ഞാനെന്റെ പ്രിയനേ കുറിച്ചല്ല എഴുതുന്നത്
ഞാൻ അനന്തുവിനെ കുറിച്ചാണെഴുതുന്നത്
എന്റെ പ്രിയൻ , എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവൻ ആണ്
അവനെ കുറിച്ച് ഞാൻ എഴുതില്ല
എന്റെ പ്രിയനും അനന്തുവുമായി
ഏറെ വ്യത്യാസങ്ങൾ ഉണ്ട്
എന്റെ പ്രിയൻ , എന്റെ ഹൃദയത്തിൽ വസിക്കുന്നു
അനന്തു , എന്റെ ശരീരത്തിൽ വസിക്കുന്നു
എന്റെ പ്രിയനേ ഞാൻ ആരാധനയോടെ കാണുന്നു
അനന്തുവിനെ ഞാൻ കാമത്തൊടെ നോക്കുന്നു
ചുരുക്കത്തിൽ അവർ തമ്മിൽ എന്താണ് വ്യത്യാസം ?
ഒന്നുമില്ല
അല്ല
ഒന്നുണ്ട്
പ്രിയനേ ഞാൻ പ്രേമിക്കുന്നു
അനന്തു വെറുമൊരു ഭോഗവസ്തുവും
ഞാൻ അനന്തുവിനെ കുറിച്ചാണെഴുതുന്നത്
എന്റെ പ്രിയൻ , എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവൻ ആണ്
അവനെ കുറിച്ച് ഞാൻ എഴുതില്ല
എന്റെ പ്രിയനും അനന്തുവുമായി
ഏറെ വ്യത്യാസങ്ങൾ ഉണ്ട്
എന്റെ പ്രിയൻ , എന്റെ ഹൃദയത്തിൽ വസിക്കുന്നു
അനന്തു , എന്റെ ശരീരത്തിൽ വസിക്കുന്നു
എന്റെ പ്രിയനേ ഞാൻ ആരാധനയോടെ കാണുന്നു
അനന്തുവിനെ ഞാൻ കാമത്തൊടെ നോക്കുന്നു
ചുരുക്കത്തിൽ അവർ തമ്മിൽ എന്താണ് വ്യത്യാസം ?
ഒന്നുമില്ല
അല്ല
ഒന്നുണ്ട്
പ്രിയനേ ഞാൻ പ്രേമിക്കുന്നു
അനന്തു വെറുമൊരു ഭോഗവസ്തുവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ