മഴ
തണുപ്പ്
ഈർപ്പം
നനവ്
തോരാത്ത മഴയുടെ ഇരമ്പൽ
അവൻ അടുത്തില്ല
ഉണ്ടായിരുന്നെങ്കിൽ
കെട്ടിപ്പിടിച്ചു കിടക്കാമായിരുന്നു
മഴ
തണുപ്പ്
ഈർപ്പം
നനവ്
ഈ രാത്രിയിൽ
ഈ മഴ നനഞ്ഞു
നടക്കാമെങ്കിൽ
ഓ , വേണ്ട
മഴ
തണുപ്പ്
ഈർപ്പം
നനവ്
ബിജോയിസ് ബ്രാണ്ടിയുടെ കുപ്പി
ഒരു ലാർജ്
ഒരു പ്ലേറ്റ് കപ്പ
ഒരു പ്ലേറ്റ് ബീഫ്
ഒരു സ്മാൾ കൂടി
ഒരു ചൂട്
ശരീരത്തിനും മനസ്സിനും
കുട എടുത്തു
മഴയത്തിറങ്ങി
അനന്തുവിനെ വിളിച്ചു കൊണ്ട് വരാം
മഴ
തണുപ്പ്
ഈർപ്പം
നനവ്
അനന്തൂ അനന്തൂ
ഡാ നിന്നെ വിളിക്കുന്നു
അവൻ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു
അവനറിയാം എന്തിനാണ് വിളിക്കുന്നതെന്ന്
അവൻ വന്നു കുടയിൽ കയറി
തണുപ്പ്
ഈർപ്പം
നനവ്
തോരാത്ത മഴയുടെ ഇരമ്പൽ
അവൻ അടുത്തില്ല
ഉണ്ടായിരുന്നെങ്കിൽ
കെട്ടിപ്പിടിച്ചു കിടക്കാമായിരുന്നു
മഴ
തണുപ്പ്
ഈർപ്പം
നനവ്
ഈ രാത്രിയിൽ
ഈ മഴ നനഞ്ഞു
നടക്കാമെങ്കിൽ
ഓ , വേണ്ട
മഴ
തണുപ്പ്
ഈർപ്പം
നനവ്
ബിജോയിസ് ബ്രാണ്ടിയുടെ കുപ്പി
ഒരു ലാർജ്
ഒരു പ്ലേറ്റ് കപ്പ
ഒരു പ്ലേറ്റ് ബീഫ്
ഒരു സ്മാൾ കൂടി
ഒരു ചൂട്
ശരീരത്തിനും മനസ്സിനും
കുട എടുത്തു
മഴയത്തിറങ്ങി
അനന്തുവിനെ വിളിച്ചു കൊണ്ട് വരാം
മഴ
തണുപ്പ്
ഈർപ്പം
നനവ്
അനന്തൂ അനന്തൂ
ഡാ നിന്നെ വിളിക്കുന്നു
അവൻ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു
അവനറിയാം എന്തിനാണ് വിളിക്കുന്നതെന്ന്
അവൻ വന്നു കുടയിൽ കയറി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ