2017, ഫെബ്രുവരി 5, ഞായറാഴ്‌ച

ഷെറിൻ സി ജോർജ്

കുറെ നാളായി ഞാനവനെ ഫ്ലെർട്ട് ചെയ്യുന്നു 
പണ്ടൊക്കെയാണെങ്കിൽ പഞ്ചാരയടിയായിരുന്നു 
ഇപ്പൊ ആരും പഞ്ചാരയടിക്കില്ല 
എല്ലാരും ഫ്ലെർട്ട് ആണ് 
നാള് കുറെയായി , അവനെന്നെ പറ്റിക്കുന്നു 



ഏതായാലും കൊള്ളാം റിപ്പബ്ലിക് ദിനത്തിൽ അവൻ വരാമെന്നു പ്രോമിസ് ചെയ്തു 
അവനു പ്രൈവസി വേണം 
ഹോട്ടൽ , ലോഡ്ജ് ഒന്നും പറ്റില്ല 
വീടായിരിക്കണം 
ഞാൻ പ്രോമിസ് ചെയ്തു 
വീട് തന്നെ 
ങ്ഹാ , വീട് ലക്കിന്‌ കിട്ടിയതാണ് 
സുഹൃത്ത് കുടുംബസമേതം കേപ് കോമറിനിൽ പോകുന്നു 
പഴയകാലത്തൊക്കെ കന്യാകുമാരീന്നു പറയും 
ഇപ്പൊ സായിപ്പന്മാർ പോലും കന്യാകുമാരി എന്നാ പറയുക 
എന്നാൽ നമ്മൾ പഴയ ബ്രിട്ടീഷ് യുഗത്തിലേക്ക് പോകുന്നു 
ങ്ഹാ , അവർ കേപ് കോമറിനിൽ പോകുന്നത് വീടിൻറെ കീ എന്നെ ഏൽപ്പിച്ചിട്ടാണ് 
അവർ പോകുമ്പോൾ പട്ടിയെയും പൂച്ചയേയും കൊണ്ടുപോകുന്നില്ല 
കോഴികളെയും കാടക്കോഴികളെയും ലവ് ബേർഡ്സിനെയും കൊണ്ടുപോകുന്നില്ല 
അവയ്‌ക്കെല്ലാം തിന്നാനും കുടിക്കാനും കൊടുക്കണം 
അല്ലെങ്കിൽ തന്നെ ഇക്കാലത്ത് വീട് പൂട്ടിയിട്ടിട്ട് എവിടെയെങ്കിലും പോകാൻ പറ്റുമോ? 
തിരികെ വരുമ്പോൾ വീടുപോലും കാണില്ല 
അതിനാൽ വീട് എൻറെ സേഫ് കസ്റ്റഡിയിൽ തന്നിട്ടാണ് അവർ പോകുന്നത് 
കള്ളൻ കേറാതെ ഞാൻ നോക്കണമെന്ന് സാരം 
അപ്പോൾ അപ്പർ ഫ്ലോറിലെ ഏ സി ബെഡ്‌റൂമിൽ ഞാൻ തനിച്ചെങ്ങനെ കിടക്കും ?
മനസിലായില്ലേ ?  ഞാൻ അവനെ വിളിച്ചു വരുത്തി.

$$$$$$ 


യെശോധരനാണ് ആ കഥ പറഞ്ഞത് 
മാത്യു സാറിനെ കുറിച്ചായിരുന്നു കഥ 
മാത്യു സാറിനെ കുറിച്ച് വളരെ ഏറെ കഥകൾ പ്രചരിക്കുന്നുണ്ട് 
പി ഡബ്ള്യൂ ഡി യിൽ എഞ്ചനീയർ ആണ് 
വയസ് അമ്പത്തിമൂന്ന്‌ 
മൂത്ത കുട്ടിയ്ക്ക് ഇരുപത്തൊന്നു വയസ് 
നടുവിലാന് പതിനെട്ട് 
ഇളയവന് പതിനാറ് 
ഭാര്യ ഡ്യൂപ്ലിക്കേറ്റ് ഒന്ന് ; ഒറിജിനൽ ഒന്ന് 
ഒറിജിനൽ സ്ഥിരം അപ്പോയിൻറ്മെൻറ് ആണ് ;അതിലാണ് മൂന്നു പുള്ളകൾ 
സ്ഥിരം അപ്പോയ്ൻറ്മെൻറ്റിനു വേറെ ജോലിയൊന്നുമില്ല   
ഡ്യൂപ്ലിക്കേറ്റ് കാഷ്വൽ ആണ് .അതിൽ ബാദ്ധ്യതകൾ ഒന്നുമില്ല  
അത് എയിഡഡ് സ്‌കൂളിലെ അദ്ധ്യാപികയാണ് . കിട്ടുന്ന ശമ്പളം കൊണ്ട് കഴിഞ്ഞോളും.
പുള്ളിക്കാരൻറെ വിനോദം ഈ സ്ത്രീകളിലൊതുങ്ങുന്നില്ല 
ചെറിയ ആൺകുട്ടികളെന്ന് പറഞ്ഞാൽ ഇഷ്ടൻ എവിടെയും വരും 
അതൊരു ഭ്രാന്ത്; മറ്റൊരു ഭ്രാന്ത് വിദേശ മദ്യമാണ് 
മാത്യു സാറിന്  ഏ ഡി സി യെപ്പോലെയാണ് യെശോധരൻ 
മദ്യപിക്കണമെങ്കിൽ യെശോധരൻ കൂടെ വേണം 
അത് മാത്യു സാറിനു നിർബന്ധമാണ് 
മദ്യപിക്കുമ്പോൾ മാത്യു സാർ കഥകൾ പറഞ്ഞുതുടങ്ങും 
കഥകളൊക്കെയും ചെറിയ ആൺകുട്ടികളെ വളച്ചതായിരിക്കും 
അതുകൊണ്ടാണ് യെശോധരനെ കൂടെ കൂട്ടുന്നതും ; മറ്റാരെയും കൂടെ കൂട്ടാത്തതും 
എല്ലാ കഥകളും യെശോധരനറിയാം 
ഏതു ഭാര്യയോടൊപ്പം കിടന്നു 
ഏതു ഭാര്യ എന്ത് ചോദിച്ചു 
ഒക്കെയും യെശോധരനറിയാം 
ലോട്ടറിടിക്കറ്റ് വിൽക്കുന്ന മുച്ചിറിയനെ  പരിചയപ്പെടുത്തിക്കൊടുത്തത് യെശോധരനാണ്  
അപ്പോൾ തന്നെ ലോട്ടറി ടിക്കറ്റ് വാങ്ങി മാത്യു സാർ 
പൈസ കൊടുക്കാൻ നോക്കിയപ്പോൾ പോക്കറ്റിലില്ല 
അങ്ങനെ പൈസ കൊടുക്കാൻ വേണ്ടി --
അവൻ പറഞ്ഞതാണ് , അടുത്ത ദിവസം കൊടുത്താൽ മതിയെന്ന് ---
അവനെ കൂട്ടി യെശോധരൻറെ ലോഡ്ജിൽ പോയി 
യെശോധരൻ ചില്ലറമാറാൻ പോയി 
അൽപ്പം താമസിച്ചാണ് യെശോധരൻ എത്തിയത് 
അപ്പോഴേക്കും മാത്യു സാർ അവൻറെ മുന്നിൽ മുട്ടുകാലിൽ നിന്ന് പാലുകുടിച്ചുകഴിഞ്ഞിരുന്നു 
പിന്നെ യെശോധരൻറെ മുറിയുടെ താക്കോൽ മാത്യു സാറിൻറെ കയ്യിലായി 
മുച്ചിറിയൻറെ ടിക്കറ്റു വിൽപ്പന നന്നായി നടന്നു 
ട്ടോ , ഒരു കാര്യം നിങ്ങളറിയണം 
എത്ര രൂപ വേണമെങ്കിലും കൊടുക്കാൻ മാത്യു സാർ തയ്യാറായിരുന്നു 
എന്നാൽ മാത്യു സാർ വാങ്ങിയ ടിക്കറ്റുകളുടെ വില മാത്രമേ മുച്ചിറിയൻ വാങ്ങിയുള്ളൂ 
അങ്ങനെ മുച്ചിറിയനും മാത്യു സാറുമായുള്ള ബന്ധത്തിൻറെ ഒരു ഗുണഭോക്താവായി സർക്കാരും 

$$$$$$$ 


യെശോധരനെ ആദ്യം കാണുമ്പോൾ മുതൽ എനിക്കൊരു ആഗ്രഹം 
എങ്ങനെ ആഗ്രഹിക്കാതിരിക്കും ?
പാമ്പിൻറെ ശരീരം പോലെ വഴങ്ങുന്ന ശരീരം 
അതുപോലെ നീളമേയുള്ളൂ , വണ്ണം കുറഞ്ഞു നീണ്ട ശരീരം 
പൂടയൊന്നുമില്ല 
ഒരു പെണ്ണിനെപ്പോലെയുണ്ട് 
അവനെ മാത്യു സാർ കൊണ്ടുനടക്കുന്നത് കാണുമ്പോൾ ഉള്ളിലൊരു എരിച്ചിലാണ് 
അയാളവനെ കൊണ്ടുനടക്കുന്നത് പണിയാനാണെന്ന് എനിക്ക് തോന്നി 
പക്ഷെ അങ്ങനെയൊരു ബന്ധത്തിൻറെ സൂചനയൊന്നും അവരുടെ പെരുമാറ്റത്തിൽ കണ്ടില്ല 
ബ്രാണ്ടിയെന്നു പറഞ്ഞാൽ അവൻ വീഴുമെന്നെനിക്ക് മനസിലായി 
മാത്യു സാറില്ലാത്ത ഒരു ദിവസം അൽപ്പം ഇരുട്ട് വീണ സമയത്ത് ഒരു കുപ്പി ബ്രാണ്ടിയുമായി ഞാൻ അവൻറെ ലോഡ്ജിലേക്ക് ചെന്നു 
ബ്രാണ്ടിയും കഴിച്ച് , ഫുഡും കഴിച്ച് ഞങ്ങളുറങ്ങാൻ കിടന്നു 
ലൈറ്റ് അണച്ച് കഴിഞ്ഞു 
ഞാനും അവനും കിടന്നു 
ഞാനവനെ പിടിച്ചു 
അവനെ എഴുന്നേൽപ്പിച്ചു 
അവൻറെ തുണിയഴിച്ചു
പുറത്തെ തെരുവുവിളക്കുകളുടെ മങ്ങിയ വെളിച്ചത്തിൽ ഞാനവനെ ഭോഗിച്ചു 
എല്ലാം കഴിഞ്ഞിട്ട് മാത്യു സാറിനെ കുറിച്ച് ചോദിച്ചു 
അവൻ നിഷേധിച്ചു 
"ഇല്ല; ഞാനുമായിട്ടില്ല " അവൻ പറഞ്ഞു . അവൻ അവനറിയാവുന്ന കഥകളെല്ലാം പറഞ്ഞു 
ഒന്നും ഒളിച്ചുവെക്കാതെ 
ഞാൻ അവനെ വിശ്വസിക്കണമെന്ന് അവൻ ആഗ്രഹിച്ചു 
അവൻ ഒരു കാര്യം കൂടി പറഞ്ഞു 
"എൻറെ ഭാര്യ ഇതറിഞ്ഞാൽ എന്നെ കൊല്ലും "
"മാത്യു സാറുമായി ഫ്രണ്ട്ഷിപ്പ് മാത്രമേ ഉള്ളൂ . അങ്ങേരുമായി ഇങ്ങനെ എനിക്ക് ഇഷ്ടമല്ല .അയാൾ പറഞ്ഞാൽ എനിക്ക് ഇഷ്ടമല്ലെന്ന് പറയും "


$$$$$$ 



അങ്ങനെ യെശോധരനും ഞാനും ബ്രാണ്ടി കഴിച്ച് , ഞാനവൻറെ ശരീരം ആസ്വദിച്ച് , അവനുമായി അങ്ങനെ ഇരിക്കുമ്പോൾ 
ഞാനൊരു ഫോട്ടോ യെശോധരനെ കാണിച്ചു 
ഒരു ഫേസ് ബുക്ക് ഫ്രണ്ടിൻറെ ഫോട്ടോ 
അവൻറെ കാതിൽ ഞാൻ മന്ത്രിച്ചു " എടീ യശോധരെ , നോക്കെടീ, എൻറെ പുതിയ ചരക്ക് . റിപ്പബ്ലിക്ക് ദിനത്തിൽ എനിക്ക് ഇവനായിരിക്കും രാത്രിയിൽ കൂട്ട് "
യെശോധരൻ ഫോട്ടോയിൽ നോക്കി "ഇവനോ" സാറേ പണികിട്ടുമേ "
നിനക്കിവനെ അറിയാമോ?
ഇല്ല 
പിന്നെ ?
സാറേ ഇവൻ മാത്യു സാറിനൊരു പണികൊടുത്തതാ 
എങ്ങനെ ?
യെശോധരൻ ആ കഥ പറഞ്ഞു 


$$$$$ 


റിപ്പബ്ലിക്ക് ദിനത്തിൽ രാത്രിയിലെ വണ്ടിക്ക് അവൻ വന്നു 
പറഞ്ഞിരുന്നത് പോലെ 
രാത്രിയിൽ  വന്നു 
രാത്രി എന്നോടൊപ്പം 
രാവിലെ പോകും 
പറഞ്ഞിരുന്നതിൽനിന്നും ഒരു വ്യത്യാസം മാത്രം 
അവനോടൊപ്പം അവൻറെ ഒരു സ്നേഹിതൻ കൂടിയുണ്ട് 
"രണ്ടുപേരാകുമ്പോൾ ഒന്ന് ചേഞ്ച് ചെയ്ത് അടിക്കാമല്ലോ " അവൻ വിശദീകരിച്ചു 
അവൻറെ സ്നേഹിതനെ എനിക്കത്ര ഇഷ്ടമായില്ല 
അവൻ ഇവിടെ റൂം എടുക്കട്ടെ . നമ്മൾക്ക് പോകാം 
അവനില്ലാതെ ഞാൻ വരില്ല 
ഓക്കേ , ബൈ , ഞാൻ പറഞ്ഞു 
ബൈ , അവനും പറഞ്ഞു 


മാത്യു സാർ ഇവനെ വിളിച്ചു വരുത്തിയത് സ്വന്തം വീട്ടിലേക്കായിരുന്നു 
തനിച്ചുവരുമെന്നു പറഞ്ഞിട്ട് , ഇവൻ അന്നുവന്നത് ഒരു കൂട്ടുകാരനുമൊത്താണ് 
മാത്യു സാർ ഇരുവരെയും സ്വാഗതം ചെയ്തു 
ആദ്യമേ അവൻ തുണിയില്ലാതെ നടപ്പായി 
ബ്രാണ്ടിയൊഴിച്ചു 
ഒരുമിച്ചു കുടിച്ചു 
വീണ്ടും വീണ്ടും അവൻബ്രാണ്ടിയൊഴിച്ചു നിർബന്ധിച്ചു കുടിപ്പിച്ചുകൊണ്ടിരുന്നു 
പിന്നെയൊന്നും മാത്യു സാർ അറിഞ്ഞില്ല 
രാവിലെ ഇരുവരും സ്ഥലം വിട്ടിരുന്നു 
മാത്യു സാർ കണ്ണും തിരുമ്മി മിഴിച്ചിരുന്നു 
ഒഫീഷ്യൽ വൈഫ് വന്ന ശേഷമാണറിഞ്ഞത് 
വീട്ടിൽ നിന്നും വിലപിടിപ്പുള്ള പലതും നഷ്ടമായെന്ന് 
അവനെ തുണിയില്ലാതെ നടക്കുന്നത് കണ്ടു എന്നല്ലാതെ ഒന്നും നടന്നില്ല 
നടന്നു മോഷണം 


അത് മാത്യു സാറിൻറെ സ്വന്തം വീട് 
സ്വന്ത, സാധനങ്ങൾ 
ഇത് ഒരു സുഹൃത്ത് വിശ്വസിച്ചേൽപ്പിച്ച വീട് 
സുഹൃത്തിൻറെ സാധനങ്ങൾ 
അബദ്ധം പറ്റരുതല്ലോ 


$$$$$$ 


അൽപ്പം കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു 
കൂട്ടുകാരൻ റൂം എടുത്തു 
ഞാൻ ചെന്നാൽ അവൻ എൻറെ  കൂടെ വരും 


ഒറ്റയ്‌ക്കൊറ്റക്ക് ആണെങ്കിൽ  പിടിച്ചു നിൽക്കാം 
രണ്ടുപേരാണെങ്കിൽ 
വൾനറബിൾ ആണ് 
നമ്മളെ കീഴ്പ്പെടുത്താൻ കഴിയുന്ന നിമിഷങ്ങൾ ഉണ്ടാവും 
നമ്മൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത അവസരങ്ങൾ ഉണ്ടാവും 
അതുകൊണ്ടാണ് അവൻ തനിച്ചു വന്നാൽ മതിയെന്ന് ഞാൻ നിർബന്ധം പിടിച്ചത് 
ഒരു വൃദ്ധൻ ഒരു ചെക്കനെ വിളിച്ചു 
ചെക്കനും സുഹൃത്തും കൂടി ചെന്നു 
വൃദ്ധൻ വീട്ടിൽ തനിച്ചായിരുന്നു 
രണ്ടുപേരും ചേർന്ന് വൃദ്ധനെ കീഴ്‌പ്പെടുത്തി കെട്ടിയിട്ട് കിട്ടിയതെല്ലാം എടുത്തുകൊണ്ടുപോയി 


ഞാൻ ബൈക്കിൽ ചെന്നു 
അവൻ പിന്നിലിരുന്നു 
ഞങ്ങൾ യാത്രയായി 
കുറെ ചെന്നപ്പോൾ പിന്നിലൊരു ഓട്ടോ 
നേരെ പോകാതെ വഴിമാറി ബൈക്ക് ഓടിച്ചു 
പിന്നിൽ ഓട്ടോ 
കുറെ ദൂരം പോയി 
പിന്നിൽ ഓട്ടോ 
ഓട്ടോയും കുറെ ഓടട്ടെയെന്നു കരുതി 
പിന്നെ ഒരിടവഴിയിലൂടെ കയറി 
ഓട്ടോ കടക്കാത്ത വഴി 
വഴിയിലൂടെ ഓടിയെത്തിയത് മുൻപ് കടന്നുപോയ ജംക്ഷനിൽ 
അവിടെ നിന്ന് പിന്തുടരാൻ ആരുമില്ലാതെ വീട്ടിലെത്തി 


അവൻ തനിച്ചാണെങ്കിലും പെർഫോമൻസ് യശോധരൻ പറഞ്ഞപോലെ തന്നെ 
അകത്ത് കയറി വാതിലടച്ചയുടനെ അവൻ തുണിയെല്ലാം അഴിച്ചെറിഞ്ഞു 
അടുത്തത് ബ്രാണ്ടി 
ബ്രാണ്ടി അവൻ ആവശ്യപ്പെട്ടിട്ട് ഞാൻ വാങ്ങിവെച്ചതാണ് 
ഒരു ഡബിൾ ലാർജ് , അതാണ് എൻറെ രീതി 
കൂടുകയുമരുത് ; കുറയുകയുമരുത് 
ഡബിൾ ലാർജ് ഞാൻ കഴിച്ചു 
അവൻ സുഖിപ്പിക്കൽ തുടങ്ങി 
ഒന്നൂടെ, ഇതൂടി 
ഞാൻ പറഞ്ഞു :"ഇല്ല , എൻറെ അളവ് ഇത്രേയുള്ളൂ "
അവൻ കെഞ്ചാൻ തുടങ്ങി : എനിക്ക് വേണ്ടി ഇതൂടി "


എൻറെ ആവശ്യത്തിന് അവൻ വഴങ്ങി 
വഴങ്ങാതെ നിവർത്തിയുണ്ടായിരുന്നില്ല 
ഒരു രാത്രിമുഴുവൻ ഉള്ളപ്പോൾ എന്ത് ധൃതി ?
എനിക്ക് ഉറങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ല 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ