പ്രേമിചിട്ടൊരുപാട് നാളായി
പ്രേമിക്കാന്‍ എന്ത് ചെയ്യണം?
മുന്‍പ് ഒരു പുസ്തകം വിലക്ക് വാങ്ങി.
എങ്ങനെ പ്രേമിക്കാം?
അതായിരുന്നു പുസ്തകത്തിന്റെ പേര്
ഇന്ഗ്ലീഷില്‍ ആയിരുന്നു പുസ്തകം.
ആദ്യം പ്രേമിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുക.
അയാളെ എപ്പോഴും കാണാന്‍ ശ്രമിക്കുക.
അയാളെ ഇഷ്ടം ആണെന്ന് അറിയിക്കുക.
പിന്നാലെ നടക്കുക.അത്രയുമേ വേണ്ടൂ.
രൂപ നൂറ്റിരുപതു പോയത് മിച്ചം.
ഏതു പട്ടിയാണ് പുസ്തകം വായിച്ചിട്ട് പ്രേമിക്കുന്നത്?
ചുമ്മാ പെണ്‍ പട്ടിയുടെ പിന്നാലെ പോകുക.
ആരും കാണില്ലെങ്കില്‍ ഏതു പെണ്‍ പട്ടിയും സമ്മതിക്കും.
ഏതെങ്കിലും ചെറുക്കനെ പ്രേമിക്കാന്‍
ഒരു വഴിയും പുസ്തകത്തില്‍ ഉണ്ടായിരുന്നില്ല.
നായ്ക്കളെ നോക്കി പഠിക്കാം എന്ന് വെച്ചാല്‍
ഒരു നായയും മറ്റൊരു നായയെ പ്രേമിച്ചു കണ്ടിട്ടില്ല.
അതുകൊണ്ട് ചോദിക്കയാണ്
എങ്ങനെയാണ് നിന്നെ ഞാന്‍ പ്രേമിക്കുക?
നീയറിയണം നിന്നോടെനിക്ക് പ്രേമം ആണെന്ന്
നീ എന്റെതാകണം, എന്റേത് മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ