2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

അവൻ

ഇന്ന് ഒന്നും പറയാനില്ല
ചിലപ്പോൾ  അങ്ങനെയാണ്
ഒന്നും പറയാനുണ്ടാവില്ല
മനസ്സ് ശൂന്യമായി തീരുന്നു


ഇന്ന് അവൻ വന്നിരുന്നു
ഏറെ നാളായി എന്റെ മനസ്സിന്റെ വേദന
ഏറെ നാളായി ഞാൻ അവനെ പ്രേമിക്കുകയായിരുന്നു
പ്രേമം മനസ്സില് മാത്രമേ ഉണ്ടായിരുന്നുള്ളൂ
പറയാൻ പറ്റില്ലല്ലോ
ആണും ആണുമായുള്ള പ്രേമം അങ്ങനെയാണ്, പറയാൻ പറ്റില്ല
പറഞ്ഞാല അവൻ ആക്ഷേപിച്ചു പറഞ്ഞു നടക്കും
നമ്മൾക്ക് പിന്നീട് പുറത്തിറങ്ങി നടക്കാൻ പറ്റില്ല
എന്ന് കരുതി ഇതൊന്നും ഈ കൊച്ചു കേരളത്തിൽ ഇല്ല , എന്നല്ല
എല്ലാം ഉണ്ട്
പരമ രഹസ്യമായി, എന്ന് മാത്രം.


എല്ലാവർക്കും ഭയമാണ്, മറ്റാരെങ്കിലും അറിഞ്ഞാലോ, എന്ന്
മനസ്സിലാകാത്തത്, ഇതാണ്
ആരെങ്കിലും നിന്നെ എനിക്ക് ഇഷ്ടം ആണ്
ആരെങ്കിലും നിന്നോട് എനിക്ക് പ്രേമം ആണ്
എന്ന് പറഞ്ഞാലതു വിളിച്ചു കൂകി നടക്കണോ?

അവൻ പ്ലസ് ടൂ കഴിഞ്ഞു നടക്കയാണ്
കറുത്തിട്ടാണ്
കറുത്ത്  മെലിഞ്ഞിട്ട്
അവൻ എന്നെ മൈൻഡ് ചെയ്യില്ല
എനിക്ക് അവനെയും
അവനു എന്നെയും അറിയാം
എന്നാലും അവൻ എന്നെ കണ്ടാൽ
അറിയുന്ന ഒരു ഭാവവും കാട്ടില്ല
കണ്ടാൽ മൈൻഡ് ചെയ്യാത്തവനോട് പ്രേമം പറയുന്നതെങ്ങിനെ?
എന്ന് കരുതി അവനെ വേണ്ടെന്നു വെയ്ക്കാൻ കഴിയുമോ?

റോഡു വക്കത്തു കാണുന്ന
മനുഷ്യർ ആശ്രയിക്കാറുള്ള
പല ദൈവങ്ങൾക്കും
പണം നല്കി
മെഴുകുതിരി നല്കി
ഒക്കെ വാങ്ങിയതല്ലാതെ ഒന്നും സംഭവിച്ചില്ല
കാര്യം നടത്തി തന്നില്ലെങ്കിൽ
വാങ്ങിയ പണം തിരിച്ചു തരേണ്ടതല്ലേ
മനുഷ്യരോട് നമ്മൾ തിരിച്ചു വാങ്ങിയേനെ
ദൈവങ്ങളോട് അതും പറ്റില്ലല്ലോ


ഏതായാലും ഇന്ന് അവൻ എന്റെ അടുത്ത് വന്നു
ദൈവത്തിനു സ്തുതി
അവൻ വീട്ടില് അറിയാതെ ചില ഇടപാടുകൾ നടത്തി
വീട്ടില് പറയാൻ പറ്റില്ല
എന്തോ ചില വീട്ടില് പറയാൻ പറ്റാത്ത കാര്യങ്ങൾക്ക്
അവൻ കടം വാങ്ങി
തിരി മറി നടത്തി കൊടുക്കാം എന്ന് കരുതി കടം വാങ്ങി
കടം കൊടുത്തവൻ കുറെ നാളായി പണം ചോദിക്കുന്നു
അവധി പറയുകയല്ലാതെ അവൻ പണം നല്കുന്നില്ല



കടം കൊടുത്തവൻ ഇന്ന് പിടിച്ചു നിർത്തിയപ്പോൾ
ഞാൻ ആ വഴി വന്നു
എന്താ കാര്യം എന്ന് അന്വേഷിച്ചു
അവനെ മാറ്റി നിരത്തി കാര്യം ചോദിച്ചു
പണം കൊടുക്കാനുണ്ടെന്ന് അവൻ സമ്മതിച്ചു
എന്തിനെന്നു ഞാൻ ചോദിച്ചില്ല
അവനു ഞാൻ പണം  കടം കൊടുക്കാം എന്ന് പറഞ്ഞു
പണം വാങ്ങാൻ വേണ്ടിയാണ് അവൻ ഇന്ന് വന്നത്


എന്നെ അറിയാത്ത ഭാവത്തിൽ നടന്ന അവൻ ഇന്ന് വന്നത്
ചിര പരിചിതനെപ്പോലെ ചിരിച്ചു കൊണ്ടാണ്
അവനെ ഞാൻ എന്റെ മുറിയിലേക്ക് സ്നേഹ പൂർവ്വം സ്വീകരിച്ചു
തോരാ മഴയെ ഞാൻ ഏറെ ഇഷ്ടപ്പെട്ടു
അവനും ഞാനും എന്റെ അടച്ചിട്ട മുറിയിൽ
കൊച്ചു വര്ത്തമാനം പറഞ്ഞ്
തോരാ മഴ തോരുന്നതും കാത്തിരുന്നു
കാത്തിരിക്കവേ, അവൻ ആവശ്യപ്പെട്ട പണം ഞാൻ അവനു നല്കി
പണം കിട്ടിയപ്പോൾ അവൻ കൂടുതൽ സന്തുഷ്ടനായി
അവൻ കൂടുതൽ വര്ത്തമാനം പറഞ്ഞു തുടങ്ങി
മഴ തോരാൻ കാത്തിരിക്കവേ
ഒരു ലാർജ് റം കൊടുത്തു
അവൻ കഴിക്കും എന്നറിയാമായിരുന്നു
അവൻ ഒന്നും പറയാതെ
ഒരു മടിയുമില്ലാതെ
സന്തോഷത്തോടെ അത് കഴിച്ചു
ഞാൻ അവന്റെ അടുത്ത്
അവനോടു ചേർന്നിരുന്നു
വിരലുകള ഇഴഞ്ഞു നീങ്ങി
അവൻ എതിർത്തില്ല
റമ്മിന്റെ എഫെക്റ്റ് ആവാം
പണത്തിന്റെ ആവശ്യം കൊണ്ടാകാം
അവന്റെ വസ്ത്രങ്ങള അഴിച്ചു മാറ്റാൻ അവൻ എന്നെ സഹായിച്ചു
അവന്റെ ഉപരിതലങ്ങളിലൂടെ സഞ്ചരിച്ചു
അവന്റെ ചുണ്ടുകളും
അവന്റെ മുലകളും
അവന്റെ തുടകളും
അവന്റെ നിതംബവും
ലഹരിയായി
കിതച്ചു
തളർന്നു
വിയർത്തൊട്ടി കിടന്നു
പോകുമ്പോൾ
അവൻ സത്യം ചെയ്തു
അവൻ എന്നും എന്റെതായിരിക്കുമെന്ന്


അവൻ വാക്ക് പാലിക്കും എന്ന് വിശ്വസിക്കാം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ