ഞാന്‍ ഒരാളെ കാത്തിരിക്കയാണ്.
ഒരാളെ കാത്തിരിക്കയാണ് ഞാന്‍.
കാത്തിരിപ്പിന്റെ മുഷിച്ചില്‍ നിങ്ങള്‍ക്കറിയാം.
കാത്തിരിപ്പിന്റെ ഉദ്വേഗം നിങ്ങള്‍ക്കറിയാം.
ഞാന്‍ ഒരാളെ കാത്തിരിക്കയാണ്.
കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരാളെ കാത്തിരിക്കയാണ്.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍!
നാല് വര്‍ഷങ്ങള്‍ !
ആ ഒരാള്‍.
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍.
പേര് പോലും ശരിയാകാം, നുണയാകാം.
പേര് ചോദിച്ചു.
പേര് പറഞ്ഞു.
പറഞ്ഞത് ശരിയാകണം എന്നില്ല.
പ്രായം ചോദിച്ചു.
പ്രായം പറഞ്ഞു.
പറഞ്ഞത് ശരിയാകണം എന്നില്ല.
ഫോട്ടോ ചോദിച്ചു; തന്നില്ല.
കാണാം എന്ന് പറഞ്ഞു; വന്നില്ല.
ക്ഷമാപണം പോലും ഉണ്ടായില്ല.
വല്ലപ്പോഴും ഒരു മെസ്സേജ്
"ഇഷ്ടമായി"
"ലൈക്"
"ലവ്"
കാണാന്‍ പറ്റുമോ?
വരാമോ?
ഓരോ തവണയും ആകാംഷയോടെ കാത്തിരുന്നു.
വരുമായിരിക്കും.
വരും, വരാതിരിക്കില്ല.
വരാതിരിക്കില്ല.
എന്നിട്ടും ഒരിക്കലും വന്നില്ല.
മൊബൈല്‍ എപ്പോഴും സ്വിച് ഓഫ്.
എന്നിട്ടും, എന്നിട്ടും
കാത്തിരുന്നു; കാത്തിരിക്കുന്നു.
വരുമായിരിക്കും.
ഒരാളെ കാത്തിരിക്കയാണ് ഞാന്‍.
കാത്തിരിപ്പിന്റെ മുഷിച്ചില്‍ നിങ്ങള്‍ക്കറിയാം.
കാത്തിരിപ്പിന്റെ ഉദ്വേഗം നിങ്ങള്‍ക്കറിയാം.
ഞാന്‍ ഒരാളെ കാത്തിരിക്കയാണ്.
കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഒരാളെ കാത്തിരിക്കയാണ്.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍!
നാല് വര്‍ഷങ്ങള്‍ !
ആ ഒരാള്‍.
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍.
പേര് പോലും ശരിയാകാം, നുണയാകാം.
പേര് ചോദിച്ചു.
പേര് പറഞ്ഞു.
പറഞ്ഞത് ശരിയാകണം എന്നില്ല.
പ്രായം ചോദിച്ചു.
പ്രായം പറഞ്ഞു.
പറഞ്ഞത് ശരിയാകണം എന്നില്ല.
ഫോട്ടോ ചോദിച്ചു; തന്നില്ല.
കാണാം എന്ന് പറഞ്ഞു; വന്നില്ല.
ക്ഷമാപണം പോലും ഉണ്ടായില്ല.
വല്ലപ്പോഴും ഒരു മെസ്സേജ്
"ഇഷ്ടമായി"
"ലൈക്"
"ലവ്"
കാണാന്‍ പറ്റുമോ?
വരാമോ?
ഓരോ തവണയും ആകാംഷയോടെ കാത്തിരുന്നു.
വരുമായിരിക്കും.
വരും, വരാതിരിക്കില്ല.
വരാതിരിക്കില്ല.
എന്നിട്ടും ഒരിക്കലും വന്നില്ല.
മൊബൈല്‍ എപ്പോഴും സ്വിച് ഓഫ്.
എന്നിട്ടും, എന്നിട്ടും
കാത്തിരുന്നു; കാത്തിരിക്കുന്നു.
വരുമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ