ഇതാ, ഇന്ന് ഞാൻ വീണ്ടും നിന്നെ തേടുകയാണ്
എന്റെ വിളിയും കാത്തു നില്ക്കുന്ന നിന്നെ
ഇതാ , ഇന്ന് ഞാൻ വീണ്ടും നിന്നെ തേടുകയാണ്
എനിക്കും നിനക്കും ഇടയിൽ നിന്നവൻ പോയി
അവൻ വഴിതെറ്റി വന്നവൻ
നിന്നിലേക്കുള്ള എന്റെ മാർഗത്തിൽ തടസ്സമായി വന്നവൻ
നിന്നിലേക്കുള്ള എന്റെ സ്നേഹപ്രവാഹത്തെ തടസ്സപ്പെടുത്തിയവൻ
അവൻ ഇനി നമ്മൾക്കിടയിൽ ഒരു തടസ്സമല്ല
അവനെ കുറിച്ച് ഞാനെല്ലാം പറഞ്ഞു കഴിഞ്ഞു
ഞങ്ങൾ പിരിഞ്ഞു
ഒരിക്കൽ വഴിയരുകിൽ ഞാനവനെ കണ്ടു
അവൻ ചിരിച്ചില്ല ; ഞാനും ചിരിച്ചില്ല
വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ
ഞാൻ വീണ്ടും അവിടെ ചെന്നു ; അവൻ ഉണ്ടായിരുന്നില്ല
ഇനി കാണാമെന്ന പ്രതീക്ഷ എനിക്കില്ല
ഇത് നിനക്ക് മാത്രമായി എഴുതപ്പെടുന്ന പ്രണയ പത്രം
ഇത് നിനക്ക് മാത്രമായി സമർപ്പിക്കപ്പെടുന്ന ഹൃദയം
നിന്റെ സുന്ദര വദനം , അതിപ്പോഴും എന്റെ ഹൃദയത്തിലുണ്ട്
നിന്റെ സുന്ദര മേനി , അതിപ്പോഴും എന്റെ മനസ്സിലുണ്ട്
പറയൂ , നീ എന്റേതല്ലേ? നീ എന്റെതാവുകയില്ലേ ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ