അവനെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം
അവന്റെ പേര് പറയാൻ എനിക്ക് ഇഷ്ടം ആണ്
എന്നാൽ അവന്റെ പേര് പറയുന്നത് അവനു ഇഷ്ടം അല്ല
അത് കൊണ്ട് അവന്റെ പേര് പറയാൻ നിർവാഹം ഇല്ല
അവൻ അതീവ സുന്ദരനാണ്
മുഖത്തോ ശരീരത്തിലോ ഒരു രോമം പോലും ഇല്ല
പെണ്ണിന്റെ മുഖം
പെണ്ണിന്റെ ശരീരം
പെണ്ണിന്റെ കണ്ണുകൾ
പെണ്ണിന്റെ കവിളുകൾ
പെണ്ണിന്റെ നാണം
എന്നാൽ എന്ത് ചെയ്യാം , അവൻ പെണ്ണല്ല
അതെന്റെ ഭാഗ്യം
പെണ്ണ് ആയിരുന്നു എങ്കിൽ
ഞങ്ങൾക്ക് ഒരുമിച്ചായിരിക്കാൻ കഴിയില്ലായിരുന്നു
കാരണം ഇത് ഇന്ത്യ ആണ് ; യൂറോപ്പോ അമേരിക്കയോ അല്ല
ഇവിടെ ആണ് പെണ്ണിനെ നോക്കരുത്
ആണ് പെണ്ണിനോട് മിണ്ടരുത്
രഹസ്യം
ആണ് ആണിനേയും നോക്കരുത്
ആണ് ആണിനോടും മിണ്ടരുത്
ഇത് ഇന്ത്യ ആണ് ; യൂറോപ്പ് അല്ല , അമേരിക്ക അല്ല
എന്ത് ഇതും രഹസ്യത്തിൽ ആകാം
ആരും അറിയരുത്
അതാണ് ഒരേ ഒരു വ്യവസ്ഥ
ഇങ്ങനെയുള്ള ഇന്ത്യാ രാജ്യത്ത്
ആദ്യം പ്രേമിച്ചതും കാമിച്ചതും ഒരാണിനെ ആണ്
ആ കഥ ഞാൻ പറഞ്ഞു കഴിഞ്ഞു
പെണ്ണിനെ പ്രേമിച്ചതും കാമിച്ചതുമായ കഥകൾ പിന്നീട് പറയാം
ഇപ്പോൾ എന്റെ കാമുകൻ ഇവനാണ്
ഇവനെ ഞാൻ പ്രേമിക്കുന്നു , കാമിക്കുന്നു
എനിക്കവനോടുള്ള ഒരേ ഒരു വികാരം ഇത് മാത്രമാണ്
എന്നാൽ അവൻ അങ്ങനെയല്ല
ചിലപ്പോൾ അവൻ ക്രോച്ചേയെ കുറിച്ച് സംസാരിക്കും
ചിലപ്പോൾ അമേരിക്കയുടെ നിലപാടുകളെ എതിർക്കും
എല്ലാ കാര്യങ്ങളിലും അവനു അഭിപ്രായം പറയണം
അത് കൊണ്ട് എന്താ പ്രയോജനം എന്ന്
എനിക്ക് മനസ്സിലാവുന്നില്ല
ഞാൻ കേട്ടുകൊണ്ടിരിക്കും
അല്ലാതെ എന്ത് ചെയ്യാനാണ്
ചിലപ്പോൾ അവന്റെ മടിയിലേക്ക് എന്റെ കൈ ചെല്ലുമ്പോൾ
അവൻ പറയും : വേണ്ട വേണ്ട
അപ്പോൾ പിന്നെ ഞാനും വേണ്ടെന്നു വെയ്ക്കും
ചിലപ്പോൾ അവന്റെ മടിയിലേക്ക് എന്റെ കൈ ചെല്ലുമ്പോൾ
അവൻ എല്ലാ വസ്ത്രങ്ങളും അഴിച്ചു മാറ്റും
എന്നിട്ട് അവൻ എല്ലാം സമ്മതിക്കും
ചിലപ്പോൾ സമ്മതിക്കാമെങ്കിൽ
എല്ലായിപ്പോഴും സമ്മതിച്ചുകൂടെ
എന്ത് ചെയ്യാനാണ്
അവനു പണം കൊടുക്കാൻ എനിക്ക് മടിയില്ല
എന്നാൽ അവനു പണം വേണ്ട
അഥവാ എപ്പോഴെങ്കിലും പണം വാങ്ങിയാൽ
അവൻ അത് തിരിച്ചു തരും
വേണ്ട എന്ന് പറഞ്ഞാൽ അവൻ സമ്മതിക്കില്ല
ക്രോച്ചേയും മാക്കിയവെല്ലിയും മറ്റുമാണ്
അവനെ ബാധിച്ചിരിക്കുന്ന ഭൂത ബാധകൾ
അവൻ ചില പുസ്തകങ്ങൾ വായിക്കാൻ തന്നു
ഞാൻ ശ്രമിച്ചു നോക്കി
വായിക്കാൻ കഴിഞ്ഞില്ല
അത്ര ബോറൻ പുസ്തകങ്ങൾ
അവൻ സുന്ദരനാണ്
അവൻ വെളുത്തിട്ടാണ്
അവൻ നന്നായി പാടും
അവൻ നന്നായി പടം വരയ്ക്കും
അവൻ ധാരാളം വായിക്കും
അവൻ പറയുന്നത് : അവന്റെ എല്ലാ കൂട്ടുകാരും
കലാകാരന്മാരാണ് ; ഞാനൊഴിച്ച്
ഞാനെങ്ങനെ അവന്റെ സ്നേഹിതനായി എന്നതിലാണ്
അവനൽഭുതം
അത്ഭുതപ്പെടാൻ എന്തിരിക്കുന്നു
ഞങ്ങൾ തമ്മിലുള്ള ബന്ധം : സ്വവർഗ ഭോഗം
അവനു മറ്റാരുമായും ഇല്ല
അത് മാത്രം ഞങ്ങൾക്ക് തമ്മിൽ മാത്രമുള്ള രഹസ്യം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ