2017, ഫെബ്രുവരി 25, ശനിയാഴ്‌ച

അവൻ 2

അതാണ്‌  കാര്യം
അതിലാണ് കാര്യം
അവനോടു ഞാൻ പറഞ്ഞു
ഞാൻ അവനെ ഇഷ്ടപെടുന്നു എന്ന്


അവൻ ഒരു കള്ളപ്പേരിൽ ആണ് ഫേസ് ബുക്കിൽ വിലസുന്നത്
അവന്റെ ഫോട്ടോ കണ്ട് ഞാൻ അവനെ തിരിച്ചറിഞ്ഞു
അവന്റെ ഫേസ് ബുക്കിലെ സൂചനകളും
അവനെ തിരിച്ചറിയാൻ
എനിക്ക് ഉപകരിച്ചു


സ്വന്തം ഫോട്ടോ ഇടുമ്പോൾ
പേര് സ്വന്തം അല്ലെങ്കിലും
അവനെ തിരിച്ചറിയുമെന്നു
അവനറിയില്ലേ ?


കുറെ നാളായി
ഞാനവനെ ഫേസ് ബുക്കിൽ ഫോളോ ചെയ്യുന്നു
ഇന്നാണ് , ഇന്ന് മാത്രമാണ്
അവനെ എനിക്കിഷ്ടമാണെന്നു
അവനോടു ഞാൻ പറഞ്ഞത്‌


വള്ളം ഇപ്പോഴും കരയിൽ  തന്നെയാണ്
വള്ളം ഇറക്കാൻ കഴിയണമെങ്കിൽ
ഇനിയും കാത്തിരിക്കണം
അവനു ഒരു ആവശ്യം വരണം
അവന്റെ ക്ഷിപ്ര കോപിയും
പിശുക്കനും ആയ അപ്പനോട് പറയാനാകാത്ത ഒരാവശ്യം
അവന്റെ മമ്മയോടും പറയാനാവാത്ത ഒരാവശ്യം
പ്രലോഭനമാണ്‌ ചൂണ്ട
ചൂണ്ടയിൽ കൊരുക്കേണ്ട ഇര
പണം ആണ്


പണമല്ലേ , ഏറ്റവും വലിയ പ്രലോഭനം ?




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ