ്ഞത്
അവന്റെ രൂപ സൌകുമാര്യവും സൌന്ദര്യവും എന്നെ വല്ലാതെ മോഹിപ്പിച്ചു
പിന്നെ കുറെ നാൾ അവനെ കണ്ടതേയില്ല
വീണ്ടും ഒരു ദിവസം അവൻ എന്നെ വഴിയിൽ കാത്തു നിന്നിട്ടെന്ന പോലെ
കണ്ടു
അവൻ ഒരു ചെറിയ തുക ആവശ്യപ്പെട്ടു
ഞാൻ കൊടുത്തു
രണ്ടു കടവും ഒരാഴ്ചയ്ക്കുള്ളിൽ തരാമെന്നവൻ പറഞ്ഞു
രണ്ടു മാസങ്ങൾക്ക് ശേഷമാണവൻ
പ്രത്യക്ഷപ്പെട്ടത്
പണം ഉടനെ തരാമെന്നവൻ പറഞ്ഞു
അന്ന് ഞാനവനോടൊപ്പം നടന്നു
അവന്റെ വീട് വരെ പോയി
അവൻ എന്നെ വീട്ടിലേക്കു വിളിച്ചു
ആരും വീട്ടില് ഉണ്ടായിരുന്നില്ല
അവൻ വീട് തുറന്നു
ഞങ്ങൾ അകത്തു കയറി
ഞങ്ങൾ സംസാരിച്ചിരുന്നു
സംസാരം
വഴി തിരിഞ്ഞു
ഞാൻ അവനോടു തുറന്നു സംസാരിച്ചു
എനിക്ക് പണമല്ല വേണ്ടത്
അവനെ തന്നെയാണ്
അവൻ എതിരൊന്നും പറഞ്ഞില്ല
അങ്ങനെയാണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്
അങ്ങനെയാണ് അവൻ എന്റെതായത്
അവന്റെ ഒരു ഫോട്ടോ പോലും
ഞാൻ തരില്ല
അവൻ എന്റേത് മാത്രം
അവൻ എന്റേത് മാത്രം
അവൻ എന്റെതാകാനല്ല വന്നത്
അവനു കുറച്ചു പണം വേണം
അവൻ ഒരാളോട് കുറച്ചു പണം എന്തിനോ വാങ്ങിയിരുന്നു
അയാൾ പണം തിരികെ ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി
അവധി പറഞ്ഞു പറഞ്ഞു അവൻ മടുത്തു
അവധി കേട്ട് കേട്ട് അയാളും മടുത്തു
അവൻ ഒളിച്ചു നടക്കാൻ തുടങ്ങി
അയാൾ അവനെ തേടി നടക്കാൻ തുടങ്ങി
അവസാനം അയാള് അവനെ തടഞ്ഞു വെച്ചു
കാശു കൊടുത്തിട്ടു പോയാല മതി എന്നായി
അല്ലെങ്കിൽ അയാള് അവന്റെ കൂടെ അവന്റെ വീട്ടില് ചെല്ലാമെന്നായി
ആ സമയത്താണ്
ഞാൻ ആ വഴി വന്നത്
ചെറുക്കൻ എതെന്നറിയില്ലെങ്കിലും
തുകയറിഞ്ഞപ്പോൾ ഹാസ്യമാണ് തോന്നിയത്
അത്ര ചെറിയ തുക
അവനോടു തുക ശെരിയാണോ എന്ന് അന്വേഷിച്ചു
അവൻ ശെരിയാണെന്ന് പറഞ്ഞു
ഞാൻ ആ നിസ്സാരമായ തുക കൊടുത്തു
അവൻ എന്നോട് താങ്ക്സ് പറഞ്ഞു
അവൻ എന്നോടൊപ്പം നടന്നു
അവൻ ആ പണം എനിക്ക് തിരികെ നല്കാമെന്നു പറഞ്ഞു
ഞാൻ അവനോടു പേരും വീട്ടുപേരും അന്വേഷിച്ചു
ഞങ്ങൾ സംസാരിച്ചു കൊണ്ട് കുറച്ചു നടന്നു
അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത്
അവനു വേറെ കടം ഉണ്ടോ എന്ന് ഞാൻ തിരക്കി
ഇല്ലെന്നാണ് അവൻ പറഞ്ഞത്
അവന്റെ രൂപ സൌകുമാര്യവും സൌന്ദര്യവും എന്നെ വല്ലാതെ മോഹിപ്പിച്ചു
പിന്നെ കുറെ നാൾ അവനെ കണ്ടതേയില്ല
വീണ്ടും ഒരു ദിവസം അവൻ എന്നെ വഴിയിൽ കാത്തു നിന്നിട്ടെന്ന പോലെ
കണ്ടു
അവൻ ഒരു ചെറിയ തുക ആവശ്യപ്പെട്ടു
ഞാൻ കൊടുത്തു
രണ്ടു കടവും ഒരാഴ്ചയ്ക്കുള്ളിൽ തരാമെന്നവൻ പറഞ്ഞു
രണ്ടു മാസങ്ങൾക്ക് ശേഷമാണവൻ
പ്രത്യക്ഷപ്പെട്ടത്
പണം ഉടനെ തരാമെന്നവൻ പറഞ്ഞു
അന്ന് ഞാനവനോടൊപ്പം നടന്നു
അവന്റെ വീട് വരെ പോയി
അവൻ എന്നെ വീട്ടിലേക്കു വിളിച്ചു
ആരും വീട്ടില് ഉണ്ടായിരുന്നില്ല
അവൻ വീട് തുറന്നു
ഞങ്ങൾ അകത്തു കയറി
ഞങ്ങൾ സംസാരിച്ചിരുന്നു
സംസാരം
വഴി തിരിഞ്ഞു
ഞാൻ അവനോടു തുറന്നു സംസാരിച്ചു
എനിക്ക് പണമല്ല വേണ്ടത്
അവനെ തന്നെയാണ്
അവൻ എതിരൊന്നും പറഞ്ഞില്ല
അങ്ങനെയാണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്
അങ്ങനെയാണ് അവൻ എന്റെതായത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ