അവൻ ആകെ അസ്വസ്ഥനായിരുന്നു
അവൻ ലോട്ടറി ടികറ്റ് വില്ക്കാനാണ് വന്നത്
അവൻ ലോട്ടറി ടിക്കറ്റ് വിൽക്കാൻ വന്നവൻ
ഞാൻ ചോദിച്ചു
നിനക്കെന്തു വേണം ?
സാർ ഒരു ടിക്കറ്റെടുക്കണം , അവൻ പറഞ്ഞു
ഞാൻ ഒരു ടിക്കറ്റ് എടുത്താൽ നിനക്കെന്തു കിട്ടും ?
രണ്ടു രൂപ , അവൻ പറഞ്ഞു
ഞാൻ പത്തു രൂപ നിനക്ക് തന്നാൽ നിനക്ക് കിട്ടുന്നത് രണ്ടു രൂപ മാത്രം
എനിക്ക് നഷ്ടമാകുന്നത് പത്തു രൂപ
സാർ, ഒരു ടികറ്റ് എടുക്കണം , അവൻ പറഞ്ഞു
നിന്റെ കയ്യിൽ എത്ര ടിക്കറ്റ് ഉണ്ട് ?
ഇരുപത്, അവൻ പറഞ്ഞു
ഞാൻ നിനക്ക് ഇരുന്നൂറു രൂപ തന്നാൽ നിനക്ക് കിട്ടുന്നത് നാല്പതു രൂപ മാത്രം
എനിക്ക് നഷ്ടമാകുന്നത് ഇരുന്നൂറു രൂപ
സാർ, ഒരു ടിക്കറ്റ് എടുക്കണം , അവൻ പറഞ്ഞു
എനിക്ക് നിന്നെ വേണം , ഞാൻ പറഞ്ഞു
നിനക്ക് ഞാൻ ഇരുന്നൂറു രൂപ തരും ; നീയെനിക്ക് ടിക്കറ്റ് തരേണ്ട
അവന്റെ മുഖം വിളറി
അവൻ നിലത്തു നോക്കി നിന്നു
സാർ, ഒരു ടിക്കറ്റ് എടുക്കണം , അവൻ വീണ്ടും പറഞ്ഞു
ടിക്കറ്റ് വേണ്ട, ഇരുന്നൂറു രൂപ തരും ; സമ്മതമാണോ ?
അവൻ എന്നോടൊപ്പം വന്നു
മുറിയിൽ , എല്ലാം അറിയുന്നവനെപ്പോലെ വസ്ത്രങ്ങൾ അഴിച്ചു അയയിൽ തൂക്കി
കിടക്കയിൽ മലർന്നു കിടന്നു
ഒരു മനിക്കൊരിനു ശേഷം വസ്ത്രങ്ങൾ വീണ്ടും ധരിച്ചു രണ്ടു നൂറു രൂപാ നോട്ടുകൾ
കീശയിൽ തിരുകി
പുറത്തേക്ക് കടക്കുമ്പോൾ
ലോട്ടറി ടിക്കറ്റുകൾ അവൻ എടുക്കാൻ വിസമ്മതിച്ചു
സാർ, ഇരുന്നൂറു രൂപ ലോട്ടറി ടിക്കറ്റിന്റെ വിലയാണ് : അവൻ പറഞ്ഞു
അതിലൊരു ടിക്കറ്റിനാണ് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചത്
അവനെ ഞാൻ വളരെക്കാലം അന്വേഷിച്ചു , കണ്ടില്ല
അവൻ ഇവിടം വിട്ടു പോയിരിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ