പ്രീയം
പ്രീയതരമായി
ഏറ്റവും പ്രീയപ്പെട്ടതായി
നീ അല്ലാതെ ആരാണുള്ളത് എനിക്ക്
പ്രീയം
പ്രീയതരമായി
ഏറ്റവും പ്രീയപ്പെട്ടതായി
നീ അല്ലാതെ ആരാണ് എനിക്കുള്ളത്
എന്റെ ഓരോ പ്രണയത്തിലും
നീ തന്നെ യായിരുന്നു എന്റെ പ്രീയ താരം
എന്റെ ഓരോ പ്രണയത്തിലും
നിന്നെത്തന്നെയായിരുന്നു
ഞാൻ മോഹിച്ചത്
എന്റെ ഓരോ പ്രണയവും
നിന്നോടുള്ള എന്റെ അടങ്ങാത്ത കാമത്തെയാണ്
അടയാളപ്പെടുത്തിയത്
നീ മാത്രം
നീ മാത്രം
പ്രീയതരമായി
ഏറ്റവും പ്രീയപ്പെട്ടതായി
നീ അല്ലാതെ ആരാണുള്ളത് എനിക്ക്
പ്രീയം
പ്രീയതരമായി
ഏറ്റവും പ്രീയപ്പെട്ടതായി
നീ അല്ലാതെ ആരാണ് എനിക്കുള്ളത്
എന്റെ ഓരോ പ്രണയത്തിലും
നീ തന്നെ യായിരുന്നു എന്റെ പ്രീയ താരം
എന്റെ ഓരോ പ്രണയത്തിലും
നിന്നെത്തന്നെയായിരുന്നു
ഞാൻ മോഹിച്ചത്
എന്റെ ഓരോ പ്രണയവും
നിന്നോടുള്ള എന്റെ അടങ്ങാത്ത കാമത്തെയാണ്
അടയാളപ്പെടുത്തിയത്
നീ മാത്രം
നീ മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ