മെയ് മാസ ദിനങ്ങളോന്നിൽ
ഞാനും അവനും തനിച്ചായിരുന്നു
എനിക്കവനോടുള്ള അനുരാഗം
ശക്തമായിരുന്നു
അതവനോടു പറയാൻ
അവസരം കിട്ടിയിരുന്നില്ല
ഇതൊക്കെ ഇനിയിപ്പോൾ പറയണമോ
എന്തിനാ പറയുന്നത്
ഇല്ല, പറയുന്നില്ല
അല്ല, പറയാം
പലതും നഷ്ടപ്പെടുന്നത്
പറയാതെയിരിക്കുന്നതുകൊണ്ടാണ്
ഒരു വാക് പറഞ്ഞാൽ നേടാവുന്നതൊക്കെയും
നാം നഷ്ടപ്പെടുത്തുന്നു
അനന്തുവുമായി അടുക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു
ആദ്യമായി അവൻ വോട്ടു ചെയ്യുന്നത് ഇത്തവണ ആണ്
ആദ്യമായി അവനു വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കാൻ
പ്രായം തികഞ്ഞത് ഈ ജനുവരിയിലാണ്
അവൻ എന്നോട് ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ടു
അതെനിക്ക് സ്വീകാര്യമായില്ല
അതവനെ ക്ഷുഭിതനാക്കി
അവൻ എന്നിൽ നിന്നും കൂടുതൽ അകന്നു
ഞാൻ വോട്ടു ചെയ്യുന്നത്
ഒരു പ്രത്യേക രീതിയിൽ ആണ്
ശത്രുവിന്റെ ശത്രു മിത്രം ,അതാണെന്റെ രീതി
ആദ്യം ഞാൻ എന്റെ ശത്രുവിനെ കണ്ടെത്തും
ആരാണ് തോൽക്കെണ്ടതെന്നു ഞാൻ തീരുമാനിക്കും
അയാളെ തോപ്പിക്കാൻ ഞാൻ ആർക്കു വോട്ടു ചെയ്യണം ?
ആ ആളിന് ഞാൻ വോട്ടു ചെയ്യും , അതാരായാലും
അനന്തു അങ്ങനെയല്ല
അവനു രാഷ്ട്രീയം ഇനിയും അറിയില്ല
സ്വാതന്ത്ര്യ സമരമോ , അതിന്റെ നേതാക്കളോ അവനറിയില്ല
എന്നിട്ടും ആര്ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന്
അവൻ എല്ലാവരോടും പറയുന്നു
എന്നോടും പറയുന്നു
നമ്മളൊക്കെ മണ്ടന്മാരായിരിക്കാം
നമ്മുടെ വോട്ടുകൾ നേടി ജയിക്കുന്നവൻ
നമ്മുടെ രാജാവായിത്തീരുന്നു
അവൻ നമ്മളെ ആശ്രിതരായി കാണുന്നു
അവൻ കോടികൾ നേടുന്നു
അവൻ നമ്മുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു
അവൻ അവന്റെ അലവൻസുകളും ശംപളവും വർധിപ്പിക്കുന്നു
അവൻ അവനു പെൻഷൻ ഉറപ്പാക്കുന്നു
അവൻ നമ്മുടെ പെൻഷൻ അവകാശം റദ്ദു ചെയ്യുന്നു
ഒരായുഷ്ക്കാലം പണിയെടുക്കുന്നവന് പെൻഷൻ കൊടുക്കില്ലെന്ന് അവൻ
രണ്ടു വർഷം ജനപ്രതിനിധിയായിരുന്നവനും പെൻഷൻ വേണമെന്നും അവൻ
അവന്റെ ക്ഷോഭം എന്നെയും ക്ഷുഭിതനാക്കി
ക്ഷോഭത്തോടെ സംസാരിച്ചു കഴിഞ്ഞാണ് ഓർത്തത്
അവൻ പിണങ്ങിയാണ് പോയതെന്ന്
മിണ്ടാതിരുന്നെങ്കിൽ ഇനിയും അവൻ വന്നേനെ
അനന്തു നഷ്ടമായെന്ന ഓർമ്മയിൽ
ഒരുകുപ്പി മദ്യം വാങ്ങി
ഗ്ലാസ്സിൽ പകർന്നു സിപ് ചെയ്തുകൊണ്ടിരിക്കുംപോഴാണ്
അവൻ വീണ്ടും പ്രത്യക്ഷനായത്
കുപ്പിയും ഗ്ലാസ്സും അവനെ സന്തുഷ്ടനാക്കി
അവൻ വേഗം വന്ന് അടുത്തിരിപ്പായി
ഞങ്ങളുടെ ക്ഷോഭമെല്ലാം മദ്യത്തിൽ അലിഞ്ഞു പോയി
അവനോടുള്ള എന്റെ വികാരവായ്പ്പ് പ്രകടമാക്കാൻ
ഇപ്പോൾ ഒരു ബുദ്ധിമുട്ടും എനിക്ക് തോന്നിയില്ല
അവൻ വസ്ത്രങ്ങളഴിച്ചു എന്റെ മാറിലേക്ക് ചാഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ