പ്രണയ തീരങ്ങളിൽ ഞാൻ അവനെ കണ്ടു മുട്ടി
അവനു നാണമായിരുന്നു
എങ്കിലും എന്നോടൊപ്പം അവൻ നടന്നു
അവൻ വേണ്ടെന്നു പറഞ്ഞു
എങ്കിലും അവൻ എതിർത്തില്ല
അവന്റെ ശരീരത്തിൽ വിടർന്ന
കാമത്തിന്റെ പൂക്കൾക്ക്
ആകർഷകമായ ഗന്ധം ഉണ്ടായിരുന്നു
അവന്റെ ശരീരം എന്നെ മോഹിപ്പിച്ചു
അവന്റെ ഗന്ധം എന്നെ മോഹിപ്പിച്ചു
അവന്റെ ശബ്ദം എന്നെ മോഹിപ്പിച്ചു
ഇതൊക്കെയും വർഷങ്ങൾക് മുൻപായിരുന്നു
ഇന്നലെ എന്റെ പുതിയ ചരക്ക് എന്നെ ക്ഷണിച്ചു
അതെ പുതിയൊരു ബന്ധം ഇന്നലെ ആരംഭിച്ചു
അവൻ നാണം നടിച്ചില്ല
പരിചയ സമ്പന്നനെ പോലെ
അവൻ എന്നെ ക്ഷണിച്ചു
അവനു നാണമായിരുന്നു
എങ്കിലും എന്നോടൊപ്പം അവൻ നടന്നു
അവൻ വേണ്ടെന്നു പറഞ്ഞു
എങ്കിലും അവൻ എതിർത്തില്ല
അവന്റെ ശരീരത്തിൽ വിടർന്ന
കാമത്തിന്റെ പൂക്കൾക്ക്
ആകർഷകമായ ഗന്ധം ഉണ്ടായിരുന്നു
അവന്റെ ശരീരം എന്നെ മോഹിപ്പിച്ചു
അവന്റെ ഗന്ധം എന്നെ മോഹിപ്പിച്ചു
അവന്റെ ശബ്ദം എന്നെ മോഹിപ്പിച്ചു
ഇതൊക്കെയും വർഷങ്ങൾക് മുൻപായിരുന്നു
ഇന്നലെ എന്റെ പുതിയ ചരക്ക് എന്നെ ക്ഷണിച്ചു
അതെ പുതിയൊരു ബന്ധം ഇന്നലെ ആരംഭിച്ചു
അവൻ നാണം നടിച്ചില്ല
പരിചയ സമ്പന്നനെ പോലെ
അവൻ എന്നെ ക്ഷണിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ