അവൻ
എന്റെ സ്വപ്നം
ഇനിയും ഞാൻ അവനെ കണ്ടിട്ടില്ല
അല്ല, എല്ലാ ദിവസവും ഞാൻ അവനെ കാണുന്നു
ഇല്ല, ഞാൻ അവനെ ഇതേവരെ കണ്ടിട്ടില്ല
എല്ലാ ദിവസവും ഞാൻ അവനെ സ്പർശിക്കുന്നു
ഇല്ല, ഇതേവരെ ഞാൻ അവനെ സ്പർശിച്ചിട്ടില്ല
എല്ലാ ദിവസവും ഞാൻ അവന്റെ ഗന്ധമറിയുന്നു
ഇല്ല, ഇതേവരെ ഞാൻ അവന്റെ ഗന്ധം അറിഞ്ഞിട്ടില്ല
ഓ , ഞാൻ എങ്ങനെയാണ് അത് നിങ്ങളോട് പറയുക
അവൻ എന്റെ സ്വപ്നം
അവന്റെ ശബ്ദം , ഹേ അതിന്റെ മാധുരി
അവന്റെ സ്പർശം , ഹി അതിന്റെ സുഖം
അവന്റെ രൂപം , ഹേ അതിന്റെ ലഹരി
പക്ഷെ അവൻ ഇനിയും അകലെയാണ്
അവൻ വളരെ വളരെ അകലെയാണ്
ഞാൻ അവനെ ചായ കുടിക്കാൻ ക്ഷണിച്ചു ; അവൻ നിരസിച്ചു
ഞാൻ അവനെ സിനിമയ്ക്ക് ക്ഷണിച്ചു; അവൻ നിരസിച്ചു
ഇനിയൊരുനാൾ ഞാനവന്റെ കയ്യിൽ കടന്നു പിടിക്കും
അവനെ ബലമായി ഒരു രെസ്റ്റൊരെന്റിലെക്കു കൊണ്ട് പോകും
അവനുമായി അഞ്ചു മിനിറ്റ് ഒന്നിച്ചിരിക്കാൻ വേറെ മാർഗമില്ല
അവൻ വരുമോ ? അതോ ഒരു പെണ്ണിനെ പോലെ കുതറി മാറാൻ ശ്രമിക്കുമോ ?
അവൻ വരുമായിരിക്കും
അവൻ വരുമായിരിക്കും
അവൻ വരും, വരാതിരിക്കില്ല
വരാതിരിക്കില്ല, അല്ലെ ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ