2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പ്രസാദ്



ആ ദിനങ്ങൾ ഇനി വരില്ല
പ്രസാദിനോട് പ്രേമം ആയിരുന്നു
വെറും പ്രേമം അല്ല ;ചൂടൻ പ്രേമം
പ്രസാദ് , അവന്റെ ഓർമ്മകൾ
വർഷങ്ങൾക്ക് ശേഷവും
മനസ്സിൽ കാമം ഉണർത്തുന്നു
ശരീരം ഉണരുന്നു
വെളുത്തു സുന്ദരനായ പ്രസാദ്
സുന്ദരമായ മുഖവും, ചുവന്ന ചുണ്ടുകളും
തടിച്ച തുടകളും .......
മറക്കാനാവുന്നില്ല ,ഇന്നും

അവന്റെ വീട്ടിൽ ഒരുച്ചയ്ക് ചെന്നതായിരുന്നു ഞാൻ
അവിടെ അവൻ തനിച്ചായിരുന്നു
അവനു എന്നോടൊപ്പം വരാൻ കഴിഞ്ഞില്ല
അത് കൊണ്ട് ഞാൻ അവിടെ അവനോടൊപ്പം കഥ പറഞ്ഞിരുന്നു
കഥ പറഞ്ഞു കൊണ്ടിരിക്കെ
മനസ്സിൽ അവനോടുള്ള പ്രേമം പതഞ്ഞു പൊങ്ങി
അവനോടു എനിക്ക് പ്രേമം ആണെന്ന്
അവനോടു പറയേണ്ടേ ?
അവൻ എന്റെ പ്രേമത്തെ കുറിച്ച് അറിയേണ്ടേ ?
ഇല്ലെങ്കിൽ എന്ത് പ്രേമം ?
അവനോടു എനിക്ക് പ്രേമം ആണെന്ന് പറഞ്ഞാൽ
അവൻ പരിഹസിക്കുമോ ?
അവൻ മറ്റുള്ളവരോട് പറയുമോ ?
അവന്റെ തുടകളും മാംസളമായ മാറിടവും
എന്നെ കുറെ നാളുകളായി കൊതിപ്പിക്കുന്നു
ഒരു പക്ഷെ ഇപ്പോൾ ഒന്നും സംഭവിക്കുന്നില്ലെങ്കിൽ
പിന്നീട് ഒരിക്കലും ഒന്നും സംഭവിച്ചെന്നു വരില്ല

കഥ പറഞ്ഞു കൊണ്ടിരിക്കെ
അവനെ കടന്നു പിടിച്ചു
അവൻ കൌതുകത്തോടെ എന്നെ നോക്കി
അവൻ എതിർത്തില്ല
കുതറിമാറിയില്ല
അവന്റെ വസ്ത്രങ്ങൾ അഴിക്കുമ്പോൾ
അവൻ സഹകരിച്ചു

അവൻ ഒരിക്കലും ആരോടും ഒന്നും പറഞ്ഞില്ല
അവൻ എന്റെ കാമുകി ആയിരുന്നു വളരെക്കാലം





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ