പറയാം.
ഇത് ഒരു സ്വകാര്യ സന്ദേശം.
ഒരു സ്വകാര്യ സന്ദേശം മാത്രം.
നിനക്കുള്ള ഒരു സ്വകാര്യ സന്ദേശം മാത്രം.
എന്റെ ഇന്നലെകളില്‍ അവന്‍ ഉണ്ടായിരുന്നു.
അവന്‍ ഒരു മഹാത്ഭുതം ഒന്നുമല്ല.
അവന്‍ ഒരു നാണം കുണുങ്ങി.
അവന്‍ ഒരു നാണം കുണുങ്ങി.
അവന്‍, ബനിയനിട്ട്,അതിനുമേല്‍ ഷേര്‍ടിട്ട്,
അവന്‍, മുഖത്ത് പൌഡറിട്ട്,
അവന്‍, ചുണ്ടുകളില്‍ കള്ള പുഞ്ചിരി ഒളിപ്പിച്ച്,
അവന്‍, എന്റെ ഹൃദയത്തിന്റെ താളം തെറ്റിച്.
അവന്‍ സുന്ദരനൊന്നും ആയിരുന്നില്ല.
അവന്‍ കറുത്തിട്ടായിരുന്നു.
അവന്റെ മേല്‍ച്ചുണ്ടില്‍
രോമങ്ങള്‍ ഉണ്ടായിരുന്നില്ല.
അവന്‍ ക്ഷേത്രങ്ങളില്‍ പോയിരുന്നില്ല.
ദൈവത്തില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.
ഷേര്‍ട്ടിനുള്ളില്‍ ബനിയന്‍
ബനിയനുള്ളില്‍ വലിയ തടിച്ച മുലകള്‍.
മുലകളില്‍ കൂര്‍ത്ത മുലഞെട്ടുകള്‍.
മുലകള്‍ ദൈവം കാണുന്നതില്‍ ആയിരുന്നില്ല
മുലകള്‍ മനുഷ്യര്‍ കാണുന്നതില്‍ ആയിരുന്നു
അവനു പരിഭവം.
അതുകൊണ്ട്
ദൈവത്തിനുള്ളത് ആരുടെ എങ്കിലും കയ്യില്‍ കൊടുത്തു വിടും.
എന്നിട്ട് പുറത്ത് കാത്തു നില്‍ക്കും.
അവന്റെ രഹസ്യങ്ങള്‍ ഞാന്‍ കണ്ടു പിടിച്ചു.
അവന്റെ മനസിലേക്ക് ഞാന്‍ കയറിപ്പറ്റി.
അവന്റെ ശരീരത്ത്തിലേക്ക് ഞാന്‍ കയറി പറ്റി.
വസ്ത്രങ്ങള്‍ ഇല്ലാതെ അവന്‍ സുന്ദരനായി മാറി.
അവന്റെ നഗ്നതയിലൂടെ എന്റെ വിരലുകള്‍ ഇഴയവേ,
അവന്റെ ശരീരം എന്നോട് ചേര്‍ന്ന് നിന്ന്.
എന്തോ മോഹിച്;എന്തോ പ്രതീക്ഷിച്.
നഗ്നത മറച്ചപ്പോള്‍
ദൈവത്തിനു കോപം വന്നതെന്തു കൊണ്ടെന്നു
എനിക്കപ്പോള്‍ മനസിലായി.
ഇത് ഒരു സ്വകാര്യ സന്ദേശം.
ഒരു സ്വകാര്യ സന്ദേശം മാത്രം.
നിനക്കുള്ള ഒരു സ്വകാര്യ സന്ദേശം മാത്രം.
എന്റെ ഇന്നലെകളില്‍ അവന്‍ ഉണ്ടായിരുന്നു.
അവന്‍ ഒരു മഹാത്ഭുതം ഒന്നുമല്ല.
അവന്‍ ഒരു നാണം കുണുങ്ങി.
അവന്‍ ഒരു നാണം കുണുങ്ങി.
അവന്‍, ബനിയനിട്ട്,അതിനുമേല്‍ ഷേര്‍ടിട്ട്,
അവന്‍, മുഖത്ത് പൌഡറിട്ട്,
അവന്‍, ചുണ്ടുകളില്‍ കള്ള പുഞ്ചിരി ഒളിപ്പിച്ച്,
അവന്‍, എന്റെ ഹൃദയത്തിന്റെ താളം തെറ്റിച്.
അവന്‍ സുന്ദരനൊന്നും ആയിരുന്നില്ല.
അവന്‍ കറുത്തിട്ടായിരുന്നു.
അവന്റെ മേല്‍ച്ചുണ്ടില്‍
രോമങ്ങള്‍ ഉണ്ടായിരുന്നില്ല.
അവന്‍ ക്ഷേത്രങ്ങളില്‍ പോയിരുന്നില്ല.
ദൈവത്തില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.
ഷേര്‍ട്ടിനുള്ളില്‍ ബനിയന്‍
ബനിയനുള്ളില്‍ വലിയ തടിച്ച മുലകള്‍.
മുലകളില്‍ കൂര്‍ത്ത മുലഞെട്ടുകള്‍.
മുലകള്‍ ദൈവം കാണുന്നതില്‍ ആയിരുന്നില്ല
മുലകള്‍ മനുഷ്യര്‍ കാണുന്നതില്‍ ആയിരുന്നു
അവനു പരിഭവം.
അതുകൊണ്ട്
ദൈവത്തിനുള്ളത് ആരുടെ എങ്കിലും കയ്യില്‍ കൊടുത്തു വിടും.
എന്നിട്ട് പുറത്ത് കാത്തു നില്‍ക്കും.
അവന്റെ രഹസ്യങ്ങള്‍ ഞാന്‍ കണ്ടു പിടിച്ചു.
അവന്റെ മനസിലേക്ക് ഞാന്‍ കയറിപ്പറ്റി.
അവന്റെ ശരീരത്ത്തിലേക്ക് ഞാന്‍ കയറി പറ്റി.
വസ്ത്രങ്ങള്‍ ഇല്ലാതെ അവന്‍ സുന്ദരനായി മാറി.
അവന്റെ നഗ്നതയിലൂടെ എന്റെ വിരലുകള്‍ ഇഴയവേ,
അവന്റെ ശരീരം എന്നോട് ചേര്‍ന്ന് നിന്ന്.
എന്തോ മോഹിച്;എന്തോ പ്രതീക്ഷിച്.
നഗ്നത മറച്ചപ്പോള്‍
ദൈവത്തിനു കോപം വന്നതെന്തു കൊണ്ടെന്നു
എനിക്കപ്പോള്‍ മനസിലായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ