ഒരു സുഹൃത്ത് വിട്ടു പോയിരിക്കുന്നു
പോകുന്നവരെല്ലാം പോയ്കോട്ടേ, അല്ലെ?
അല്ലാതെ എന്ത് ചെയ്യും?
ഞാൻ സുഹൃത്തിനെ തേടി പിടിച്ചു
"നീ എന്നെ അണ്‍ ഫ്രണ്ട് ചെയ്തു?"
ഞാൻ പരാതി പെട്ടു
"ഉം", അവൻ പറഞ്ഞു
അവൻ എന്നെ എന്ത് കൊണ്ടാണ് വിട്ടു പോയതെന്ന് ഞാൻ ആരാഞ്ഞു
നിന്റെ ഫ്രണ്ട്സ് ഒരു ഗേ ക്ലബ് പോലെയാ
അവൻ പറഞ്ഞു
എനിക്ക് ഉറപ്പുണ്ട്
എന്റെ ഫ്രണ്ട്സ് എല്ലാവരും ഗേസ് അല്ലെന്നു
എന്റെ ഫ്രണ്ട്സിൽ ഗേസ് ഉണ്ടാവാം എന്നല്ല, ഉണ്ട്.
എന്നാൽ എല്ലാവരും ഗേസ് അല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ